12/09/2025
ഒരു നിമിഷം ചിന്തിച്ചിട്ടുണ്ടോ, നമ്മുടെ നിസ്സംഗത കൊണ്ട് മാത്രം മലിനജലം ഉപയോഗിക്കേണ്ടി വരുന്നവരെ കുറിച്ച്?ബംഗാളിന്റെ അതിർത്തി ഗ്രാമങ്ങളിലൂടെ യാത്ര ചെയ്യുമ്പോൾ, ഇത്തരം ജീവിതങ്ങളെ നമുക്ക് കാണാം. കാണുമ്പോൾ തന്നെ അറപ്പുളവാക്കുന്ന കുളത്തിലെ വെള്ളം, മറ്റു വഴികളില്ലാതെ ദൈനംദിന ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ വിധിക്കപ്പെട്ടവർ.
കുമാഗ്ര എന്ന ഈ ഗ്രാമം അത്തരമൊരു നൊമ്പരമായിരുന്നു. ഇന്ന്, ആ ഗ്രാമത്തിന്റെ ദാഹമകറ്റാൻ നമ്മുടെ 'Sweet Water Project' എന്ന സ്നേഹ സംരംഭം സമർപ്പിക്കുകയാണ്. അമ്പതോളം കുടുംബങ്ങളുടെ കണ്ണീരിനാണ് നാം ആശ്വാസത്തിന്റെ തുള്ളികൾ നൽകുന്നത്. ഇതൊരു തുടക്കം മാത്രം. ഇനിയും ഒരുപാട് കുമാഗ്രകളുണ്ട്. വരൂ, ആ ഗ്രാമങ്ങളിലേക്കും നമുക്ക് ജീവജലത്തിന്റെ ഉറവ എത്തിക്കാം. ഈ നന്മയിൽ കൈകോർക്കാം.
📞 വിവരങ്ങൾക്ക്: +91 8167 782 894
💝 നിങ്ങളുടെ സംഭാവനകൾ നൽകാൻ:
UPI: 8167782894@okbizaxis
A/c No: 50200065525426
IFSC: HDFC0001255
Thaiba Heritage | Thaiba Sweet Water