Geetha Bhavan Trust

Geetha Bhavan Trust Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Geetha Bhavan Trust, Charitable organisation, Aluva.

Established by Swamy Gopalananda Theertha in the year 1972 the trust has been actively engaged in educational sector with 2 high schools, 1 LP school,2 Higher secondary schools, and 1 Ashram and a Temple.

CALL FOR ENTRIES MKK NAIR TALENT SEARCH EXAMINATION – 2025(For Students of Class X Only)The MKK Nair Talent Search Exami...
21/10/2025

CALL FOR ENTRIES
MKK NAIR TALENT SEARCH EXAMINATION – 2025
(For Students of Class X Only)
The MKK Nair Talent Search Examination 2025 is being organised by Geetha Bhavan Trust in memory of Sri M. K. K. Nair, the visionary Founder Chairman, a distinguished IAS officer, and a renowned patron of arts and education.

This prestigious examination is designed to identify, nurture, and encourage talented students of Class X from schools across Kerala, providing them with a platform to showcase their academic potential.
Important Dates
Preliminary Round: 1st November 2025 (Online)
Final Round: 23rd November 2025 (Offline)
Registration Details
Registration Fee: ₹100
Register Here:
https://rzp.io/rzp/QRKJJip4
Download Syllabus: https://drive.google.com/drive/folders/1UYmZR0gTNMu-OdYV-irkNv4Yru-QkTf5
Prizes
🥇 1st Prize: ₹15,000
🥈 2nd Prize: ₹10,000
🥉 3rd Prize: ₹5,000
🎖️ 4th Prize: ₹3,000
🎗️ Consolation Prizes: ₹1,000 each (16 Nos.)
📞 For further details, contact:
📱 96059 49771 | 96456 45745 I 9961721741

09/10/2025
അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു ആലുവ ഗീതഭവൻ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ  അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു. ആലുവ വിദ്യാധിര...
22/06/2025

അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു
ആലുവ ഗീതഭവൻ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു. ആലുവ വിദ്യാധിരാജ സ്കൂളിൽ രാവിലെ 8.00 മണിക്ക് തുടങ്ങിയ ചടങ്ങുകൾ സിയാൽ എയർപോർട്ട് ഡയറക്ടർ ശ്രീ മനു ഗോപാലകൃഷ്ണ പിള്ള ഉത്‌ഘാടനം ചെയ്തു.
ഗീത ഭവൻ ട്രസ്റ്റ് ചെയർമാൻ അഡ്വക്കേറ്റ് സുന്ദരം ഗോവിന്ദ് , മാനേജിങ് ട്രസ്റ്റി ശ്രീ ബി അജിത്കുമാർ , ട്രസ്റ്റി ശ്രീ കെ എസ് പദ്മകുമാർ , മാനേജർ എ വി പ്രസാദ് , വിദ്യാധിരാജ സ്കൂൾ പ്രിൻസിപ്പൽ ആർ ഗോപി , വൈസ് പ്രിൻസിപ്പൽ പാർവതി ടി ജി , അക്കാഡമിക് കോഓർഡിനേറ്റർ ഉമാ രാജേന്ദ്രൻ എന്നിവർ സന്നിഹിതരായിരുന്നു .
റെഡ്ക്രോസ്, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് , എൻ.എസ്.എസ് , യോഗ ടീം എന്നിവയിലെ വിദ്യാർഥികൾ പങ്കെടുത്ത പരിപാടി യോഗ ഇൻസ്ട്രക്ടർ കല്യാണി മോഹൻ കുമാർ
നേതൃത്വം കൊടുത്തു.
ഗീതഭവൻ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾ , വീട്ടമ്മമാർ തുടങ്ങി സമൂഹത്തിന്റെ നാനാ തുറകളിൽ ഉള്ളവർക്ക് അവരുടെ ജീവിതശൈലിക്ക് അനുസൃതമായ യോഗാ ട്രെയിനിങ് ലഭിക്കും വിധം ഒരു ട്രെയിനിങ് സെന്റർ തുടങ്ങുവാൻ വേണ്ട പ്രാരംഭ പ്രവർത്തനങ്ങൾ നടന്നു വരുന്നതായി മാനേജിങ് ട്രസ്റ്റി ബി അജിത്കുമാർ അറിയിച്ചു.

ഒരു പുഞ്ചിരി സമ്മാനിക്കാം   സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് സ്കൂൾ കിറ്റുകൾ സമ്മാനമായി നൽകാം . കുട...
21/05/2025

ഒരു പുഞ്ചിരി സമ്മാനിക്കാം

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് സ്കൂൾ കിറ്റുകൾ സമ്മാനമായി നൽകാം . കുട്ടികൾക്കുള്ള പഠന ഉപകരണങ്ങൾ അടങ്ങിയ "ഹാപ്പിനെസ്സ് ഗിഫ്റ്റ്" ഒരു കിറ്റിന് Rs 500 രൂപ

താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി നിങ്ങളുടെ പേയ്‌മെന്റുകൾ അയയ്ക്കാവുന്നതാണ് .

Payment Link:

https://rzp.io/rzp/VcRq7yg

ഗീതാ ഭവൻ ട്രസ്റ്റ്‌
ചീരക്കട ടെംപിൾ റോഡ്
ആലുവ, എറണാകുളം 683101

golden jubilee mandiram
01/04/2025

golden jubilee mandiram

Address

Aluva
683101

Website

Alerts

Be the first to know and let us send you an email when Geetha Bhavan Trust posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Geetha Bhavan Trust:

Share