Info-tec ngo Quarters

Info-tec ngo Quarters INFO-TEC
COMPUTER EDUCATION

Let's celebrate with us ....Info tec computer education NGO Quarters....,
23/08/2025

Let's celebrate with us ....
Info tec computer education
NGO Quarters....,

30/05/2025
INFO-TEC  ൽ ഒരു കമ്പ്യൂട്ടർ കോഴ്സ് പഠിച്ചാലുള്ള ഗുണങ്ങൾ....1) മികച്ച ജോലി അവസരങ്ങൾ ലഭിക്കുന്നു2) വ്യക്തിത്വ വികസനം 3) പ്...
29/05/2025

INFO-TEC ൽ ഒരു
കമ്പ്യൂട്ടർ കോഴ്സ്
പഠിച്ചാലുള്ള ഗുണങ്ങൾ....
1) മികച്ച ജോലി അവസരങ്ങൾ ലഭിക്കുന്നു
2) വ്യക്തിത്വ വികസനം
3) പ്രൊഫഷനലിസം
4) ഇൻ്റെർവ്യൂ സ്കിൽ
5) ലീഡർഷിപ്പ് സ്കിൽ
6) ടീം കോർഡിനേഷൻ സ്കിൽ
7) പൊസിറ്റിവിറ്റി.
iNFOTEC
COMPUTER EDUCATION
Phone 8129249485

Join ASAP
26/05/2025

Join ASAP

-----------------------iNFOTEC COMPUTER EDUCATION Phone 8590975607       *ആയിരക്കണക്കിന്* *ജോലി*  *അവസരങ്ങൾ  ഉണ്ട്*     ...
21/03/2025

-----------------------
iNFOTEC
COMPUTER EDUCATION
Phone 8590975607
*ആയിരക്കണക്കിന്* *ജോലി*
*അവസരങ്ങൾ ഉണ്ട്*
വിവിധ ജോലികൾ ആവശ്യം ഉള്ളവർ താഴെ കൊടുത്തിട്ടുള്ള ലിങ്കിലൂടെ ഇൻഫോടെക് ഒഫീഷ്യൽ ജോബ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/Jt7A3ZkbK336MUVwZMv2BF
-------------------------------------------
ഈ മെസ്സേജ് മാക്സിമം ആളുകളിലേക്ക് എത്തിക്കുക. സ്കൂൾ കോളേജ്, കുടുംബശ്രീ, റസിഡൻസ്, ഫ്രണ്ട്സ് ഫാമിലി ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്യുക.
-------------------------------
ഒരാൾക്ക് ഒരു ജോലി
ലഭിച്ചാൽ ഒരു കുടുംബം
രക്ഷപ്പെടും..

9 മാസത്തിലേറെ രാജ്യാന്തര ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ ഇന്ത്യൻ വംശജ സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിൽ. പുലർച്ചെ 2.5...
20/03/2025

9 മാസത്തിലേറെ രാജ്യാന്തര ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ ഇന്ത്യൻ വംശജ സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിൽ. പുലർച്ചെ 2.54ഓടെ ഡീഓർബിറ്റ് ബേൺ വിജയകരമായി പൂർത്തിയാക്കി. പുലർച്ചെ 3.30ന് ഇവർ ഭൂമിയിൽ എത്തി...
ഒമ്പത് ബഹിരാകാശ നടത്തങ്ങളിലായി 62 മണിക്കൂറും ആറ് മിനിറ്റുമാണ് സുനിത വില്യംസ് ബഹിരാകാശത്ത് നടന്നത്.
നിലവിൽ നാസയുടെ മനുഷ്യനെ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും അയക്കാനുള്ള ആർട്ടെമിസ് പ്രോഗ്രാമിന്റെ ഭാഗമാണ്.
പ്രതിസന്ധികളിൽ തളരാതെ മുന്നോട്ട് പോകാനുള്ള പ്രചോദനമാക്കാവുന്നത് തന്നെയാണ് ഇതൊക്കെ....
നിസ്സാര കാര്യങ്ങൾക്ക് പോലും ടെൻഷനടിച്ച് എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ചിരിക്കുമ്പോൾ, 59-കാരിയായ സുനിത വില്യംസ് എന്ന ധീര വനിതയെ നമുക്കു൦ ഓർക്കാ൦.... 🥰🙏

