Surya Arts and Sports Club, Kuttamassery

Call Directions Contact the organization

Surya Arts and Sports Club, Kuttamassery Surya Arts and sports club Established in 1980 . And registered on 1987. clubb is affiliated with Ketala State Youth Welfare board and Nehru yuvakendra.

We engaged in social, cultural, Sports, Arts activities.
best you club award 2021-2022

Hands dirty, streets clean, spirits high! 🧤💪​Nothing beats the energy of a community coming together for a common goal. ...
17/08/2026

Hands dirty, streets clean, spirits high! 🧤💪

​Nothing beats the energy of a community coming together for a common goal. This Independence Day, we celebrated by clearing our neighborhood roads, one bag of litter at a time.

​A massive thank you to all the dedicated volunteers who made today's road cleaning drive an incredible success. Cleaner streets, stronger bonds! 🇮🇳🔥

കുട്ടമശ്ശേരി സൂര്യ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെയും മൈഭാരത് എറണാകുളത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ദേശീയ ശാസ്ത്ര ദ...
02/03/2026

കുട്ടമശ്ശേരി സൂര്യ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെയും മൈഭാരത് എറണാകുളത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ദേശീയ ശാസ്ത്ര ദിനാചരണം നടത്തി.ക്ലബ്ബ് പ്രസിഡണ്ട് ശ്രീ അസീസ് അധ്യക്ഷത വഹിച്ചു പരിപാടിയുടെ ഉദ്ഘാടനം കീഴ്മാട് ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെമ്പറും ,ആരോഗ്യ വിദ്യാഭ്യാസ ചെയർമാനുമായ ശ്രീ കെ ബി അജിത് കുമാർ ഉദ്ഘാടനം ചെയ്തു. 7ാം വാർഡ് മെമ്പർശ്രീമതി സിനി ഉദയകുമാർ മുഖ്യ അതിഥിയായി.
ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ശ്രീ പി ഐ സമീരണൻ ശാസ്ത്ര ദിന സെമിനാർ അവതരിപ്പിച്ചു.തുടർന്ന് എൽ പി , യു പി ഹൈസ്കൂൾ വിഭാഗത്തിലെ വിദ്യാർത്ഥികൾക്കായി ശാസ്ത്രദിന ക്വിസ് മത്സരം നടത്തി.
എൽ പി വിഭാഗത്തിൽ വസുദേവ് ഒന്നാം സ്ഥാനവും ദേവാനന്ദ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
യുപി വിഭാഗത്തിൽ അമർനാഥ് ഒന്നാം സ്ഥാനവും ശ്രുതി രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ഹൈസ്കൂൾ വിഭാഗത്തിൽ ദേവഹർഷ് ഒന്നാം സ്ഥാനവും ആൻമേരി രണ്ടാം സ്ഥാനവും.

പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും ക്ലബ്ബിൻറെ നന്ദി അറിയിക്കുന്നു

31/01/2026
കേരള സർക്കാറിൻ്റെ  നവകേരളം പദ്ധതിയുടെ ഭാഗമായി എറണാകുളം കളക്ടറേറ്റിൽ   സംഘടിപ്പിച്ച പാലിയേറ്റിവ് കെയർ വാളണ്ടിയർമാർക്കുള്ള...
21/01/2026

കേരള സർക്കാറിൻ്റെ നവകേരളം പദ്ധതിയുടെ ഭാഗമായി എറണാകുളം കളക്ടറേറ്റിൽ സംഘടിപ്പിച്ച പാലിയേറ്റിവ് കെയർ വാളണ്ടിയർമാർക്കുള്ള സെമിനാറിൽ സൂര്യ ആട്സ് & സ്പോർട്സ് ക്ലബ്ബ് പ്രതിനിധി പങ്കെടുത്തു.
ജില്ലയിലെ മികച്ച 10 യൂത്ത് ക്ലബ്ബുകൾ, നാഷണൽ സർവ്വീസ് സ്കീം യൂണിറ്റുകൾ , "ആർദ്രം", "കൂടെ " എന്നീ പ്രോജക്ടുകളുടെ കോ ഓർഡിനേറ്റർമാർ എന്നിവർ പങ്കെടുത്തു. ജില്ലാ കളക്ടർ ശ്രീമതി പ്രിയങ്ക IAS മുഖ്യ അതിഥിയായി.

Address

Surya
Alwaye

Opening Hours

Monday 5pm - 9:30pm
Tuesday 5pm - 9:30pm
Wednesday 5pm - 9:30pm
Thursday 5pm - 9:30pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 9:30pm

Telephone

+919946963242

Website

Alerts

Be the first to know and let us send you an email when Surya Arts and Sports Club, Kuttamassery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Surya Arts and Sports Club, Kuttamassery:

Shortcuts

Share