KALA Bangalore , Kerala Arts & Cultural Left Association

KALA Bangalore , Kerala Arts & Cultural Left Association സ്വാതന്ത്ര്യം... സോഷിലിസം ...ജനാധിപത്യം...

12/08/2026
കല ബാംഗ്ലൂരിനെ ഇവർ നയിക്കും ❤️✊
04/08/2026

കല ബാംഗ്ലൂരിനെ ഇവർ നയിക്കും ❤️✊

ഡൽഹിയിൽ നിന്ന്... പോരാട്ടങ്ങളുടെ തീജ്വാലയുമായി കലയുടെ സമ്മേളന വേദിയിലേക്ക്!രാജ്യത്തെ യുവജന പ്രസ്ഥാനത്തിന്റെ കരുത്തുറ്റ ശ...
31/07/2026

ഡൽഹിയിൽ നിന്ന്... പോരാട്ടങ്ങളുടെ തീജ്വാലയുമായി കലയുടെ സമ്മേളന വേദിയിലേക്ക്!

രാജ്യത്തെ യുവജന പ്രസ്ഥാനത്തിന്റെ കരുത്തുറ്റ ശബ്ദം...DYFI അഖിലേന്ത്യാ പ്രസിഡന്റും, രാജ്യസഭാംഗവും, CAA വിരുദ്ധ ജനകീയ സമരങ്ങളുടെ മുന്നണിപ്പോരാളിയും, ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും ഭരണഘടനാ മൂല്യങ്ങൾക്കും വേണ്ടി പാർലമെന്റിനകത്തും പുറത്തും അചഞ്ചലമായി പോരാടുന്ന പ്രിയ സഖാവ് എ. എ. റഹീം എം.പി., കല വെൽഫെയർ അസോസിയേഷന്റെ മൂന്നാം ചരിത്രപ്രധാനമായ സമ്മേളനത്തിൽ പങ്കെടുക്കാനായി ഡൽഹിയിൽ നിന്ന് നമ്മുടെ ഇടയിലേക്ക് എത്തുകയാണ്.

പോരാട്ടങ്ങളുടെ ചുവന്ന പതാക കൂടുതൽ ഉയരങ്ങളിലേക്ക് പാറട്ടെ...യുവത്വത്തിന്റെ പ്രതീക്ഷകൾക്ക് പുതുവീര്യം പകരുന്ന പ്രിയ സഖാവിന് ഹൃദയം നിറഞ്ഞ ചുവപ്പൻ സ്വാഗതം!

ഓഗസ്റ്റ് 2-ന് പീനിയയിൽ ചരിത്രം സൃഷ്ടിക്കുന്ന കലയുടെ മൂന്നാം സമ്മേളനത്തിലേക്ക് ഏവർക്കും സ്വാഗതം.നമുക്ക് ഒന്നിക്കാം... സംഘടിക്കാം... പോരാട്ടങ്ങളുടെ പുതുചരിത്രം രചിക്കാം!

31/07/2026

ആശയസമരങ്ങളുടെ അഗ്നിശിഖ, പോരാട്ടങ്ങളുടെ കരുത്തുറ്റ ശബ്ദം, കേരളത്തിലെ ഇടതുപക്ഷ മനസ്സുകളുടെ ആവേശവും ആത്മവിശ്വാസവും — സഖാവ് പി. ജയരാജൻ.

മുൻ എം.എൽ.എ., സി.പി.ഐ.(എം) കണ്ണൂർ മുൻ ജില്ലാ സെക്രട്ടറി, നിലവിൽ സി.പി.ഐ.(എം) സംസ്ഥാന കമ്മിറ്റി അംഗം എന്ന നിലയിൽ ജനകീയ രാഷ്ട്രീയത്തിന്റെ പോരാട്ടവഴികളിൽ ഉറച്ച കാൽവെപ്പുകളുമായി മുന്നേറുന്ന പ്രിയ സഖാവിന്റെ ഹൃദയംഗമമായ ആശംസകൾ കലയുടെ മൂന്നാം ചരിത്ര സമ്മേളനത്തിന് പുതുവീര്യവും പ്രചോദനവും പകരുന്നു.

പോരാട്ടങ്ങളുടെ പാരമ്പര്യം നെഞ്ചിലേറ്റി മുന്നേറുന്ന ഞങ്ങൾക്ക്, പ്രിയ സഖാവിന്റെ ഓരോ വാക്കും ആവേശമാണ്, ഓരോ ആശംസയും കരുത്താണ്.

പ്രിയ സഖാവിന് വിപ്ലവാഭിവാദ്യങ്ങളോടെ, കലയുടെ ഹൃദയം നിറഞ്ഞ നന്ദി.❤️

21/07/2026

കേരളത്തിന്റെ സമര യൗവ്വനത്തിന്റെ അമരക്കാരൻ, യുവജനങ്ങളുടെ പ്രിയ നേതാവായ സഖാവ് വി. വസീഫ്, കലയുടെ മൂന്നാമത് ചരിത്ര സമ്മേളനത്തിന് ഹൃദയം നിറഞ്ഞ ആശംസകൾ അറിയിച്ചു.

പോരാട്ടങ്ങളുടെ കരുത്തും പുരോഗമന രാഷ്ട്രീയത്തിന്റെ ആത്മവിശ്വാസവും പകരുന്ന ഈ ആശംസകൾ, സമ്മേളന വിജയത്തിലേക്കുള്ള നമ്മുടെ മുന്നേറ്റത്തിന് കൂടുതൽ ഊർജവും പ്രചോദനവും നൽകുന്നു.

കലയുടെ മൂന്നാമത് ചരിത്ര സമ്മേളനം📍 വി എസ് നഗർ, പീനിയ, ബെംഗളൂരു📍 2026 ഓഗസ്റ്റ് 2 | ഞായറാഴ്ച

21/07/2026

KALA CONFERENCE 2026 ന് ആശംസകൾ നേർന്നുകൊണ്ട് സഖാവ് അഡ്വ. കെ എസ് അരുൺകുമാർ.

കല ഒരുങ്ങുന്നു..... മൂന്നാമത് സമ്മേളനത്തിനായി....
18/07/2026

കല ഒരുങ്ങുന്നു..... മൂന്നാമത് സമ്മേളനത്തിനായി....

ഞങ്ങളും ഹാപ്പിയാണ്....
04/04/2026

ഞങ്ങളും ഹാപ്പിയാണ്....

Address

T Dasarahalli
Bangalore
560057

Website

Alerts

Be the first to know and let us send you an email when KALA Bangalore , Kerala Arts & Cultural Left Association posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share