SKSSF Areekode Zone

SKSSF Areekode Zone Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SKSSF Areekode Zone, Community Organization, Areekode.

20/12/2025
സയ്യിദുൽ ഉലമ നയിക്കുന്നശതാബ്‌ദി സന്ദേശയാത്രയുടെ പ്രചരണാർത്ഥം വിളംബര റാലി 18-12-2025 ( വ്യാഴം ) 6.30 pm അരീക്കോട്
14/12/2025

സയ്യിദുൽ ഉലമ നയിക്കുന്ന
ശതാബ്‌ദി സന്ദേശയാത്രയുടെ
പ്രചരണാർത്ഥം
വിളംബര റാലി
18-12-2025 ( വ്യാഴം ) 6.30 pm
അരീക്കോട്

SKSSF അരീക്കോട് മേഖല കമ്മറ്റി  സമസ്ത നൂറം വാർഷിക സമ്മേളന പ്രചരനാർത്ഥം (2026 ജനുവരി - 30 വെള്ളി)(തെരട്ടമ്മൽ   - കാവനൂർ) സ...
07/12/2025

SKSSF അരീക്കോട് മേഖല കമ്മറ്റി
സമസ്ത നൂറം വാർഷിക സമ്മേളന പ്രചരനാർത്ഥം (2026 ജനുവരി - 30 വെള്ളി)
(തെരട്ടമ്മൽ - കാവനൂർ)
സങ്കടിപ്പിക്കുന്ന പദയാത്ര പൊതുസമ്മേളനാം

SKSSF അരീക്കോട് മേഖല കമ്മറ്റി  സമസ്ത നൂറം വാർഷിക സമ്മേളന പ്രചരനാർത്ഥം  (2026 ജനുവരി - 30 വെള്ളി   തെരട്ടമ്മൽ   - കാവനൂർ)...
07/12/2025

SKSSF അരീക്കോട് മേഖല കമ്മറ്റി സമസ്ത നൂറം വാർഷിക സമ്മേളന പ്രചരനാർത്ഥം (2026 ജനുവരി - 30 വെള്ളി തെരട്ടമ്മൽ - കാവനൂർ) സങ്കടിപ്പിക്കുന്ന പദയാത്ര പോസ്റ്റർ പ്രകാശനം SKSSF മലപ്പുറം ഈസ്റ്റ് ജില്ലാ ട്രഷറർ OM സൈനുൽ ആബിദീൻ തങ്ങൾ ഇന്നലെ 4pm CBMS യതീഖാനയിൽ വെച്ച് നിർവഹിച്ചു

21/05/2025

SKSSF JARIYAA

SKSSF അരീക്കോട് മേഖല വിഖായ സമിതി അരീക്കോട് വാഴക്കാട് റോഡ് ജങ്ഷനിൽ സംഘടിപ്പിക്കുന്ന ഇഫ്ത്വാർ ടെന്റ്   SYS ഏറനാട് മണ്ഡലം പ...
02/03/2025

