സൌപർണിക _ Souparnika Nettayam

സൌപർണിക _ Souparnika Nettayam സൗപർണിക സ്വയം സഹായ സംഘത്തിന്റെ ഔദ്യോഗിക page

സൗപർണിക സംഘം ഒരു സ്വയം സഹായ സംരംഭം ആണ്. രാഷ്ട്രിയ, ജാതി-മത വ്യത്യാസം ഇല്ലാതെ സമൂഹത്തിലെ ദൈനന്ദിന പ്രശ്നങ്ങളിൽ ക്രിയാത്മകമായി ഇടപെട്ടു നെട്ടയതിന്റെ അഭിമാനം ആയി മാറിയ സംഘം. അംഗങ്ങളുടെ സാമ്പത്തിക സ്ഥിരതയും അവരുടെ കുടുംബങ്ങളുടെ കൂട്ടായ്മയും ഉറപ്പുവരുത്തുന്ന സംഘം. പാവപ്പെട്ടവര്ക്ക് ചികിത്സ സഹായം, വിദ്യാർത്ഥികൾക്ക് പ്രോത്സാഹനം, കുടിവെള്ള വിതരണം തുടങ്ങി ഒരുപാടു പദ്ധതികളിലൂടെ സാമൂഹിക ഉന്നതി ഉരാപ്പു വരുതുന്നു.

Address

Souparnika Swayam Sahaya Sangam
Anchal
691306

Alerts

Be the first to know and let us send you an email when സൌപർണിക _ Souparnika Nettayam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share