23/10/2025
*വാഹന ഉടമകൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട, പെട്രോളിൽ എഥനോൾ ചേർക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങളും പ്രധാന സാങ്കേതിക പ്രശ്നങ്ങളും*
*1 - ഓടുന്ന വാഹനങ്ങൾക്ക് തീപിടിക്കുന്നു:* കരിമ്പിൻ നീരിൽ നിന്ന് വേർതിരിച്ചെടുക്കുന്നതിനാൽ എഥനോൾ കലർത്തിയ പെട്രോൾ അംബ്രോസിയ ബീറ്റിൽസ് എന്നറിയപ്പെടുന്ന വണ്ടുകളെ ആകർഷിക്കുന്നു. ഈ വണ്ടുകൾ എഥനോൾ കുടിക്കാനായി ടാങ്കിൽ നിന്ന് എഞ്ചിനിലേക്ക് പെട്രോൾ കടന്ന് പോകുന്ന പൈപ്പ് ലൈൻ തുരക്കുകയും വാഹനം ഓടിത്തുടങ്ങുമ്പോൾ തുറന്ന ഓട്ടയിലൂടെ പെട്രോൾ ചോരുകയും വാഹനത്തിന് പൊടുന്നനെ തീ പിടിക്കുകയും ചെയ്യുന്നു. ഈ വിധം ഓടുന്ന വാഹനങ്ങൾക്ക് തീ പിടിക്കുന്ന സംഭവം നമ്മുടെ നാട്ടിൽ നിത്യ സംഭവമാണ്
ഇന്ന് കേരളത്തിലെ വാഹന ഉടമകൾ നേരിടുന്ന അടിയന്തിര പ്രാധ്യാന്യമുള്ള മൂന്ന് പ്രശ്നങ്ങളിൽ (എഥനോൾ ബ്ലുണ്ടഡ് പെട്രോൾ, ദേശീയ പാതയിലെ വേഗപരിധി, അന്യായ ടോൾ പിരിവ് ) AVOK നിയമ പോരാട്ടത്തിനിറങ്ങുകയാണ്. ഈ നിയമ പോരാട്ടത്തിന് നിങ്ങളുടെ കൂടി സഹായം സംഘടനക്ക് ആവശ്യമുണ്ട്. കുറഞ്ഞത് 100 രൂപയെങ്കിലും അവോക്കിന്റെ കേസ് നടത്തിപ്പ് ഫണ്ടിലേക്ക് സംഭാവന ചെയ്യുക. സംഭാവനകൾ Google Pay , PayTM , PhonePe തുടങ്ങിയ ആപ്പുകളിലൂടെ അവോക്കിന്റെ UPI ID ആയ QR.AVOK@SIB ഉപയോഗിച്ച് ചെയ്യാം.
@everyone