Anchal Area Vikasana Social Welfare Co Operative Society Q1667

  • Home
  • India
  • Anchal
  • Anchal Area Vikasana Social Welfare Co Operative Society Q1667

Anchal Area Vikasana Social Welfare Co Operative Society Q1667 മിതമായ പലിശയ്ക്ക്
സ്വർണ്ണപ്പണയത്തി? അഞ്ചൽ ഏരിയാ വികസന സാമൂഹ്യക്ഷേമ സഹകരണ സംഘം

09/10/2025
13/03/2025
സഹകരണ ബാങ്കുകളിലെ വായ്പാ കുടിശ്ശിക ഒഴിവാക്കുന്നതുള്ള 'നവകേരളീയം' ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രഖ്യാപിച്ചു. ജനുവരി ...
16/01/2025

സഹകരണ ബാങ്കുകളിലെ വായ്പാ കുടിശ്ശിക ഒഴിവാക്കുന്നതുള്ള 'നവകേരളീയം' ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രഖ്യാപിച്ചു. ജനുവരി രണ്ടു മുതല്‍ ഫെബ്രുവരി 28വരെയാണ് 'നവകേരളീയം കുടിശ്ശിക നിവാരണ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി-2025' പ്രഖ്യാപിച്ചിട്ടുള്ളത്. സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്തവര്‍ക്ക് ഫെബ്രുവരി 28വരെ ഇളവുകളോടെ ഒറ്റത്തവണയായി കുടിശ്ശിക അടച്ചു തീര്‍ക്കാന്‍ സാധിക്കും.

പദ്ധതി പ്രകാരം പലിശയില്‍ പരമാവധി 50 ശതമാനം വരെ ഇളവ് ലഭിക്കും. അതിദരിദ്ര സര്‍വ്വേ പ്രകാരമുള്ള പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ 2 ലക്ഷം രൂപവരെയുള്ള വായ്പകള്‍ക്ക് ഇളവ് നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്വര്‍ണ്ണ പണയ വായ്പ, നിക്ഷേപത്തിന്മേലുളള വായ്പ, എന്നിവ ഒഴികെയുള്ള എല്ലാതരം കുടിശ്ശികയുള്ള വായ്പകളും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സഹകരണ സംഘം രജിസ്ട്രാറുടെ കീഴിലുള്ള പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കും ബാങ്കുകള്‍ക്കുമാണ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ബാധകം.

മരണപ്പെട്ടവര്‍, മാരകരോഗങ്ങള്‍ ബാധിച്ചവര്‍ എന്നിവരുടെ വായ്പകള്‍ തീര്‍പ്പാക്കാനും, വരുമാനദാതാവ് മരിച്ച സംഭവങ്ങളില്‍ പ്രത്യേക ഇളവുകള്‍ നല്‍കാനും പദ്ധതിയുടെ ഭാഗമായി തീരുമാനിച്ചിട്ടുണ്ട്. മുന്‍പ് പ്രഖ്യാപിച്ച ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതികളുടെ ഗുണം ലഭിക്കാത്തവര്‍ക്ക് വേണ്ടിയാണ് ഇപ്പോള്‍ വീണ്ടും പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്. പരാമവധി സഹകാരികള്‍ ഈ അവസരം ഉപയോഗിക്കണം.

Address

Anchal

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+914752276040

Website

Alerts

Be the first to know and let us send you an email when Anchal Area Vikasana Social Welfare Co Operative Society Q1667 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Anchal Area Vikasana Social Welfare Co Operative Society Q1667:

Share