SIO Ayancheri Area

SIO Ayancheri Area Welcome to Official page of SIO Ayancheri Area Committee

ഏവർക്കും എസ്.ഐ.ഒ. വിൻ്റെ പെരുന്നാൾ സന്തോഷങ്ങൾSIOAYANCHERI AREA
19/03/2026

ഏവർക്കും എസ്.ഐ.ഒ. വിൻ്റെ പെരുന്നാൾ സന്തോഷങ്ങൾ

SIO
AYANCHERI AREA

എസ്.ഐ.ഒ. പ്രവർത്തന ഫണ്ട് സമാഹരണം ഏരിയാതല ഉദ്ഘാടനം ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് തയ്യിൽ ആസ്യ ടീച്ചർ നിർവ്വഹിക്കുന്ന...
19/02/2026

എസ്.ഐ.ഒ. പ്രവർത്തന ഫണ്ട് സമാഹരണം ഏരിയാതല ഉദ്ഘാടനം ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് തയ്യിൽ ആസ്യ ടീച്ചർ നിർവ്വഹിക്കുന്നു.

SIO AYANCHERI AREA

Area Leaders 2026President :Nasim Paingottayi Secretary :Safad Kottappally J. Secretary :Azeem Ayancheri Secretariat Mem...
31/01/2026

Area Leaders 2026

President :
Nasim Paingottayi

Secretary :
Safad Kottappally

J. Secretary :
Azeem Ayancheri

Secretariat Members:
Shabeel V
Thanseem C M
Jasim Bin Jabir
Aflah Zaman
Muhammad Sihal

SIO AYANCHERI AREA

2026 കാലയളവിലേക്കുള്ള എസ്.ഐ.ഒ ആയഞ്ചേരി ഏരിയ നേതൃത്വം ജില്ലാ പ്രസിഡൻ്റ് അബ്ദുറഹീം കെ.സി യുടെ സാന്നിധ്യത്തിൽ ചുമതലയേൽക്കുന...
17/01/2026

2026 കാലയളവിലേക്കുള്ള എസ്.ഐ.ഒ ആയഞ്ചേരി ഏരിയ നേതൃത്വം ജില്ലാ പ്രസിഡൻ്റ് അബ്ദുറഹീം കെ.സി യുടെ സാന്നിധ്യത്തിൽ ചുമതലയേൽക്കുന്നു.

SIO AYANCHERI

Newly ElectedArea Leaders 2026President: Nasim Paingottayi Secretary: Safad Kottappally Joint Secretary: Azeem Ayancheri...
29/12/2025

Newly Elected
Area Leaders 2026

President: Nasim Paingottayi

Secretary: Safad Kottappally

Joint Secretary: Azeem Ayancheri

SIO AYANCHERI AREA

എസ്.ഐ.ഒ. കോഴിക്കോട് ജില്ലാ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട അബ്ദുറഹീം കെ.സി., ജോ. സെക്രട്ടറി സിയാദ് വി.അഭിവാദ്യങ്ങൾപ്രാർ...
14/12/2025

എസ്.ഐ.ഒ. കോഴിക്കോട് ജില്ലാ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട അബ്ദുറഹീം കെ.സി., ജോ. സെക്രട്ടറി സിയാദ് വി.

അഭിവാദ്യങ്ങൾ
പ്രാർത്ഥനകൾ

SIO
AYANCHERI

ഒക്ടോബർ 19 എസ്.ഐ.ഒ. സ്ഥാപക ദിനത്തിൽ കോട്ടപ്പള്ളി യൂണിറ്റിൽ  SIO ഏരിയ പ്രസിഡൻ്റ് തൻസിം സി.എം. പതാക ഉയർത്തുന്നു.          ...
19/10/2025

ഒക്ടോബർ 19 എസ്.ഐ.ഒ. സ്ഥാപക ദിനത്തിൽ കോട്ടപ്പള്ളി യൂണിറ്റിൽ SIO ഏരിയ പ്രസിഡൻ്റ് തൻസിം സി.എം. പതാക ഉയർത്തുന്നു.

