26/11/2025
കേന്ദ്ര സർക്കാറിൻ്റെ ലേബർ കോഡിനെതിരെ പ്രതിക്ഷേധം
പേരാമ്പ്ര
പാർലമെൻ്റ് പാസ്സാക്കിയ രാജ്യത്തെ തൊഴിലാളികളുടെ അവകാശങ്ങൾ ഇല്ലാതാക്കുന്ന നാല് ലേബർ കോഡുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് CITU നേതൃത്വത്തിൽ പ്രതിക്ഷേധ പ്രകടനവും ലേബർ കോഡിൻ്റെ ഉത്തരവും കത്തിച്ചു പ്രതിക്ഷേധിച്ചു
പ്രതിക്ഷേധ പരിപാടി CITU ജില്ല സെക്രട്ടറി പരാണ്ടി മനോജ് , ഉദ്ഘാടനം ചെയ്തു എൻ കെ ലാൽ അദ്ധ്യക്ഷത വഹിച്ചു
എ.കെ പത്മനാഭൻ മാസ്റ്റർ ,
ടി.പി കുഞ്ഞനന്തൻ , ഒ.ടി രാജു , കെ കെ സുരേഷ് , എന്നിവർ സംസാരിച്ചു