Vanaja collective

Vanaja collective Organisation which engages in activities of healing and creative exploration of historically oppressed communities with an intersectional perspective.

25/03/2025

ആശാ വർക്കർമാരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മാനാഞ്ചിറ സ്‌ക്വയർ ആംഫിതീയേറ്ററിൽ വെച്ച് കേരള ആശാ ഹെൽത്ത്‌ വർക്കേഴ്സ് അസോസിയേഷൻ ജില്ലാ കൺവീനർ സജീന സംസാരിച്ചതിൽ നിന്ന്... ഇന്നും തീരാത്ത ഈ സമരത്തിനോട് ഐക്യപ്പെടുക!

മുഴുവൻ വീഡിയോ വനജ കളക്റ്റീവ് യൂട്യൂബ് ചാനലിൽ.

https://youtu.be/WNzlihGzTnY?feature=shared

19/02/2025

'ഈ ജാതി ഇല്ലാതായാലേ ലൈഫ് ഉള്ളു'

ജാതിയുടെ പേരിൽ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളും ജാതിസർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ നഷ്ടപ്പെട്ടുപോയ തൊഴിലവസരങ്ങളെയും ഇതിനെയെല്ലാം അതിജീവിച്ച് സിനിമാമേഖലയിൽ എത്തിയതിനെക്കുറിച്ചും ദേവ് പ്രഭു 'എനിക്കും പറയാനുണ്ട്' പരിപാടിയിൽ സംസാരിക്കുന്നു.

2025 ഫെബ്രുവരി 8 ന് വനജ കലക്റ്റീവ് ഓഫീസിൽ വെച്ച് നടന്ന പരിപാടി.

12/02/2025

റേപ്പ് റിപ്പോർട്ട് ചെയ്ത അതിജീവിതരുടെ ശേഷ കാല ജീവിതത്തെ പറ്റി പഠനം നടത്തിയതിനെ കുറിച്ച് അന്വേഷിയിൽ നിന്ന് ശ്രീജ പി സംസാരിക്കുന്നു.

18 ജനുവരി 2025 നു വനജ കലക്റ്റീവ് ഓഫീസിൽ വച്ച് നടന്ന ഇന്റർസെക്ഷണൽ ഫെമിനിസം ചർച്ചാ വട്ടത്തിലെ രണ്ടാമത്തെ പരിപാടിയിൽ അഡ്വ മരിയ അതിജീവിതരോട് സംസാരിക്കുന്നു എന്നതിന്റെ ഭാഗമാണ് ഈ വീഡിയോ.

https://youtube.com/?si=JTr8k5etysd1MkCi

Vanaja Collective Wishing You a Revolutionary New Year.Let Love Radicalise Us.
31/12/2024

Vanaja Collective Wishing You a Revolutionary New Year.
Let Love Radicalise Us.

Remember Remember the 6th of DecemberNever Forget, Never Forgive Babri Masjid
06/12/2024

Remember Remember the 6th of December

Never Forget, Never Forgive

Babri Masjid


International day of solidarity with the palestinian people. November 29.
29/11/2024

International day of solidarity with the palestinian people. November 29.

തിരുവനന്തപുരത്ത് നടന്ന എട്ടാമത് സംസ്ഥാന പാരാ പവർലിഫ്റ്റിംഗ് ചാംപ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടി നാടിന് അഭിമാനമായി പ്രിയ മാത്യ...
29/11/2024

തിരുവനന്തപുരത്ത് നടന്ന എട്ടാമത് സംസ്ഥാന പാരാ പവർലിഫ്റ്റിംഗ് ചാംപ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടി നാടിന് അഭിമാനമായി പ്രിയ മാത്യു.

പ്രിയ മാത്യുവിന് വനജ കലക്ടീവിന്റെ അഭിനന്ദനങ്ങൾ

Join Us in Making a Difference.Internship Opportunities.For students of LLB, MSW and other fields in social work.How to ...
20/11/2024

Join Us in Making a Difference.

Internship Opportunities.

For students of LLB, MSW and other fields in social work.

How to Apply: DM, or contact 8089716769

Together, we rise for a just and inclusive world.

Poster Design: .designs

ഞങ്ങളുടെ ഒപ്പം ചേരാം, മാറ്റത്തിനായിഇന്റേൺഷിപ്പ് അവസരങ്ങൾLLB, MSW, മറ്റ് സാമൂഹ്യ സേവന മേഖലകളിലെ വിദ്യാർത്ഥികൾക്കായിഡിഎം അ...
20/11/2024

ഞങ്ങളുടെ ഒപ്പം ചേരാം, മാറ്റത്തിനായി

ഇന്റേൺഷിപ്പ് അവസരങ്ങൾ

LLB, MSW, മറ്റ് സാമൂഹ്യ സേവന മേഖലകളിലെ വിദ്യാർത്ഥികൾക്കായി

ഡിഎം അല്ലെങ്കിൽ 8089716769ൽ ബന്ധപ്പെടുക

ഒരുമിച്ച് മുന്നേറാം, നീതിയുള്ള, ഉൾക്കൊള്ളുന്ന ലോകത്തിനായി

Poster design: .designs

Address

4th Floor, Kalpaka Bazar Opp Crown Theatre, Kozhikode
Calicut
673002

Telephone

+918089716967

Website

http://www.vanajacollective.org.in/

Alerts

Be the first to know and let us send you an email when Vanaja collective posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Vanaja collective:

Share