08/08/2026
On Friday, August 07, 2026 at 10 AM, the Ramayana recitation for the month of Karkidakam was held at the prayer hall of Ramakrishna Mission Sevashrama, Kozhikode. The Ramayana recitation was conducted by Vrinda Lakshmi, Prema, Jalaja, Bindu and Shibili.
2026 ആഗസ്റ്റ് 07 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കോഴിക്കോട് രാമകൃഷ്‌ണ മിഷൻ സേവാശ്രമത്തിൻ്റെ പ്രാർത്ഥനാ ഹാളിൽ കർക്കിടക മാസത്തിലെ രാമായണ പാരായണം നടന്നു. വൃന്ദാ ലക്ഷ്മി, പ്രേമ, ജലജ, ബിന്ദു, ഷിബിലി എന്നിവർ രാമായണ പാരായണം നടത്തി.
https://rkmkozhikode.org/donate/