BDK Ernakulam

BDK Ernakulam എറണാകുളം ജില്ലയിൽ രക്തം ദാനം ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് സ്വാഗതം..

19/03/2026
Blood Requests
17/03/2026

Blood Requests

ഒരല്പം സമയം മാറ്റിവയ്ക്കാൻ സാധിക്കുന്നവർ വിളിക്കുമല്ലോ
13/03/2026

ഒരല്പം സമയം മാറ്റിവയ്ക്കാൻ സാധിക്കുന്നവർ വിളിക്കുമല്ലോ

നാളെ മറ്റൊരു വനിതാ ദിനം കൂടി.......ജീവിതത്തിന്റെ മിക്കവാറും എല്ലാ രംഗങ്ങളിലും - വിദ്യാഭ്യാസം, കല, രാഷ്ട്രീയം, ഔദ്യോഗികഉത...
07/03/2026

നാളെ മറ്റൊരു വനിതാ ദിനം കൂടി.......

ജീവിതത്തിന്റെ മിക്കവാറും എല്ലാ രംഗങ്ങളിലും - വിദ്യാഭ്യാസം, കല, രാഷ്ട്രീയം, ഔദ്യോഗികഉത്തരവാദിത്വങ്ങള്‍ എന്നു തുടങ്ങി എല്ലാ രംഗങ്ങളിലും സ്ത്രീ പ്രാധിനിധ്യം പുരുഷനോടൊപ്പം തന്നെയുണ്ട്. എന്നാല്‍, രക്തദാനരംഗത്ത് സ്ത്രീ പ്രാധിനിധ്യം വളരെ പിന്നോക്കമാണ്....
കൂടുതൽ സ്ത്രീകൾ രക്തദാന രംഗത്തേക്ക് വരുന്നതിലൂടെ സ്ത്രീ ശാക്തീകരണത്തിന്റെ മറ്റൊരു തലത്തിലേക്ക് അവരെ നയിക്കാവുന്നതാണ്. വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകളെ സംഘടിപ്പിച്ച് രക്തദാനസേനകള്‍ ഉണ്ടാക്കുകയും രക്തബാങ്ക് അധികൃതരുടെ സഹായത്തോടെ ബോധവല്‍ക്കരണ ക്ളാസുകളും സെമിനാറുകളും സംഘടിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇത്തരം പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം. ഈ പ്രവര്‍ത്തനം സമൂഹത്തിന്റെ വ്യത്യസ്ത ധാരകളിലുള്ള സ്ത്രീകളിലേക്ക് പടര്‍ത്തുകയും വേണം. ഈ കാര്യത്തില്‍ പുരുഷന്മാര്‍ക്ക് സ്ത്രീകളെ ഏറെ സഹായിക്കാനാവും. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ സ്ത്രീദാതാക്കളുടെ എണ്ണത്തിലുള്ള പിന്നോക്കാവസ്ഥ മാറ്റുവാന്‍ നിസംശയം സാധിക്കും. സ്ത്രീ ശാക്തീകരണത്തിന്റെ കാര്യത്തില്‍ എല്ലാ മേഖലകളിലും സ്ത്രീ മുന്നേറ്റമുണ്ടാവുന്നത് പോലെ ഈ മേഖലയിലും സ്ത്രീകള്‍ ധൈര്യപൂര്‍വ്വം മുന്നേറേണ്ടതുണ്ട്. അന്ധവിശ്വാസങ്ങളും തെറ്റായ ധാരണകളും മാറ്റിവെച്ച് സ്ത്രീകള്‍ രക്തദാനത്തിനായി മുന്നിറങ്ങണം.....

അതിനായി എറണാകുളം Blood donors kerala എന്നും നിങ്ങൾക്കൊപ്പം തന്നെ ഉണ്ടാകും...

A True Life-Saver in Action! 🩸​Huge salute to *Mr. Subash* for his SDP donation at Amrita Hospital today. Subash doesn't...
07/03/2026

A True Life-Saver in Action! 🩸
​Huge salute to *Mr. Subash* for his SDP donation at Amrita Hospital today. Subash doesn't just donate; he plans his professional life and work locations around the hospital to ensure he never misses a donation interval.
​Your "Blood-First" approach is an inspiration to all of us at BDK. We salute your selflessness!