Good morning all🥰.Alna.T..🥰Our PGDMA student. Now she is a YouTube handler in Millenium audio & video vision near Christ...
14/03/2025

Good morning all🥰.
Alna.T..🥰
Our PGDMA student. Now she is a YouTube handler in Millenium audio & video vision near Christian college. ഇനിയും ഒരുപാടു ജോലി അവസരങ്ങൾ ആണ് ഈ കോഴ്സ് പഠിക്കുന്നവരെ കാത്തു നിൽക്കുന്നത്.... അതുകൊണ്ടു തന്നെയാണ് ഇപ്പൊൾ ഫ്രീ ലാപ്ടോപ് provide ചെയ്തു കൊണ്ടു തന്നെ അഡ്മിഷൻ എടുത്തു കൊണ്ടിരിക്കുന്നത്....ഏപ്രിൽ 5 ന് ഒരു ബാച്ചിൻ്റെ ക്ലാസ് ആരംഭിക്കുന്നു....yes...a good opportunity puts you in charge.... contact 8129249485...Thank you Ramya...🥰my dear friend 🥰🥰

Good morning all... 🥰🥰..the meeting was held at INFO-TEC Panniyankara branch yesterday realated to our Vacation time കുട...
13/03/2025

Good morning all... 🥰🥰..the meeting was held at INFO-TEC Panniyankara branch yesterday realated to our Vacation time കുട്ടികളെ productive അക്കിക്കൊണ്ട് തന്നെ
ഒരു പാട് നല്ല vacation കോഴ്സുകൾ നമ്മൾ provide ചെയ്യുന്നുണ്ട്.... കുട്ടികളുടെ vacation time productive ആക്കി മാറ്റുക എന്നതാണ് ലക്ഷ്യം...

Good morning all... 🥰🥰..the meeting was held at INFO-TEC Panniyankara branch yesterday realated to our Vacation time. കു...
13/03/2025

Good morning all... 🥰🥰..the meeting was held at INFO-TEC Panniyankara branch yesterday realated to our Vacation time. കുട്ടികളെ productive ആക്കുക എന്നതാണു ഈ vaction
കോഴ്സുകൾ നമ്മൾ provide ചെയ്യുന്നുണ്ട്.. ഈ തവണ വാച്ച് ആണ് നമ്മൾ ഗിഫ്റ്റ് ആയിട്ട് കൊടുക്കുന്നത്

For Placement assistance contact 081292 49485
12/03/2025

For Placement assistance contact
081292 49485

11/03/2025

.
*സർട്ടിഫിക്കറ്റ്*
*നേടാൻ അവസരം...*
ഫോൺ 8129249485
iNFOTEC
COMPUTER EDUCATION
---------------------------------------
1. വേറെ സ്ഥാപനങ്ങളിൽ കമ്പ്യൂട്ടർ കോഴ്സ് പഠിച്ച ശേഷം സർട്ടിഫിക്കറ്റ് ലഭിക്കാത്തവർക്ക് ഈ സ്കീമിൽ സർട്ടിഫിക്കറ്റ് നേടാം
2. വേറെ സ്ഥാപനങ്ങളിൽ വിവിധ കമ്പ്യൂട്ടർ കോഴ്സുകൾക്ക് ജോയിൻ ചെയ്ത ശേഷം കോഴ്സ് കംപ്ലീറ്റ് ചെയ്യാത്തവർക്ക് ഇപ്പോൾ കോഴ്സ് കംപ്ലീറ്റ് ചെയ്തു INFOTEC അംഗീകൃത പരീക്ഷ എഴുതുവാനുള്ള അവസരം
3. പി എസ് സി അംഗീകൃത സർട്ടിഫിക്കറ്റുകൾ നേടാനും അവസരമുണ്ട്.
4. മുൻപ് കോഴ്സ് പഠിച്ചവർക്ക് കോഴ്സ് റീഫ്രഷ് ചെയ്യാം..
-------------------------------------
ഈ അവസരം മാർച്ച് 25
വരെ മാത്രം.

Address

Vellimadukunnu
Calicut

Alerts

Be the first to know and let us send you an email when Info-tec ngo Quarters posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share