06/07/2026
⚽World Cup പ്രവചന മത്സരം ⚽
For mor details...
Open this link to join WhatsApp Group: https://chat.whatsapp.com/LuXJ4r4OuYvI0zvVuktQeb?mode=gi_t
Hi കൂട്ടുകാരെ,
World Cup പ്രവചന മത്സരത്തിന് വേണ്ടി മാത്രം create ചെയ്തിരിക്കുന്ന ഗ്രൂപ്പ് ആണിത്.വേറെ ചർച്ചകൾ ഒന്നും അനുവദിക്കുന്നതല്ല.
▪️ അതാത് പ്രവചന മത്സരത്തിന്റെ നിയമങ്ങൾ ആ സമയത്ത് അറിയിക്കുന്നതാണ്.
▪️രജിസ്ട്രെഷൻ ഫീസ് തുക (Rs.50)അടച്ചവരെ മാത്രമേ ഗ്രൂപ്പിൽ തുടരാൻ അനുവദിക്കുകയുള്ളൂ.
gpay No: 9946625512
Upi Id:- solomonsolo52@okaxis
▪️2 പ്രവചന മത്സരങ്ങൾ ഉണ്ടായിരിക്കും.രണ്ടിലും മത്സരിക്കാവുന്നതാണ്.
▪️മാള പഞ്ചായത്ത് 2,3,4,5,6 വാർഡിൽ ഉള്ളവർക്കും കടുകുറ്റി പഞ്ചായത്ത് വാർഡ് 1ൽ ഉൾപ്പെട്ടവർക്കും മാത്രം ആയിട്ടാണ് ഇത് സംഘടിപ്പിക്കുന്നത്.
▪️കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ എല്ലാവരും പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
▪️ഇത് ഒരു സാമ്പത്തിക ലാഭ ഉദ്ദേശത്തോടെ നടത്തുന്ന മത്സരമല്ല.
▪️ഏതെങ്കിലും കാരണത്താൽ മത്സരത്തിൽ ഭേദഗതി വരുത്താനോ,ഉപേക്ഷിക്കാനോ കമ്മിറ്റിക്ക് അധികാരം ഉണ്ടായിരിക്കും..
എല്ലാവർക്കും വിജയാശംസകൾ...⚽