New Star Arts & Sports Club, Kunnathery

New Star Arts & Sports Club, Kunnathery New Star Arts & Sports Club is the famous social service/sports club in Ernakulam Dist. Kerala. It is located at Kunnathery, a small village in Aluva.

The club has its own space in the history of Kunnathery over 30 years

15/09/2025

ഓണനിലാവ് 2025

സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ നിന്നും... 🇮🇳🇮🇳🇮🇳
15/08/2025

സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ നിന്നും... 🇮🇳🇮🇳🇮🇳

09/05/2025

New Star Football coaching camp 2025

16/09/2024
Newstar club KSL -2024Champions - Miracle FC
12/02/2024

Newstar club KSL -2024

Champions - Miracle FC

കുന്നത്തേരിയിലെ കായിക പ്രേമികളുടെയും, കായിക താരങ്ങളുടെയും ഒരു സ്വപ്നം കൂടി സഫലമായിരിക്കുകയാണ്.. ന്യൂസ്റ്റാർ ക്ലബ്ബിന്റെ ...
19/01/2024

കുന്നത്തേരിയിലെ കായിക പ്രേമികളുടെയും, കായിക താരങ്ങളുടെയും ഒരു സ്വപ്നം കൂടി സഫലമായിരിക്കുകയാണ്.. ന്യൂസ്റ്റാർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുന്നത്തേരി പള്ളിത്താ ഴം മൈതാനിയിൽ സ്വന്തമായി flood light സംവിധാനം ഒരുക്കിയിരിക്കുകയാണ്..ഇതിന്റെ വിജയകരമായ ട്രയൽ റൺ (16/01/24) വൈകിട്ട് നടക്കുകയുണ്ടായി.
അടുത്ത വാരം മുതൽ കുന്നത്തേരിയിലെയും പരിസര പ്രദേശങ്ങളിളെയും ഫുട്ബാൾ താരങ്ങളെ അണിനിരത്തിക്കൊണ്ട് ന്യൂസ്റ്റാർ ക്ലബ്‌ സംഘടിപ്പിക്കുന്ന KSL (കുന്നത്തേരി സോക്കർ ലീഗ് ) flood light വെളിച്ചത്തിൽ ഗ്രൗണ്ടിൽ ആരംഭിക്കും..

ഈ വലിയ ലക്ഷ്യത്തിലേക്ക് എത്താൻ ഞങ്ങളോടൊപ്പം നിന്ന, സഹകരിച്ച, സഹായിച്ച എല്ലാ നല്ലവരായ നാട്ടുകാർക്കും സുഹൃത്തുക്കൾക്കും, പ്രവാസികൾക്കും ക്ലബ്ബിന്റെ ഹൃദ്യമായ നന്ദിയും കടപ്പാടും അറിയിക്കുന്നു.

*ന്യൂസ്റ്റാർ ക്ലബ്‌, കുന്നത്തേരി*
"നാടിനു വേണ്ടി നന്മയോടൊപ്പം "

19/01/2024

KSL 2024 🥰

കുന്നത്തേരി ന്യൂസ്റ്റാർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന KSL -2024 ഫുട്ബോൾ ലീഗിന്റെ ലോഗോ പ്രകാശനം നടന്നു.ന്യൂസ...
29/12/2023

കുന്നത്തേരി ന്യൂസ്റ്റാർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന KSL -2024 ഫുട്ബോൾ ലീഗിന്റെ ലോഗോ പ്രകാശനം നടന്നു.

ന്യൂസ്റ്റാർ ക്ലബ്ബിൽ വെച്ചു നടന്ന ചടങ്ങിൽ ക്ലബ്‌ പ്രസിഡന്റ്‌ സി കെ ശിവൻ, വൈസ് പ്രസിഡന്റ്‌ എം കെ അബ്ദുൽ ഖാദർ, സെക്രട്ടറി ഖലീൽ റഹ്മാൻ, KSL കോ ഓർഡിനേറ്റർ യൂസഫ് എം എ, ഫ്രഞ്ചേസി ഉടമകൾ ആയ ലത്തീഫ് റഹ്മാനിയ, കെബി സുനീർ, നാസർ ലബ്ബ, എം കെ അജി, സുറുമി എടശ്ശേരി, നൗഷാദ് കെ എം,ഉബൈദ് VA എന്നിവരോടൊപ്പം ക്ലബ്‌, KSL ഭാരവാഹികളും, ഫുട്ബോൾ ടീം അംഗങ്ങളും സംബന്ധിച്ചു.

Champions - kaippoorikkara, vazhakkulam.Congratulations 🎉🎉🎉
24/12/2023

Champions - kaippoorikkara, vazhakkulam.

Congratulations 🎉🎉🎉

Address

Alwaye
683106

Telephone

+919895062014

Website

Alerts

Be the first to know and let us send you an email when New Star Arts & Sports Club, Kunnathery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to New Star Arts & Sports Club, Kunnathery:

Share