24/02/2026
വളരെ കാലത്തെ പരിചയവും മാമ്പറയിൽ വന്ന ദിവസം മുതൽ പ്രസന്ന മായ സുവിശേഷ ചൈതന്യം വാരി വിതറി നമ്മളിൽ ഒരാളായി നമ്മുടെ സന്തോഷങ്ങളിലും നൊമ്പരങ്ങളിലും ഒരുപോലെ നമ്മോട് കൂടെയുണ്ടായിരുന്ന തോമസച്ചന് എല്ലാവിധ യാത്രാമംഗളങ്ങളും നേരുന്നൂ. പുതുതായി നമ്മുടെ ഇടവകയുടെ വികാരിയായി വരുന്ന ജോസഫ്അച്ചന് ഹൃദയം നിറഞ്ഞ സ്വാഗതം. ..