sevabharathi koothali

sevabharathi koothali Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from sevabharathi koothali, Non-Governmental Organization (NGO), koothali, perambra, Calicut.

സേവനമൊന്നെ യുഗധർമ്മം....സേവാഭാരതി കൂത്താളി 🧡
27/11/2025

സേവനമൊന്നെ യുഗധർമ്മം....

സേവാഭാരതി കൂത്താളി 🧡

സുകൃതം സാന്ത്വന പരിചരണം 🔥സേവാഭാരതി കൂത്താളി 🔥പാലിയേറ്റിവ് കെയർ വാഹനം 🔥മാനവസേവ : മാധവസേവ 🙏
07/10/2025

സുകൃതം സാന്ത്വന പരിചരണം 🔥

സേവാഭാരതി കൂത്താളി 🔥
പാലിയേറ്റിവ് കെയർ വാഹനം 🔥

മാനവസേവ : മാധവസേവ 🙏

24/06/2025

മഴയത്ത് ഒലിച്ചുപോയ സ്വപ്നങ്ങൾ പുനർജനിക്കുന്നു!! കൂട്ടിക്കൽ ദുരന്തബാധിതർക്ക് വീടുകൾ നിർമിച്ച് സേവാഭാരതി | SEVA BHARATHI | KOOTTIKKAL| LANDSLIDE

സ്വപ്നങ്ങളുടെ ചിറകേറി അനന്തതയിലേക്ക് പറന്നകന്ന കൂടപ്പിറപ്പുകൾക്ക്....കണ്ണീർ പ്രണാമം 🥲🌹
12/06/2025

സ്വപ്നങ്ങളുടെ ചിറകേറി അനന്തതയിലേക്ക് പറന്നകന്ന കൂടപ്പിറപ്പുകൾക്ക്....
കണ്ണീർ പ്രണാമം 🥲🌹

10/06/2025

കൊട്ടിയൂർ വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് സേവാഭാരതിയുടെ അന്നദാന കേന്ദ്രങ്ങൾ….

മാനവസേവ മാധവസേവ



06/05/2025

🙏

കേരളത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് വേണ്ടി നടത്തുന്ന അനേകം പ്രവർത്തനങ്ങളിൽ സമാജ സ്നേഹികളായ ഉദാരമതികളുടെ നിർ...
29/02/2024

കേരളത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് വേണ്ടി നടത്തുന്ന അനേകം പ്രവർത്തനങ്ങളിൽ സമാജ സ്നേഹികളായ ഉദാരമതികളുടെ നിർലോഭമായ, ഹൃദയപൂർവ്വകമായ സഹായങ്ങളാണ് ഇക്കാലമത്രയും സേവാഭാരതിക്കു കരുത്തായി നിന്നിട്ടുള്ളത്. നിലവിൽ പ്രവർത്തിക്കുന്നതും ആരംഭിക്കാനിരിക്കുന്നതുമായ സമാജ സേവന പ്രവർത്തനങ്ങളിൽ സേവാഭാരതിക്കൊപ്പം ചേർന്ന് നിൽക്കുന്നതിനും 2024 സേവനിധി സമർപ്പണത്തിൽ പങ്കാളിയാകുന്നതിനും ശിവരാതി ദിനത്തോടടുത്ത നാളുകളിൽ (മാർച്ച് 8 , 9 , 10 ) അവസരമാകുന്നു, 2024 സേവനിധി സമർപ്പണത്തിൽ പങ്കാളിയാകൂ സമാജ സേവയിൽ അണിചേരൂ......



ബുക്കിങ് നമ്പർ 8086311275-9645322023
30/01/2024

ബുക്കിങ് നമ്പർ 8086311275-9645322023

01/10/2023

സ്വഛതാ ഹി സേവ ശുചീകരണ യ‌ഞം.💪
#സേവാഭാരതി കൂത്താളിയുടെ നേതൃത്വത്തിൽ
#കൂത്താളി ടൗൺ ശുചീകരിച്ചു.🧡

*സ്വച്ഛതാ ഹി സേവാ അഭിയാൻ*
30/09/2023

*സ്വച്ഛതാ ഹി സേവാ അഭിയാൻ*

Address

Koothali, Perambra
Calicut

Alerts

Be the first to know and let us send you an email when sevabharathi koothali posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share