Kodikuthumala Charitable Trust

Kodikuthumala Charitable Trust We are a charitable trust based in Kodikuthumala, Aluva. The trust includes more than 135 members.

19/04/2026

15/04/2026


കൊടികുത്തുമല ചാരിറ്റബിൾ ട്രസ്റ്റിന്റെ വാർഷിക പൊതുയോഗത്തിൽ നടന്ന പുതിയ യൂണിഫോം കൈമാറൽ ചടങ്ങ്.
02/03/2026

കൊടികുത്തുമല ചാരിറ്റബിൾ ട്രസ്റ്റിന്റെ വാർഷിക പൊതുയോഗത്തിൽ നടന്ന പുതിയ യൂണിഫോം കൈമാറൽ ചടങ്ങ്.


കൊടികുത്തുമല ചാരിറ്റബിൾ ട്രസ്റ്റ്‌ വാർഷിക പൊതുയോഗത്തിൽ ബെസ്റ്റ് പെർഫോമൻസ് ആദരിക്കൽ ചടങ്ങ്
02/03/2026

കൊടികുത്തുമല ചാരിറ്റബിൾ ട്രസ്റ്റ്‌ വാർഷിക പൊതുയോഗത്തിൽ ബെസ്റ്റ് പെർഫോമൻസ് ആദരിക്കൽ ചടങ്ങ്


കൊടികുത്തുമല ചാരിറ്റബിൾ ട്രസ്റ്റ്‌ വാർഷിക പൊതുയോഗത്തിൽ നടന്ന മുതിർന്ന അംഗങ്ങളെ ആദരിക്കൽ ചടങ്ങ്
02/03/2026

കൊടികുത്തുമല ചാരിറ്റബിൾ ട്രസ്റ്റ്‌ വാർഷിക പൊതുയോഗത്തിൽ നടന്ന മുതിർന്ന അംഗങ്ങളെ ആദരിക്കൽ ചടങ്ങ്


27/02/2026

സാധാരണ കുടുംബത്തിൽപ്പെട്ട അഹ്‌മദ്‌ ബിലാലിന്റെ മാതാപിതാക്കൾക്ക് മുഴുവൻ ചികിത്സാചിലവും സാമ്പത്തികമായി ഏറ്റെടുക്കാൻ സാധിക്കുന്നില്ല. അതിനാൽ, നല്ല മനസ്സുള്ള സഹൃദയരായ നിങ്ങളുടെയെല്ലാം സാമ്പത്തിക സഹായം വിനീതമായി അഭ്യർത്ഥിക്കുന്നു.
നിങ്ങളുടെ ചെറിയ സഹായം പോലും അഹ്‌മദ്‌ ബിലാലിന്റെ ചികിത്സയ്ക്ക് വലിയ ആശ്വാസമാകും. ഒരു കുഞ്ഞിന്റെ ജീവിതം രക്ഷിക്കാൻ നമുക്ക് ഒരുമിച്ച് കൈകോർക്കാം🤝
DATE:27/02/2026
അക്കൗണ്ട് ഡീറ്റെയിൽസ്
----- ----- ------ ------ ------- ------- --
NAME:SHIFAS
A/CNO:99980107524436
BANK:FEDERAL BANK
IFSC:FDRL0001001
BRANCH:ALUVA

GOOGLE PAY NO:9061985560

അന്വേഷണങ്ങൾക്ക്:
നാദിർഷാ:98470 87955 കൊടികുത്തുമല ജമാഅത്ത്‌ സെക്രട്ടറി

അബ്ദുൾ വദൂദ് ഇർഫാനി : 96562 25601
കൊടികുത്തുമല ജമാഅത്ത്‌ ചീഫ് ഇമാം


കൊടികുത്തുമല ചാരിറ്റബിൾ ട്രസ്റ്റിന്റെ ധനശേഖരണാർത്ഥം സംഘടിപ്പിച്ച ഈത്തപ്പഴ ചലഞ്ച് KCT പ്രസിഡന്റ്: ശ്രീ:KM സജീബ്  KCT വൈസ്...
15/02/2026

കൊടികുത്തുമല ചാരിറ്റബിൾ ട്രസ്റ്റിന്റെ ധനശേഖരണാർത്ഥം സംഘടിപ്പിച്ച ഈത്തപ്പഴ ചലഞ്ച് KCT പ്രസിഡന്റ്: ശ്രീ:KM സജീബ് KCT വൈസ് പ്രസിഡന്റ് ശ്രീ: NM ജബ്ബാറിന് ഈത്തപ്പഴം കൈമാറി ഉദ്ഘാടനം നിർവഹിച്ചു.
ഈ ചലഞ്ചിന്റെ ഭാഗമായി സാമ്പത്തികമായി സഹകരിച്ച എല്ലാ നല്ലവരായ വ്യക്തികൾക്കും കൊടികുത്തുമല ചാരിറ്റബിൾ ട്രസ്റ്റിന്റെ നന്ദി അറിയിക്കുന്നു. ❤️❤️❤️

Address

Kodikuthumala, Asokapuram PO
Aluva
683101

Telephone

+919400333939

Website

Alerts

Be the first to know and let us send you an email when Kodikuthumala Charitable Trust posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share