വിവേകാനന്ദ സേവാസമിതി കണ്ണങ്കോട്

  • Home
  • India
  • Balussery
  • വിവേകാനന്ദ സേവാസമിതി കണ്ണങ്കോട്

വിവേകാനന്ദ സേവാസമിതി കണ്ണങ്കോട് Vivekananda Sevasamithi is a charitable society located in Kannankode at Calicut district, to serve poor people in society

ശവസംസ്കാര യൂനിറ്റ്വിവേകാനന്ദ സേവാസമിതി കണ്ണങ്കോട്            ഒരായുസ്സുകൊണ്ട് നേടിയെടുത്തതെല്ലാം നഷ്ടപെട്ട്, ഉറ്റവരുടെ മൃ...
01/08/2024

ശവസംസ്കാര യൂനിറ്റ്
വിവേകാനന്ദ സേവാസമിതി കണ്ണങ്കോട്

ഒരായുസ്സുകൊണ്ട് നേടിയെടുത്തതെല്ലാം നഷ്ടപെട്ട്, ഉറ്റവരുടെ മൃതദ്ദേഹങ്ങൾക്കരികെ മരവിച്ച മനസ്സുമായി നിൽക്കുന്ന സഹോദരങ്ങൾക്കരികിൽ വിവേകാനന്ദസേവാസമിതിയുടെ കർമ്മഭടന്മാർ....

'മാനവസേവ മാധവ സേവ 'എന്ന ആദർശം നെഞ്ചേറ്റി കണ്ണങ്കോട് നിന്നും രവീന്ദ്രൻ അത്തിക്കോട്ട്, ചന്ദ്രൻ പൊട്ടക്കുളങ്ങര, രതീഷ് കെ കെ, പ്രഭാകരൻ പൊട്ടകുളങ്ങര എന്നിവർ സേവാഭാരതിക്കൊപ്പം ശവസംസ്‌കാര യൂനിറ്റുമായി ദുരന്ത ഭൂമിയിൽ.....
🙏🙏🙏🙏🙏

Address

Balussery
673612

Website

Alerts

Be the first to know and let us send you an email when വിവേകാനന്ദ സേവാസമിതി കണ്ണങ്കോട് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share