മഹാത്മ കലാകായിക വേദി (mahathma) - Official

  • Home
  • India
  • Attingal
  • മഹാത്മ കലാകായിക വേദി (mahathma) - Official

മഹാത്മ കലാകായിക വേദി (mahathma) - Official Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from മഹാത്മ കലാകായിക വേദി (mahathma) - Official, Youth Organization, REG NO: 943/95 Thottavaram, Koduvazhanoor (P. O), Attingal.

അണിചേരുക..അഴകാവുക..
ആളായും അർത്ഥമായും മഹാത്മയ്ക്ക് ശക്തിപകരുക..
നാടിനും നാട്ടാർക്കും
സർവൈശ്വര്യങ്ങളും നേർന്നുകൊണ്ട്.....
ഞങ്ങൾ മഹാത്മയിലെ കൂട്ടുകാർ ഗൃഹാതുരതകള്‍ ഉണര്‍ത്തുന്ന നമ്മുടെ നാട്,.സംസ്കാരം,.സൗഹൃദങ്ങള്‍‌,.കൂട്ടായ്മ,.കളികള്‍,.ആഘോഷങ്ങള്‍......കാലം എത്ര മാറിയാലും അതൊക്കെ നമ്മുടെ പൈതൃകത്തിന്‍റെ നല്ല ശേഷിപ്പുകള്‍.......

മ്മുടെ പൂര്‍വികരിലൂടെ.....നമ്മിലൂടെ.....കാലത്തെ അതിജീവിച്ചു വരും തലമുറകള്‍ക്കും ഈ പൈതൃകത്തെ കൈമാറാന്‍....സംസ്കാരശുദ്ധി നഷ്ടമായികൊണ്ടിരിക്കുന്ന ഈ സമൂഹത്തിനെ നേര്‍വഴി കാട്ടാന്‍........നല്ല ഒരു നാളേയ്ക്കു വേണ്ടി......
വരൂ.....അണി ചേരൂ.....പങ്കാളികളാകൂ....

ഏവർക്കും ഞങ്ങളുടെ വലിയപെരുന്നാൾ ആശംസകൾ.... ❤️
28/05/2026

ഏവർക്കും ഞങ്ങളുടെ വലിയപെരുന്നാൾ ആശംസകൾ.... ❤️

19/05/2026

ഓണപ്പൂരം 2026
സംഭവം ലോഡിങ്.... 💎
ട്രെൻടിനൊപ്പം...❤️

16/05/2026

നമ്മുടെ പോരാളികളുടെ മധുര നിമിഷങ്ങൾ 🎂✨









#മഹാത്മ_അഭിമാനം

🏆📚തുടർച്ചയായ 12-ാം വർഷവും 100% വിജയ തിളക്കവുമായിഗവ. ഹൈസ്കൂൾ അയിലം ✨അറിവിന്റെ വഴികളിൽ പുതുചരിത്രം രചിച്ച എല്ലാ വിദ്യാർത്ഥ...
16/05/2026

🏆📚
തുടർച്ചയായ 12-ാം വർഷവും 100% വിജയ തിളക്കവുമായി
ഗവ. ഹൈസ്കൂൾ അയിലം ✨
അറിവിന്റെ വഴികളിൽ പുതുചരിത്രം രചിച്ച എല്ലാ വിദ്യാർത്ഥികൾക്കും,
അവർക്കൊപ്പം നിന്ന അധ്യാപകർക്കും, രക്ഷിതാക്കൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 💐

🎓 SSLC പരീക്ഷയിൽ മികച്ച വിജയം നേടിയ ശ്രീഷ്മ ബാബുവിനു അഭിനന്ദനങ്ങൾ!
16/05/2026

🎓 SSLC പരീക്ഷയിൽ മികച്ച വിജയം നേടിയ ശ്രീഷ്മ ബാബുവിനു അഭിനന്ദനങ്ങൾ!

🎓 SSLC പരീക്ഷയിൽ മികച്ച വിജയം നേടിയ ജാനിക് JS നു അഭിനന്ദനങ്ങൾ!
16/05/2026

🎓 SSLC പരീക്ഷയിൽ മികച്ച വിജയം നേടിയ ജാനിക് JS നു അഭിനന്ദനങ്ങൾ!

🎓 CBSE 10Th Level പരീക്ഷയിൽ മികച്ച വിജയം നേടിയ ആഞ്ചല JA-ക്ക് അഭിനന്ദനങ്ങൾ!
16/05/2026

🎓 CBSE 10Th Level പരീക്ഷയിൽ മികച്ച വിജയം നേടിയ ആഞ്ചല JA-ക്ക് അഭിനന്ദനങ്ങൾ!

🎓 SSLC പരീക്ഷയിൽ മികച്ച വിജയം നേടിയ നിവിൻ B നായർ-ക്ക് അഭിനന്ദനങ്ങൾ!
16/05/2026

🎓 SSLC പരീക്ഷയിൽ മികച്ച വിജയം നേടിയ നിവിൻ B നായർ-ക്ക് അഭിനന്ദനങ്ങൾ!

🎓 SSLC പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും  A+ നേടിയ നിവേദിത-ക്ക്  മഹാത്മയുടെ അഭിനന്ദനങ്ങൾ!
16/05/2026

🎓 SSLC പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും A+ നേടിയ നിവേദിത-ക്ക് മഹാത്മയുടെ അഭിനന്ദനങ്ങൾ!

എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ നമ്മുടെ പ്രതിഭകൾക്ക് സ്നേഹാദരങ്ങളോടെ…അവരുടെ സന്തോഷ നിമിഷങ്ങളിൽ ഞങ്ങളും പങ...
16/05/2026

എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ നമ്മുടെ പ്രതിഭകൾക്ക് സ്നേഹാദരങ്ങളോടെ…
അവരുടെ സന്തോഷ നിമിഷങ്ങളിൽ ഞങ്ങളും പങ്കുചേർന്നു ❤️🍰

Address

REG NO: 943/95 Thottavaram, Koduvazhanoor (P. O)
Attingal

Telephone

9020226928

Website

Alerts

Be the first to know and let us send you an email when മഹാത്മ കലാകായിക വേദി (mahathma) - Official posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share