SKSSF അരീക്കോട് മേഖല വിഖായ സമിതി അരീക്കോട് വാഴക്കാട് റോഡ് ജങ്ഷനിൽ സംഘടിപ്പിക്കുന്ന ഇഫ്ത്വാർ ടെന്റ് SYS ഏറനാട് മണ്ഡലം പ്രസിഡന്റ് റഷീദ് ദാരിമി പൂവത്തിക്കൽ ഉദ്ഘാടനം ചെയ്തു.
100 കണക്കിന് വഴിയാത്രക്കാർക്ക് ഏറെ ആശ്വാസം നൽകുന്ന ഇഫ്ത്വാർ ടെന്റ് മേഖല പരിധിയിലെ ഓരോ ശാഖ കമ്മറ്റികളാണ് അതാതു ദിവസത്തെ നോമ്പ് തുറ വിഭവങ്ങൾ എത്തിച്ചു നൽകുന്നത്.
SKSSF വിഖായ മേഖല സമിതി ചെയർമാൻ ഷഫീക് ബാബു , കൺവീനർ റഫീഖ് കാരിപ്പറമ്പ് , മേഖല വർക്കിങ് സെക്രട്ടറി അസ്‌ലം മാട്ട ,ജോയിൻ സെക്രട്ടറി സാലിഹ് കുത്തുപറമ്പ് , ജില്ലാ വിഖായ സമിതി അംഗം ശിഹാബ് വെള്ളേരി ,മേഖല സർഗലയം സമിതി ചെയർമാൻ സുഹൈൽ ഷാനു , മേഖല സഹചാരി സമിതി ചെയർമാൻ ലുക്മാൻ കൊഴക്കൊട്ടൂർ , ഇഫ്താർ ടെന്റ് കോഡിനേറ്റർ സഹൽ വാക്കാലൂർ, എടവണ്ണ ക്ലസ്റ്റർ സെക്രട്ടറി മുസ്സമിൽ പന്നിപ്പാറ, ഊർങ്ങാട്ടിരി ക്ലസ്റ്റർ സെക്രട്ടറി സുഹൈൽ മൈത്ര, കരീം മൈത്ര തുടങ്ങിയവർ പങ്കെടുത്തു.



02/03/2025
SKSSF അരീക്കോട് മേഖല ആദർശ സമ്മേളനം വൻവിജയമാക്കിയവരെ......നന്ദി.... നന്ദി..... നന്ദി.... 🌹
12/12/2024

SKSSF അരീക്കോട് മേഖല
ആദർശ സമ്മേളനം വൻവിജയമാക്കിയവരെ......

നന്ദി.... നന്ദി..... നന്ദി.... 🌹

11/12/2024

SKSSF അരീക്കോട് മേഖല ആദർശ സമ്മേളനം ഇന്ന്

ആദർശം അമാനത്താണ് "ചങ്കിലുറച്ച ആദർശത്തെ ചങ്കുറപ്പോടെ പറയാൻ"SKSSF അരീക്കോട് മേഖല ആദർശ സമ്മേളനം ഡിസംബർ   11 .ബുധൻ 05.00pm  ...
10/12/2024

ആദർശം അമാനത്താണ്

"ചങ്കിലുറച്ച ആദർശത്തെ
ചങ്കുറപ്പോടെ പറയാൻ"

SKSSF അരീക്കോട് മേഖല
ആദർശ സമ്മേളനം

ഡിസംബർ 11 .ബുധൻ
05.00pm - 10.00pm
കാവനൂർ KMH ഓഡിറ്റോറിയം

വിഷയവതരണം :
*അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്*
(SYS സംസ്ഥാന സെക്രട്ടറി )

സയ്യിദന്മാർ , സമസ്ത മുശാവറ മെമ്പർമാർ , മറ്റു പണ്ഡിതന്മാർ , നേതാക്കന്മാർ തുടങ്ങിയവർ പങ്കെടുക്കുന്നു

ഏവർക്കും സ്വാഗതം..

ആദർശം അമാനത്താണ് ചങ്കിലുറച്ച ആദർശത്തെ ചങ്കുറപ്പോടെ പറയാൻSKSSF അരീക്കോട് മേഖല ആദർശ സമ്മേളനം ഡിസംബർ   11 .ബുധൻ 05.00pm   -...
10/12/2024

ആദർശം അമാനത്താണ്

ചങ്കിലുറച്ച ആദർശത്തെ
ചങ്കുറപ്പോടെ പറയാൻ

SKSSF അരീക്കോട് മേഖല
ആദർശ സമ്മേളനം

ഡിസംബർ 11 .ബുധൻ
05.00pm - 10.00pm
@കാവനൂർ

സയ്യിദന്മാർ , സമസ്ത മുശാവറ മെമ്പർമാർ , മറ്റു പണ്ഡിതന്മാർ , നേതാക്കന്മാർ തുടങ്ങിയവർ പങ്കെടുക്കുന്നു

ഏവർക്കും സ്വാഗതം..

10/12/2024

Address

Areekode

Alerts

Be the first to know and let us send you an email when SKSSF Areekode Zone posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share