DHRM

DHRM D.H.R.M (Dalith Human Rights Movement ) is a Dalith Community Organisation in Kerala.

13/04/2026

ഭീം പിറവിദിനം

APRIL 14  ഇന്ത്യൻ ഭരണഘടനാ ശില്പി ബാബസഹേബ് അംബേദ്കർ പിറവി ദിനം. എല്ലാ DHRM കുടുംബങ്ങളിലും ആഘോഷിക്കുന്നു 🖤❤️💙
13/04/2026

APRIL 14

ഇന്ത്യൻ ഭരണഘടനാ ശില്പി ബാബസഹേബ് അംബേദ്കർ പിറവി ദിനം. എല്ലാ DHRM കുടുംബങ്ങളിലും ആഘോഷിക്കുന്നു 🖤❤️💙

BE 2621ചിത്ത12,ധ്യാനിദിന.ചിത്തപുന്നമി. (ഏപ്രിൽ 2)
01/04/2026

BE 2621ചിത്ത12,ധ്യാനിദിന.
ചിത്തപുന്നമി. (ഏപ്രിൽ 2)

ഫഗുണ പുന്നമി.തച്ചോത്സവം.BE 2621 ഫഗുണ 12,ചാവുദിന     2026 മാർച്ച്‌ 3.
02/03/2026

ഫഗുണ പുന്നമി.
തച്ചോത്സവം.
BE 2621 ഫഗുണ 12,ചാവുദിന

2026 മാർച്ച്‌ 3.

മാഘ പുന്നമിസംഘ പൂജ.ബൗദ്ധ വർഷം 2621. മാഘ 12,അഭയ ദിന.2026 ഫെബ്രുവരി 2. .
02/02/2026

മാഘ പുന്നമി
സംഘ പൂജ.
ബൗദ്ധ വർഷം 2621. മാഘ 12,അഭയ ദിന.
2026 ഫെബ്രുവരി 2. .

ഫെബ്രുവരി 2. NATIVES' HISTORICAL DAYതല അറുത്ത കരുമാടികളുടെ  തല പെരുമായാർന്ന ചരിത്രത്തെ വീണ്ടെടുത്തു തിരികെ നൽകാൻ തൂലിക ച...
01/02/2026

ഫെബ്രുവരി 2. NATIVES' HISTORICAL DAY
തല അറുത്ത കരുമാടികളുടെ
തല പെരുമായാർന്ന ചരിത്രത്തെ വീണ്ടെടുത്തു തിരികെ നൽകാൻ തൂലിക ചലിപ്പിച്ച എൻ. കെ. ജോസ് സാറിന് പിറവിദിനാശംസകൾ 🖤❤️💙
'

2026 ജനുവരി 26ജനാധിപത്യ മഹോത്സവം 77-ാം റിപബ്ലിക് ദിനം..സ്വാതന്ത്ര്യം സമത്വം സാഹോദര്യം എന്നീ മാനവിക മൂല്യങ്ങൾ ഇന്ത്യയുടെ ...
24/01/2026

2026 ജനുവരി 26
ജനാധിപത്യ മഹോത്സവം
77-ാം റിപബ്ലിക് ദിനം..
സ്വാതന്ത്ര്യം സമത്വം സാഹോദര്യം എന്നീ മാനവിക മൂല്യങ്ങൾ ഇന്ത്യയുടെ മണ്ണിൽ തിരിച്ചു കൊണ്ടു വന്ന ദിനം

സംസ്‌കൃത പണ്ഡിതനും സാമൂഹിക ചിന്തകനുമായ ഡോ. TS ശ്യാംകുമാർ സാറിന്റെ അമ്മ ശ്യാമള  മരണപ്പെട്ടു.
07/01/2026

സംസ്‌കൃത പണ്ഡിതനും സാമൂഹിക ചിന്തകനുമായ ഡോ. TS ശ്യാംകുമാർ സാറിന്റെ അമ്മ ശ്യാമള മരണപ്പെട്ടു.

03/01/2026

DHRM 18-ാം വാർഷിക സമ്മേളനത്തിന്റെ ഭാഗമായി ഡിസംബർ 26ന് തിരുവനന്തപുരത്ത് നടന്ന കുടുംബകൂട്ടായ്മയിൽ സംസ്ഥാന സെക്രട്ടറി വിനോദ് വാളക്കാട് സംസാരിക്കുന്നു.... #ജാതിവ്യവസ്ഥ #​JaiBhim

ഫുസ്സ പുന്നമി ബൗദ്ധ വർഷം 2621ഫുസ്സ 12. പൊതിയ ദിന. (2026 ജനുവരി 3.ശനി )
03/01/2026

ഫുസ്സ പുന്നമി
ബൗദ്ധ വർഷം 2621
ഫുസ്സ 12. പൊതിയ ദിന. (2026 ജനുവരി 3.ശനി )

Address

Attingal
695317

Telephone

+919539889447

Website

Alerts

Be the first to know and let us send you an email when DHRM posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DHRM:

Share