Rajiv Darsan Atholi

Rajiv Darsan Atholi അത്തോളിയിലെ ജീവിത പ്രയാസമുള്ളവരെ സഹ?

കണ്ണീർ വഴികളിൽ കാലിടറുന്നവർക്കു വേണ്ടി കാരുണ്യത്തിൻ്റെ കരസ്പർശം നൽകിക്കൊണ്ട് അവരോട് ഞങ്ങളുണ്ട് കൂടെയെന്ന് പറയാനും അവർക്ക് സാന്ത്വനമേകാനും രാജീവ് ദർശൻ ലക്ഷ്യം വയ്ക്കുന്നു.
രാജ്യത്തിൻ്റെ ഐക്യത്തിനും അഖണ്ഡതക്കും വേണ്ടി രക്തസാക്ഷിയായ രാജീവ് ഗാന്ധിയുടെ നാമധേയത്തിലാണ് 2012ൽ അത്തോളി കേന്ദ്രീകരിച്ച് ഈ ട്രസ്റ്റ് രൂപീകരിച്ചത്. രോഗം, ദാരിദ്ര്യം, അപകടം, സാമൂഹ്യ ചുറ്റുപാട് എന്നിവ മൂലം ദുരിതമനുഭവിക്കുന്നവർക്ക്

കൈത്താങ്ങാവുകയാണ് പ്രഖ്യാപിത ലക്ഷ്യം. ഒപ്പം യുവതലമുറയെ ഭാവി വാഗ്ദാനങ്ങളാക്കാനാവശ്യമായ വൈഞ്ജാനിക, കായിക മേഖലകളിൽ ലക്ഷ്യബോധത്തോടെയുള്ള പരിശീലനങ്ങൾ നൽകാനും ദർശൻ ലക്ഷ്യം വയക്കുന്നു.

Address

Atholi
673315

Alerts

Be the first to know and let us send you an email when Rajiv Darsan Atholi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Rajiv Darsan Atholi:

Share