Daya Charitable Trust Peringottukurissi

Daya Charitable Trust Peringottukurissi നിരാലംബർക്ക് തണലേകുന്ന ഒരു സ്നേഹക്കൂട്ടായ്മ.. പത്താം വർഷത്തിലേക്ക് ….

ദയാമൃതം  2026❤️💙💚💛🧡
18/05/2026

ദയാമൃതം 2026❤️💙💚💛🧡

ദയാ ചാരിറ്റബിൾ ട്രസ്റ്റ്...❤️പതിനൊന്നാം വാർഷികം... 💚 ദയാമൃതം 2026... 💙 ഇന്നത്തെ ദേശാഭിമാനിയിൽ... 🎈
15/05/2026

ദയാ ചാരിറ്റബിൾ ട്രസ്റ്റ്...❤️
പതിനൊന്നാം വാർഷികം... 💚 ദയാമൃതം 2026... 💙
ഇന്നത്തെ ദേശാഭിമാനിയിൽ... 🎈

ദയ പന്ത്രണ്ടാം വയസ്സിലേക്ക്...❤️💚💙2015 ൽ പെരിങ്ങോട്ടുകുറിശ്ശി ആസ്ഥാനമായി രൂപീകരിച്ച ദയ ചാരിറ്റബിൾ ട്രസ്റ്റ്, അഭിമാനകരവും...
15/05/2026

ദയ പന്ത്രണ്ടാം വയസ്സിലേക്ക്...❤️💚💙
2015 ൽ പെരിങ്ങോട്ടുകുറിശ്ശി ആസ്ഥാനമായി രൂപീകരിച്ച ദയ ചാരിറ്റബിൾ ട്രസ്റ്റ്, അഭിമാനകരവും സാർത്ഥകവും സ്തുത്യർഹവുമായ പ്രവർത്തനങ്ങളിലൂടെ കേരളത്തിനകത്തും പുറത്തുമായി മുന്നൂറിലധികം അംഗങ്ങളും ആയിരക്കണക്കിന് അഭ്യുദയകാംക്ഷികളുമായി ജീവകാരുണ്യ രംഗത്ത് മുന്നേറിക്കൊണ്ടിരിക്കുകയാണ്.
കരുണ വറ്റാത്ത മനുഷ്യസ്നേഹികളുടെ മികച്ച പിന്തുണകളോടെ, 12 ഗ്രാമപഞ്ചായത്തുകളിൽ നടപ്പിലാക്കിയ കാരുണ്യ വിപ്ലവങ്ങൾ, 27 ദയാ ഭവനങ്ങൾ, ദയ മംഗല്യ ദീപം പദ്ധതിയിൽ 23 വിവാഹങ്ങൾ, 75 മാസം പിന്നോട്ട് അവയവ സ്വീകർത്താക്കൾക്ക് മരുന്ന് നൽകൽ പദ്ധതി, വിദ്യോദയ യിലൂടെ വിദ്യാഭ്യാസ സഹായങ്ങൾ, തുടങ്ങി നിരവധിയായ പദ്ധതികളിലൂടെ പതിനായിരത്തിലധികം തീർത്തും അർഹതപ്പെട്ടവരിലേക്ക് ദയയുടെ സ്വാന്തനത്തിന്റെ കരങ്ങൾ എത്തിപ്പെട്ടിരിക്കുകയാണ്...
ദയ ചാരിറ്റബിൾ ട്രസ്സിൻ്റെ പതിനൊന്നാം വാർഷികാഘോഷം -ദയാമൃതം 2026- കടമ്പഴിപ്പുറം കാരുണ്യ വിപ്ലവത്തിൻ്റെ മുന്നണി പോരാളികളെ ആദരിക്കൽ -ആദരണീയം 2026- എന്നീ പരിപാടികൾ സംയുക്തമായി ആഘോഷിക്കുന്നു.
2026 മെയ് 17 ന് ഞായറാഴ്ച രാവിലെ 9.00 മണി മുതൽ വൈകുന്നേരം 4.00 മണി വരെ ലെക്കിടി യുണൈറ്റഡ് കൺവെൻഷൻ സെൻ്ററിൽ വെച്ച് നടക്കുന്ന കാരുണ്യ ഉത്സവത്തിൽ... കുടുംബ സംഗമം , ഗുണഭോക്തൃ സംഗമം , അഭ്യുദയകാംക്ഷി സംഗമം , പുരസ്കാര വിതരണം, സ്നേഹാദരവ്, അനുഭവ വിവരണം, കലാപരിപാടികൾ തുടങ്ങി വൈവിദ്ധ്യമാർന്ന ആഘോഷ പരിപാടികളാണ് ദയ ഒരുക്കിയിരിക്കുന്നത്.
KIMS കേരള ക്ലസ്റ്ററിന്റെ കോ ഫൗണ്ടറും ഡയറക്ടറുമായ ഫർഹാൻ യാസീൻ ഉദ്ഘാടനം ചെയ്യുന്ന പ്രസ്തുത മഹത്തായ പരിപാടിയിൽ വെച്ച് കേരളത്തിന്റെ ജീവകാരുണ്യ സാമൂഹ്യ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചവർക്കുള്ള
"ജനാർദ്ദനൻ നായർ സ്മാരക പുരസ്കാരം"
കൊപ്പം അഭയം കൃഷ്ണനും
മികച്ച സംഘടനക്കുള്ള
"കൃഷ്ണമൂർത്തിസ്വാമി സ്മാരക പുരസ്കാരം" കാസർകോട് അമ്പലത്തറ സ്നേഹവീടിനും സമർപ്പിക്കുന്നു.
കൊപ്പം അഭയം ഡയറക്ടർ കൃഷ്ണൻ, അമ്പലത്തറ സ്നേഹവീട് ചെയർപേഴ്സൺ കുഞ്ഞികൃഷ്ണൻ, കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം കെ ബീന എന്നിവർ പ്രസ്തുത ചടങ്ങിൽ വിശിഷ്ടാതിഥികളായി പങ്കെടുക്കും

