Vakkom Charity - വക്കം ചാരിറ്റി

Vakkom Charity - വക്കം ചാരിറ്റി വക്കം ചാരിറ്റി

വക്കം പ്രദേശത്ത് സാമ്പത്തിക ബുദ്ധിമുട്ടുള്ളവർ, രോഗികൾ, വിവാഹ പ്രായമായ പെൺകുട്ടികൾ...അങ്ങനെ തുടങ്ങുന്ന നിർദ്ധന കുടുംബങ്ങൾക്ക് ഒരു കൈ താങ്ങാവാൻ വിദേശത്തും,സ്വദേശത്തും നിൽക്കുന്ന ഒരു കൂട്ടം സുഹൃത്തുകളായ വക്കം നിവാസികൾ രൂപീകരിച്ചതാണ് "വക്കം ചാരിറ്റി". ആരുടെയും മുന്നിൽ കൈനീട്ടാതെ അഭിമാനമോർത്ത് ഹൃദയ വേദനയോടെ വീടുകളിൽ കഴിയുന്ന ഒട്ടനവധി ആൾകാരുണ്ട് നമ്മുടെ നാട്ടിൽ...അവർക്കായി നമ്മുക്ക് കൈ കോർക്കാം...

രാജു. കെ, കാപ്പുരുവിളക്കം, വക്കംപരേതൻ്റെ ചരമവാർഷികത്തോടനുബന്ധിച്ച് അനുജൻ  ശ്രീ. ബാബു. കെ  അശരണർക്കായുള്ള ഭക്ഷ്യ-ധാന്യ കി...
06/12/2024

രാജു. കെ, കാപ്പുരുവിളക്കം, വക്കം

പരേതൻ്റെ ചരമവാർഷികത്തോടനുബന്ധിച്ച് അനുജൻ ശ്രീ. ബാബു. കെ അശരണർക്കായുള്ള ഭക്ഷ്യ-ധാന്യ കിറ്റുകൾക്കായി 1,000 രൂപ സംഭാവന നൽകി.

പ്രതിമാസ ഭക്ഷ്യധാന്യ ഭക്ഷ്യ -ധാന്യ കിറ്റ് വിതരണം
05/09/2024

പ്രതിമാസ ഭക്ഷ്യധാന്യ ഭക്ഷ്യ -ധാന്യ കിറ്റ് വിതരണം

Address

Vakkom
Attingal

Alerts

Be the first to know and let us send you an email when Vakkom Charity - വക്കം ചാരിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share