Itp Supporting Ayurveda Group India -Sag India

Directions Website

Itp Supporting Ayurveda  Group India -Sag India ITP Ayurveda Care

01.07.2026  ഇന്ത്യയിൽ ഡോക്ടർസ് ഡേ ആചരിക്കുന്ന ദിവസം, ജൂലായ് ഒന്ന്.രോഗികളില്ലാത്ത ഒരു സമൂഹം നമുക്ക് സ്വപ്നം കാണാം.ഭൂമുഖത്...
30/06/2026

01.07.2026
ഇന്ത്യയിൽ ഡോക്ടർസ് ഡേ ആചരിക്കുന്ന ദിവസം, ജൂലായ് ഒന്ന്.
രോഗികളില്ലാത്ത ഒരു സമൂഹം നമുക്ക് സ്വപ്നം കാണാം.
ഭൂമുഖത്തുള്ള എല്ലാ രോഗികളെയും മരുന്നു നൽകി ചികിത്സിച്ചു സുഖപ്പെടുത്തുക ഇന്നത്തെ നിലക്ക് അസാധ്യം.
എന്നാൽ ഒരു മൃദുസ്പർശം കൊണ്ടെങ്കിലും ഒരു രോഗിയെ സമാശ്വസിപ്പിക്കാൻ ഡോക്ടർക് കഴിയും.
അനുകമ്പയോടെയുള്ള ഒരു നോട്ടം, മൃദുസ്പർശം അത്രയെങ്കിലും ചെയ്യാൻ കഴിഞ്ഞാൽ വലിയൊരളവിൽ രോഗികൾക് അതൊരു ആശ്വാസമാകും.
നമുക്കതിനു കഴിയും, കഴിയണേ എന്നു പ്രാർത്ഥിക്കുന്നു.

17/04/2026
17/04/2026

Immune Thrombocytopenic Purpura (ITP) is an indolent disorder in which the cause of thrombocytopenia is not known and it may persist for years, even for lif...

17/04/2026

Today, the world has seen the most effective treatment for the disease ITP according to Ayurveda. We wish everyone a healthy life.

Address

V K Padi
Calicut
676311

Alerts

Be the first to know and let us send you an email when Itp Supporting Ayurveda Group India -Sag India posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share