അമ്പലത്തറ സ്നേഹവീടിന് ദയാമൃതം പുരസ്‌കാരം😍💐💐💐💐💐💐
14/05/2026

അമ്പലത്തറ സ്നേഹവീടിന് ദയാമൃതം പുരസ്‌കാരം😍💐💐💐💐💐💐

ദയ പന്ത്രണ്ടാം വയസ്സിലേക്ക്... ❤️പ്രിയ സുഹൃത്തുക്കളേ... 🙏🏼 #ദയ, അതിന്റെ അഭിമാനകരവും സാർത്ഥകവും സ്തുത്യർഹവുമായ പ്രവർത്തന ...
11/05/2026

ദയ പന്ത്രണ്ടാം വയസ്സിലേക്ക്... ❤️
പ്രിയ സുഹൃത്തുക്കളേ... 🙏🏼
#ദയ, അതിന്റെ അഭിമാനകരവും സാർത്ഥകവും സ്തുത്യർഹവുമായ പ്രവർത്തന പാന്ഥാവിലെ 11 സുവർണ്ണ വർഷങ്ങൾ പിന്നിടുകയാണ്...
കരുണ വറ്റാത്ത മനുഷ്യസ്നേഹികളുടെ മികച്ച പിന്തുണകളോടെ, 12 ഗ്രാമപഞ്ചായത്തുകളിൽ നടപ്പിലാക്കിയ കാരുണ്യ വിപ്ലവങ്ങൾ, 27 ദയാ ഭവനങ്ങൾ, ദയ മംഗല്യ ദീപം പദ്ധതിയിൽ 23 വിവാഹങ്ങൾ, 75 മാസം പിന്നോട്ട് അവയവ സ്വീകർത്താക്കൾക്ക് മരുന്ന് നൽകൽ പദ്ധതി, വിദ്യോദയ യിലൂടെ വിദ്യാഭ്യാസ സഹായങ്ങൾ, തുടങ്ങി നിരവധിയായ പദ്ധതികളിലൂടെ പതിനായിരത്തിലധികം തീർത്തും അർഹതപ്പെട്ടവരിലേക്ക് ദയയുടെ സ്വാന്തനത്തിന്റെ കരങ്ങൾ എത്തിപ്പെട്ടിരിക്കുകയാണ്...
ദയ ചാരിറ്റബിൾ ട്രസ്സിൻ്റെ പതിനൊന്നാം വാർഷികാഘോഷം ( #ദയാമൃതം - 2026) കടമ്പഴിപ്പുറം കാരുണ്യ വിപ്ലവത്തിൻ്റെ മുന്നണി പോരാളികളെ ആദരിക്കൽ ( #ആദരണീയം - 2026) എന്നീ പരിപാടികൾ സംയുക്തമായി ആഘോഷിക്കാൻ തീരുമാനിച്ച വിവരം അറിഞ്ഞു കാണുമല്ലോ !!!