"Distance is nothing when humanity is everything." ❤️​A patient traveled from Coimbatore to Amrita for open-heart surger...
06/03/2026

"Distance is nothing when humanity is everything." ❤️
​A patient traveled from Coimbatore to Amrita for open-heart surgery, facing a critical crisis when their platelet count dropped below 5,000. With no local connections in Kochi, the situation was dire—until heroes stepped in.
​Huge respect to Mr. Dileep and his wife, and Ms. Smita Supren and her husband. Not only did they donate, but they stood together as couples to ensure a life was saved. You are the true heartbeat of our society. 🩸
​Hats off to these power couples!

Turning Compassion into Action! ✨​Huge respect to Mr. Dileep & his wife for standing by a patient in their darkest hour....
06/03/2026

Turning Compassion into Action! ✨
​Huge respect to Mr. Dileep & his wife for standing by a patient in their darkest hour. From a critical 5k platelet count to a ray of hope—this couple is proof that kindness has no bounds.
​Hats off from Team BDK Ernakulam! 👏❤️

A Salute to a Lifesaver: Vishnu Kanjiramattam​Blood Donors Kerala (BDK) Ernakulam proudly salutes Vishnu Kanjiramattam f...
04/03/2026

A Salute to a Lifesaver: Vishnu Kanjiramattam
​Blood Donors Kerala (BDK) Ernakulam proudly salutes Vishnu Kanjiramattam for his incredible act of humanity.
​When a critical emergency arose at Amrita Hospital for a patient whose platelet count had dropped to a dangerous level of below 5,000, Vishnu didn't hesitate. He stepped forward to perform his first-ever SDP (Single Donor Platelet) donation, At a count of 5k, the risk of spontaneous bleeding is extreme. Vishnu’s donation was the literal line between life and death. Thankyou dear
Regards Team BDK Ernakulam

ഫലഖ് ഇക്ക❤️സഹജീവിയുടെ ജീവൻ നിലനിർത്താൻ നോമ്പ് കാലത്ത് രക്തദാനം ചെയ്യാൻ ഒരു ദിവസത്തെ നോമ്പ് മാറ്റിവച്ചു മുന്നോട്ട് വരാനുള...
03/03/2026

ഫലഖ് ഇക്ക❤️

സഹജീവിയുടെ ജീവൻ നിലനിർത്താൻ
നോമ്പ് കാലത്ത് രക്തദാനം ചെയ്യാൻ ഒരു ദിവസത്തെ നോമ്പ് മാറ്റിവച്ചു മുന്നോട്ട് വരാനുള്ള ആ മനസ്സ് ഇല്ലേ..അതാണ് നിങ്ങൾക്ക് കിട്ടാവുന്നതിൽ വച്ച് ഏറ്റവും വലിയ പുണ്യം..
ഈ പുണ്യമാസത്തിൽ ഇതിലും വലിയ നന്മ വേറെ എന്തുണ്ട്....
No words to explain your great work dear bro.😍

ആസ്റ്റർ മെഡിസിറ്റിയിൽ ഇന്ന് O+ PLATELETS ( SDP) ദാനം നൽകിയ ഫലഖ് ഇക്കക്ക് ഒരു ബിഗ്‌ സല്യൂട്ട് ❤🌹

നാളെയും ഒത്തിരി ആവശ്യങ്ങൾ ഉണ്ട്
Willing donors
CALL / WhatsApp
9496177456 , 9745060209

Lot of Blood Requests..Spend your little time to save a life Willing donors CALL / WhatsApp9496177456 , 9745060209
03/03/2026

Lot of Blood Requests..
Spend your little time to save a life

Willing donors
CALL / WhatsApp
9496177456 , 9745060209

Address

Aluva
Aluva

Website

Alerts

Be the first to know and let us send you an email when BDK Ernakulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to BDK Ernakulam:

Share