DYFI കുണ്ടുപ്പറമ്പ് മേഖല കമ്മിറ്റി

  • Home
  • India
  • Calicut
  • DYFI കുണ്ടുപ്പറമ്പ് മേഖല കമ്മിറ്റി
Call Directions

DYFI കുണ്ടുപ്പറമ്പ് മേഖല കമ്മിറ്റി Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI കുണ്ടുപ്പറമ്പ് മേഖല കമ്മിറ്റി, Youth Organization, KUNDUPARAMBU, Calicut.

 #ഉണരണംഇന്ത്യ #പൊരുതണംയുവതവിദ്യാഭ്യാസ അഴിമതിക്കും തൊഴിൽ നിഷേധത്തിനും പകരം ചോദിക്കുക....ആഗസ്റ്റ് 15Young Indiaകോഴിക്കോട് ...
29/07/2026

#ഉണരണംഇന്ത്യ
#പൊരുതണംയുവത
വിദ്യാഭ്യാസ അഴിമതിക്കും
തൊഴിൽ നിഷേധത്തിനും
പകരം ചോദിക്കുക....
ആഗസ്റ്റ് 15
Young India
കോഴിക്കോട് നോർത്ത് ബ്ലോക്ക് കുണ്ടൂപറമ്പ്

DYFI Kerala
DYFI Kozhikode
Dyfi north block kozhikode
DYFI Kozhikode Town Block

DYFI കോഴിക്കോട് ജില്ലാ കമ്മിറ്റി പുതിയ നേതൃത്വം അഭിവാദ്യങ്ങൾ...✊🏻DYFI Kerala DYFI Kozhikode Dyfi north block kozhikode D...
16/07/2026

DYFI കോഴിക്കോട് ജില്ലാ കമ്മിറ്റി പുതിയ നേതൃത്വം അഭിവാദ്യങ്ങൾ...✊🏻

DYFI Kerala
DYFI Kozhikode
Dyfi north block kozhikode
DYFI Kozhikode Town Block
DYFI Parambath South & North Unit
DYFI Feroke BC
DYFI Kannur

മദ്യ മാഫിയകൾക്ക് കൊള്ള ലാഭം കൊയ്യാൻ ബഡ്ജറ്റിൽ നികുതി ഇളവ് പ്രഖ്യാപിച്ച യുഡിഎഫ് സർക്കാരിനെതിരെ ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ...
24/06/2026

മദ്യ മാഫിയകൾക്ക് കൊള്ള ലാഭം കൊയ്യാൻ ബഡ്ജറ്റിൽ നികുതി ഇളവ് പ്രഖ്യാപിച്ച യുഡിഎഫ് സർക്കാരിനെതിരെ ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പിഡബ്ല്യുഡി ഓഫീസ് മാർച്ച് സംഘടിപ്പിച്ചു.
മുതലക്കുളത്ത് നിന്ന് ആരംഭിച്ച മാർച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെഎം സച്ചിൻ ദേവ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ അരുൺ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെഎം നിനു, ജില്ലാ ജോയിൻ്റ് സെക്രട്ടറി
എം കെ നികേഷ്, എം എം ജിജേഷ്, രാഹുൽ രാജ് തുടങ്ങിയവർ സംസാരിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം കെ ഷഫീഖ് സ്വാഗതവും ജില്ലാ ജോയിൻ്റ് സെക്രട്ടറി ടി അതുൽ നന്ദിയും പറഞ്ഞു.

Address

KUNDUPARAMBU
Calicut
673005

Telephone

+917025117554

Website

Alerts

Be the first to know and let us send you an email when DYFI കുണ്ടുപ്പറമ്പ് മേഖല കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share