2026 മെയ് 17 ന് ഞായറാഴ്ച രാവിലെ 9.00 മണി മുതൽ വൈകുന്നേരം 4.00 മണി വരെ ലെക്കിടി യുണൈറ്റഡ് കൺവെൻഷൻ സെൻ്ററിൽ വെച്ച് നടക്കുന്ന കാരുണ്യ ഉത്സവത്തിൽ... കുടുംബ സംഗമം , ഗുണഭോക്തൃ സംഗമം , അഭ്യുദയകാംക്ഷി സംഗമം , പുരസ്കാര വിതരണം, സ്നേഹാദരവ്, അനുഭവ വിവരണം, കലാപരിപാടികൾ തുടങ്ങി വൈവിദ്ധ്യമാർന്ന ആഘോഷ പരിപാടികൾ ഉണ്ടായിരിക്കുന്നതാണ്.
KIMS കേരള ക്ലസ്റ്ററിന്റെ കോ ഫൗണ്ടറും ഡയറക്ടറുമായ ഫർഹാൻ യാസീൻ ഉദ്ഘാടനം ചെയ്യുന്ന പ്രസ്തുത മഹത്തായ പരിപാടിയിൽ വെച്ച് കേരളത്തിന്റെ ജീവകാരുണ്യ സാമൂഹ്യ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചവർക്കുള്ള
"ജനാർദ്ദനൻ നായർ സ്മാരക പുരസ്കാരം"
കൊപ്പം അഭയം കൃഷ്ണനും
മികച്ച സംഘടനക്കുള്ള
"കൃഷ്ണമൂർത്തിസ്വാമി സ്മാരക പുരസ്കാരം" കാസർകോട് അമ്പലത്തറ സ്നേഹവീടിനും സമർപ്പിക്കുന്ന ഈ ആഘോഷ വേളയിൽ,നന്മ നിറഞ്ഞ എല്ലാ ദയാ കുടുംബാംഗങ്ങളും ദയയുടെ അഭ്യുദയകാംക്ഷികളും ദയയുടെ ഗുണഭോക്താക്കളും കുടുംബ സമേതം ആദ്യാവസാനം പങ്കെടുത്ത്
#ദയാമൃതം... #ആദരണീയം... 2026... അവിസ്മരണീയ വിജയമാക്കി മാറ്റണമെന്ന് സ്‌നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു...🙏🏼
സ്നേഹം...
ഇ ബി രമേഷ് ഷൈനി രമേഷ്
സ്ഥാപകൻ, ദയ ചെയ്യർപേഴ്സൺ, ദയ
ശങ്കർ.ജി കോങ്ങാട്
പബ്ലിസിറ്റി കൺവീനർ
ദയാമൃതം ആദരണീയം 2026
മൊബൈൽ : 98468 12009
വൈസ് ചെയർപേഴ്സൺ, ദയ ചാരിറ്റബിൾ ട്രസ്റ്റ് See less

ഭൂമിയിൽ ചില മനുഷ്യർ പിറവിയെടുക്കുന്നത്, ദൈവത്തിന്റെ പ്രതിനിധികളായിട്ടാണ് എന്നു പറയാറുണ്ട്...🙏🏼സമൂഹത്തിലെ ആലംബഹീനരെയും നി...
10/05/2026

