Jivosa

Jivosa JDT Islam VHSS Old Students Association (JIVOSA)

16/06/2026
പ്രിയരേ,JDT ISLAM VHSS OLD STUDENTS ASSOCIATION (JIVOSA)SSLC / VHSE / PLUS TWO പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A+ (CBSE / ...
22/05/2026

പ്രിയരേ,

JDT ISLAM VHSS OLD STUDENTS ASSOCIATION (JIVOSA)

SSLC / VHSE / PLUS TWO പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A+ (CBSE / ICSE ABOVE 90%) നേടിയ JIVOSA അംഗങ്ങളുടെ മക്കളെ ആദരിക്കുന്നു. മാർക്ക് ലിസ്റ്റിന്റെ കോപ്പി, വിദ്യാർത്ഥിയുടെ പേര്, ഫോട്ടോ, മാതാപിതാവ്/രക്ഷിതാവിന്റെ പേര്, ഐഡന്റിറ്റി കാർഡ് കോപ്പി, പഠിച്ച വർഷം തുടങ്ങിയ വിവരങ്ങൾ സഹിതം whatsapp (+91 8943039567) ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്
സഫ്നാസ് +91 8943039567
രൂപേഷ് കുന്നോത്ത് +91 9809000980

Address

JDT Islam VHSE, Vellimadukunnu
Calicut
673012

Website

Alerts

Be the first to know and let us send you an email when Jivosa posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share