SNDP Branch no:16 Kanjippadom

SNDP Branch no:16 Kanjippadom The main purpose of our page is to promote the vision of Sreenarayana Guru.

ശ്രീ നാരായണ ഗുരുദേവന്റെ   നൂറ്റി എഴുപത്തൊന്നാമത് ജയന്തി ആഘോഷത്തിന്റെ നോട്ടിസ് പ്രകാശനം കഞ്ഞിപ്പാടം പതിനാറാം നമ്പർ എസ്എൻഡ...
19/08/2025

ശ്രീ നാരായണ ഗുരുദേവന്റെ നൂറ്റി എഴുപത്തൊന്നാമത് ജയന്തി ആഘോഷത്തിന്റെ നോട്ടിസ് പ്രകാശനം കഞ്ഞിപ്പാടം പതിനാറാം നമ്പർ എസ്എൻഡിപി ശാഖാ യോഗത്തിന്റെ ബഹു: യൂണിയൻ കമ്മറ്റി അംഗം പി. രതീഷ് ബാബു പുത്തൻപീടികയിൽ നിർവ്വഹിക്കുന്നു🙏
തുടർന്ന് എല്ലാ ഭക്തജനങ്ങളും അവരവരുടെ വീടുകളിലും യൂണിറ്റ് സ്ഥലങ്ങളിലും പതാക ഉയർത്തി
ആഘോഷങ്ങളുടെ വരവറിയിച്ചു 🙏

ബഹു.കുട്ടനാട് സൗത്ത് യൂണിയനിൽ പെട്ട 16-ാം നമ്പർ കഞ്ഞിപ്പാടംശാഖയിലെ ശ്രീ നാരായണ ദർശന പഠനക്ലാസിൻ്റെ ഗുരുഷ്ടകപാരായണ യജ്ഞം ഈ...
19/08/2025

ബഹു.കുട്ടനാട് സൗത്ത് യൂണിയനിൽ പെട്ട 16-ാം നമ്പർ കഞ്ഞിപ്പാടംശാഖയിലെ ശ്രീ നാരായണ ദർശന പഠനക്ലാസിൻ്റെ ഗുരുഷ്ടകപാരായണ യജ്ഞം ഈ മാസം 16-ാം തീയതി ഗുരുക്ഷേത്ര സന്നിധിയിൽ നടത്തപ്പെട്ടു. 🙏

Address

Kanjippadom, Alapluzha Dist
Alleppey
688005

Alerts

Be the first to know and let us send you an email when SNDP Branch no:16 Kanjippadom posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SNDP Branch no:16 Kanjippadom:

Share