Aranmula Palliyoda Seva Sangham

Aranmula Palliyoda Seva Sangham The Aranmula Boat Race the oldest river boat fiesta in Kerala, the south western State of India is held during Onam (August–September). Cultural center

It takes place at Aranmula, in Kerala state of India.

16/06/2025
എല്ലാ പള്ളിയോടപ്രേമികൾക്കും സ്വാഗതം 🙏
05/04/2025

എല്ലാ പള്ളിയോടപ്രേമികൾക്കും സ്വാഗതം 🙏

വഞ്ചിപ്പാട്ട് പഠന കളരി ഏപ്രിൽ 6, 7
03/04/2025

വഞ്ചിപ്പാട്ട് പഠന കളരി ഏപ്രിൽ 6, 7

പള്ളിയോട സേവാ സംഘത്തിന്റെ പ്രവർത്തനങ്ങൾ പ്രശംസനീയം എൻഎസ്എസ് പ്രസിഡന്റ്.                    കേരളത്തിലെ പ്രധാനപ്പെട്ട സാംസ...
23/03/2025

പള്ളിയോട സേവാ സംഘത്തിന്റെ പ്രവർത്തനങ്ങൾ പ്രശംസനീയം എൻഎസ്എസ് പ്രസിഡന്റ്.

കേരളത്തിലെ പ്രധാനപ്പെട്ട സാംസ്കാരിക സംഘടനയായ പള്ളിയോട സേവാ സംഘത്തിന്റെ പ്രവർത്തനങ്ങൾ അഭിനന്ദനീയമാണെന്ന് എൻഎസ്എസ് പ്രസിഡന്റ് ഡോ. എം ശശികുമാർ പറഞ്ഞു. പള്ളിയോടങ്ങൾക്കുള്ള ഗ്രാൻഡ് വിതരണവും വിദ്യാർത്ഥികൾക്കുള്ള ധനസഹായവും വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആറന്മുള ജലമേളയിൽ പങ്കെടുക്കുന്ന 52 പള്ളിയോടങ്ങളിൽ 34 പള്ളിയോടങ്ങളും എൻഎസ്എസ് കരയോഗങ്ങളുടേതാണ്. ഈ വർഷം ഒന്നരലക്ഷം രൂപ വീതമാണ് ഗ്രാന്റ് നൽകിയത് ചികിത്സ ധനസഹായം, വിദ്യാഭ്യാസ ധനസഹായം കുട്ടികൾക്കായി പഠനകളരികൾ എന്നിവ പള്ളിയോട സേവാ സംഘത്തിന്റെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു. പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ശ്രീ സാമ്പദേവൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീ പ്രസാദ് ആനന്ദഭവൻ സ്വാഗതവും ട്രഷറർ ശ്രീ രമേശ് കുമാർ മാലിമേൽ നന്ദിയും അറിയിച്ചു.
യോഗത്തിൽ വൈസ്സ് പ്രസിഡന്റ് ശ്രീ കെ എസ് സുരേഷ്, ജോ. സെക്രട്ടറി ശ്രീ അജയ് ഗോപിനാഥ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായശ്രീ ബി കൃഷ്ണകുമാർ, ശ്രീ എം കെ ശശികുമാർ, ശ്രീ രവീന്ദ്രൻ നായർ, പാർഥസാരഥി,മുരളി ജി പിള്ള ഡോ. സുരേഷ്ബാബു എന്നിവർ ആശംസകൾ നേർന്നു.

സൗജന്യ നേത്ര പരിശോധന നടത്തി.       പള്ളിയോട സേവാസംഘവും പന്തളം കാരുണ്യ ഐ ഹോസ്പിറ്റലും ചേർന്ന് സൗജന്യ നേത്ര  ചികിത്സാ ക്യാ...
23/03/2025

സൗജന്യ നേത്ര പരിശോധന നടത്തി.

പള്ളിയോട സേവാസംഘവും പന്തളം കാരുണ്യ ഐ ഹോസ്പിറ്റലും ചേർന്ന് സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് നടത്തി. ആറന്മുള പാഞ്ചജന്യം കോൺഫ്രൻസ് ഹാളിൽ നടന്ന ക്യാമ്പ് പത്തനംതിട്ട ഡിവൈഎസ്പി നന്ദകുമാർ ഉദ്ഘാടനം ചെയ്തു. നൂറോളം ആളുകൾ നേത്ര പരിശോധന നടത്തി. തുടർന്നുള്ള മാസങ്ങളിലും സൗജന്യ ചികിത്സ തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രസിഡന്റ് കെ.വി. സാംബദേവൻ സെക്രട്ടറി പ്രസാദ് ആനന്ദഭവൻ ട്രഷറർ രമേശ് കുമാർ മാലിമേൽ കൺവീനർ എംകെ ശശികുമാർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബി കൃഷ്ണകുമാർ, രവീന്ദ്രൻ നായർ മേഖല കൺവീനർ മാരായ മനേഷ് നായർ, ജയപ്രകാശ്, പ്രസന്ന കുമാർ ക്യാമ്പ് കോഡിനേറ്റർ ലിൻസ് കെ തമ്പി എന്നിവർ പ്രസംഗിച്ചു

Vnchippattu Sopanam Ends
23/08/2024

Vnchippattu Sopanam Ends

Address

Aranmula
Aranmula
689533

Alerts

Be the first to know and let us send you an email when Aranmula Palliyoda Seva Sangham posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Aranmula Palliyoda Seva Sangham:

Share