സാമൂഹിക മാറ്റത്തിന് സർഗാത്മക വിദ്യാർഥിത്വം

43 Years of Creative Studentdom
എസ്.ഐ.ഒ. സ്ഥാപകദിനം - ഒക്ടോബർ 19

SIO KOTTAPPALLY

ഒക്ടോബർ 19 - എസ്.ഐ.ഒ. സ്ഥാപക ദിനത്തിൽ കോട്ടപ്പള്ളി ടൗൺ യൂണിറ്റിൽ  SIO ഏരിയ സെക്രട്ടറിയേറ്റ് അംഗം നാസിം എ.കെ. പതാക ഉയർത്ത...
19/10/2025

ഒക്ടോബർ 19 - എസ്.ഐ.ഒ. സ്ഥാപക ദിനത്തിൽ കോട്ടപ്പള്ളി ടൗൺ യൂണിറ്റിൽ SIO ഏരിയ സെക്രട്ടറിയേറ്റ് അംഗം നാസിം എ.കെ. പതാക ഉയർത്തുന്നു.

സാമൂഹിക മാറ്റത്തിന് സർഗാത്മക വിദ്യാർഥിത്വം

43 Years of Creative Studentdom
എസ്.ഐ.ഒ. സ്ഥാപകദിനം - ഒക്ടോബർ 19

SIO KOTTAPPALLY TOWN

ഒക്ടോബർ 19 - എസ്.ഐ.ഒ. സ്ഥാപക ദിനത്തിൽ പൈങ്ങോട്ടായി യൂണിറ്റിൽ  SIO ഏരിയ സെക്രട്ടറി സഫാദ് എം. പതാക ഉയർത്തുന്നു.           ...
19/10/2025

ഒക്ടോബർ 19 - എസ്.ഐ.ഒ. സ്ഥാപക ദിനത്തിൽ പൈങ്ങോട്ടായി യൂണിറ്റിൽ SIO ഏരിയ സെക്രട്ടറി സഫാദ് എം. പതാക ഉയർത്തുന്നു.

സാമൂഹിക മാറ്റത്തിന് സർഗാത്മക വിദ്യാർഥിത്വം

43 Years of Creative Studentdom
എസ്.ഐ.ഒ. സ്ഥാപകദിനം - ഒക്ടോബർ 19

SIO PAINGOTTAYI

ഒക്ടോബർ 19 - എസ്.ഐ.ഒ. സ്ഥാപക ദിനത്തിൽ ആയഞ്ചേരി ഏരിയ കേന്ദ്രത്തിൽ SIO ജില്ലാ സെക്രട്ടറിയേറ്റ് അംഗം സിയാദ് വി. പതാക ഉയർത്ത...
19/10/2025

ഒക്ടോബർ 19 - എസ്.ഐ.ഒ. സ്ഥാപക ദിനത്തിൽ ആയഞ്ചേരി ഏരിയ കേന്ദ്രത്തിൽ SIO ജില്ലാ സെക്രട്ടറിയേറ്റ് അംഗം സിയാദ് വി. പതാക ഉയർത്തുന്നു.

സാമൂഹിക മാറ്റത്തിന് സർഗാത്മക വിദ്യാർഥിത്വം

43 Years of Creative Studentdom
എസ്.ഐ.ഒ. സ്ഥാപകദിനം - ഒക്ടോബർ 19

SIO AYANCHERI

പ്രതിരോധത്തിൻ്റെ പ്രളയംതൂഫാനുൽ അഖ്സക്ക് രണ്ട് വർഷംഫലസ്തീൻ ഐക്യദാർഢ്യ റാലി2025 ഒക്ടോബർ 07ചൊവ്വ | 5.00 PMആയഞ്ചേരിSIO | GIO...
06/10/2025

പ്രതിരോധത്തിൻ്റെ പ്രളയം

തൂഫാനുൽ അഖ്സക്ക് രണ്ട് വർഷം

ഫലസ്തീൻ ഐക്യദാർഢ്യ റാലി

2025 ഒക്ടോബർ 07
ചൊവ്വ | 5.00 PM
ആയഞ്ചേരി

SIO | GIO AYANCHERI

ഏവർക്കും എസ്.ഐ.ഒ. വിൻ്റെ 🌙ബലി പെരുന്നാൾ🌙സന്തോഷങ്ങൾSIOAyancheri Area
07/06/2025

ഏവർക്കും എസ്.ഐ.ഒ. വിൻ്റെ
🌙ബലി പെരുന്നാൾ🌙
സന്തോഷങ്ങൾ

SIO
Ayancheri Area

Address

Students Centre
Ayancheri
673541

Website

Alerts

Be the first to know and let us send you an email when SIO Ayancheri Area posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share