Edathala Sree Puthupara Bhagavathi Temple

Edathala Sree Puthupara Bhagavathi Temple official page

തിരുവുത്സവത്തോട്ടനുബന്ധിച്ചു നടന്ന സമ്മാന കൂപ്പൺ  നറുക്കെടുപ്പിലെ വിജയികൾ 12/02/2026 ന് മുൻപായി കൂപ്പണും കൊണ്ട് ക്ഷേത്രവ...
31/01/2026

തിരുവുത്സവത്തോട്ടനുബന്ധിച്ചു നടന്ന സമ്മാന കൂപ്പൺ നറുക്കെടുപ്പിലെ വിജയികൾ 12/02/2026 ന് മുൻപായി കൂപ്പണും കൊണ്ട് ക്ഷേത്രവുമായി ബന്ധപ്പെടേണ്ടതാണ്

തിരുവുത്സവദിനത്തിൽ  താലപ്പൊലി മേളം പ്രമാണം :-വാദ്യ കലയുടെ ഇളമുറതമ്പുരാൻ സർവ്വശ്രി കലാമണ്ഡലം രതീഷ് ✨
28/01/2026

തിരുവുത്സവദിനത്തിൽ താലപ്പൊലി മേളം പ്രമാണം :-വാദ്യ കലയുടെ ഇളമുറതമ്പുരാൻ സർവ്വശ്രി കലാമണ്ഡലം രതീഷ് ✨

തിരുവുത്സവ ദിനത്തിൽ ശിവേലി മേളം പ്രമാണം സർവ്വശ്രി :- കലാമണ്ഡലം മുകേഷ്
28/01/2026

തിരുവുത്സവ ദിനത്തിൽ ശിവേലി മേളം
പ്രമാണം
സർവ്വശ്രി :- കലാമണ്ഡലം മുകേഷ്

നാളെ പുതുപ്പാറ ഭഗവതിയുടെ തിരുവുത്സവത്തിന് തിടമ്പേറ്റാൻ അവൻ വരുന്നു✨ ഗജരാജൻ തോട്ടയ്ക്കാട്ട് കണ്ണൻ 🔥
28/01/2026

നാളെ പുതുപ്പാറ ഭഗവതിയുടെ തിരുവുത്സവത്തിന് തിടമ്പേറ്റാൻ അവൻ വരുന്നു✨
ഗജരാജൻ തോട്ടയ്ക്കാട്ട് കണ്ണൻ 🔥

വാദ്യ കുലപതി സർവ്വശ്രി ചൊവ്വല്ലൂർ മോഹനവാര്യർക്ക് പുതുപ്പാറ ഭഗവതിയുടെ തിരുസന്നിധിയിലേക്ക് സ്വാഗതം ✨
28/01/2026

വാദ്യ കുലപതി സർവ്വശ്രി ചൊവ്വല്ലൂർ മോഹനവാര്യർക്ക് പുതുപ്പാറ ഭഗവതിയുടെ തിരുസന്നിധിയിലേക്ക് സ്വാഗതം ✨

27/01/2026

ബ്രഹ്മശ്രീ മനയത്താറ്റ് മനയ്ക്കൽ നാരായണൻ നമ്പൂതിരി അവർകളുടെ മുഖ്യ കർമികത്വത്തിൽ നടന്ന തൃക്കൊടിയേറ്റ് ✨

27/01/2026
26/01/2026
പുതുപ്പാറ ഭഗവതിയുടെ 14മത് പുനഃപ്രതിഷ്ഠദിന താലപ്പൊലി മഹോത്സവം ഈ വരുന്ന ജനുവരി 27,28,29 (ചൊവ്വ, ബുധൻ, വ്യാഴം )എന്നീ ദിവസങ്...
10/01/2026

പുതുപ്പാറ ഭഗവതിയുടെ 14മത് പുനഃപ്രതിഷ്ഠദിന താലപ്പൊലി മഹോത്സവം ഈ വരുന്ന ജനുവരി 27,28,29 (ചൊവ്വ, ബുധൻ, വ്യാഴം )എന്നീ ദിവസങ്ങളിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം എല്ലാ ഭക്ത ജനങ്ങളെയും അറിയിച്ചു കൊള്ളുന്നു🙏

കൂടുതൽ വിവരങ്ങൾക്ക് ക്ഷേത്രം അധികാരികളുമായി സമീപിക്കുക.കൃഷ്ണകുമാർ( സെക്രട്ടറി ):-9847104176പ്രജീഷ് ( ട്രഷറര്‍ ):-9526774...
26/10/2025

കൂടുതൽ വിവരങ്ങൾക്ക് ക്ഷേത്രം അധികാരികളുമായി സമീപിക്കുക.
കൃഷ്ണകുമാർ( സെക്രട്ടറി ):-9847104176
പ്രജീഷ് ( ട്രഷറര്‍ ):-9526774979

പ്രിയ ഭക്തജനങ്ങളെ,ചരിത്രവും ഐതിഹ്യവും ഇഴച്ചേർന്ന എടത്തലകരയോട്  ചേർന്ന് നമ്മുടെ പ്രദേശത്ത് ആത്മീയ ചൈതന്യം തുടിച് നിൽക്കുന...
17/10/2025

പ്രിയ ഭക്തജനങ്ങളെ,
ചരിത്രവും ഐതിഹ്യവും ഇഴച്ചേർന്ന എടത്തലകരയോട് ചേർന്ന് നമ്മുടെ പ്രദേശത്ത് ആത്മീയ ചൈതന്യം തുടിച് നിൽക്കുന്ന ഒരു പുണ്ണ്യക്ഷേത്രം ആണ് പുതുപ്പാറ ഭഗവതി ക്ഷേത്രം.ശാന്ത സ്വരൂപീണിയും
അഭിഷ്ടസിദ്ധി മംഗല്യ വരദായിനിയുമായ ശ്രീ പുതുപ്പാറ ഭഗവതിയുടെ തിരുസന്നിധിയിൽ സർവ്വ ഐശ്വര്യത്തോടും കുടികൊള്ളുന്ന കലിയുഗ വരദനായ ശ്രീ ധർമശാസ്താവും ശ്രീ വെള്ളാം ഭഗവതിയും സർപ്പ ദൈവങ്ങൾ ആയ നാഗരാജാവ് നാഗയക്ഷി ആദിമൂല സർപ്പ ദൈവങ്ങൾ എന്നി ഉപദേവി ദേവന്മാരും കുടികൊള്ളുന്ന പുതുപ്പാറ ക്ഷേത്രം പുതിയ ഭരണ സമിതിയെ തിരഞ്ഞെടുക്കുകയും ഇന്ന് (17/10/2025) മുതൽ ക്ഷേത്രം പുതിയ ട്രസ്റ്റ്‌ ഭരണസമിതിയുടെ കീഴിൽ പ്രവർത്തിക്കുന്ന വിവരം ഏവരെയും അറിയിച്ചു കൊള്ളുന്നു

10/02/2025

തൃക്കൊടിയേറ്റ് 05/02/2025

Address

Aluva

Website

Alerts

Be the first to know and let us send you an email when Edathala Sree Puthupara Bhagavathi Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share