ഭൂമിയിൽ ചില മനുഷ്യർ പിറവിയെടുക്കുന്നത്, ദൈവത്തിന്റെ പ്രതിനിധികളായിട്ടാണ് എന്നു പറയാറുണ്ട്...🙏🏼
സമൂഹത്തിലെ ആലംബഹീനരെയും നിരാശ്രയരെയും രോഗ ദുരിതങ്ങളാൽ കഷ്ടത അനുഭവിക്കുന്നവരെയും ചേർത്തുപിടിക്കാനുള്ള ഉത്തരവാദിത്വത്തിന്റെ ശക്തിയും മനസ്സും ജന്മനാ ആർജിച്ചിട്ടുള്ളവർ...👌🏼
അങ്ങിനെ ഉള്ള ഒരാളുടെ ജന്മദിനം...
അതെ, ഇന്നാണ് ആ സുദിനം...
ദയ ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപക ചെയർമാൻ
ഇ ബി രമേഷിന്റെ ജന്മദിനം... ❤️
കഴിഞ്ഞ 11 വർഷങ്ങളിൽ അദ്ദേഹം, തന്റെ എല്ലാ കഴിവുകളും ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത ജീവകാരുണ്യത്തിന്റെ സമുന്നതമായ ഒരു പ്രസ്ഥാനം...
ദയ ചാരിറ്റബിൾ ട്രസ്റ്റ്...👍🏼
അതിനോട് ചേർന്ന് നിന്നുകൊണ്ട്, എന്തെങ്കിലുമൊക്കെ ചെയ്യാൻ കഴിഞ്ഞ നമ്മൾക്കും പുണ്യം 🤝
ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന ദയ ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപക ചെയർമാൻ ഇ ബി രമേഷിന് , എല്ലാവർക്കും വേണ്ടി ഹൃദയം നിറഞ്ഞ സ്നേഹോഷ്മളമായ പിറന്നാൾ ആശംസകൾ...🎈
സമൂഹത്തിന്റെ വേദനകളിൽ സാന്ത്വന സ്പർശനവുമായി, നിറഞ്ഞ സംതൃപ്ത മനസ്സോടെ നിരവധിപതിറ്റാണ്ടുകൾ പുണ്യങ്ങൾ ചെയ്യാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ... ❤️

പ്രിയരേ... #ദയാമൃതം 2026...   #ആദരണീയം 2026...യുണൈറ്റഡ് കൺവെൻഷൻ സെന്റർ, ലക്കിടി...17/05/2026 ഞായറാഴ്ച  9.00 am to 4.00 p...
07/05/2026

പ്രിയരേ...
#ദയാമൃതം 2026... #ആദരണീയം 2026...
യുണൈറ്റഡ് കൺവെൻഷൻ സെന്റർ, ലക്കിടി...
17/05/2026 ഞായറാഴ്ച 9.00 am to 4.00 pm
കുടുംബ സംഗമം... അഭ്യുദയകാംക്ഷി സംഗമം... ഗുണഭോക്തൃ സംഗമം... അവാർഡ് സമ്മാനം...
മെയ് 17 ന് കൃത്യസമയത്ത് എത്തിച്ചേരുക...❤️
അദ്യാവസാനം പങ്കെടുക്കുക...💚
ചരിത്ര നിമിഷങ്ങൾക്ക്
ആവേശം പകരുക... 💙

ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന ദയ കുടുംബാംഗം  ശ്രീ. ഗണേഷ് കൈലാസ് സാറിന് ഒരായിരം പിറന്നാൾ ആശംസകൾ 💐🎈✨🎉🍰🎁🎊✨🎀🎂ഗണേഷ് സാറിന് സർവ്...
07/05/2026

ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന ദയ കുടുംബാംഗം ശ്രീ. ഗണേഷ് കൈലാസ് സാറിന് ഒരായിരം പിറന്നാൾ ആശംസകൾ 💐🎈✨🎉🍰🎁🎊✨🎀🎂ഗണേഷ് സാറിന് സർവ്വശക്തന്റെ എല്ലാവിധ അനുഗ്രഹാശ്ശിസ്സുകളും എപ്പോഴും ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏

ദയയുടെ പതിനൊന്നാം വാർഷികം...❤️"ദയാമൃതം 2026"... കൃഷ്ണമൂർത്തി സ്വാമി സ്മാരക പുരസ്കാരം... .. 🙏🏼 കാസർകോട് അമ്പലത്തറ സ്നേഹവീ...
07/05/2026

ദയയുടെ പതിനൊന്നാം വാർഷികം...❤️
"ദയാമൃതം 2026"... കൃഷ്ണമൂർത്തി സ്വാമി സ്മാരക പുരസ്കാരം... .. 🙏🏼 കാസർകോട് അമ്പലത്തറ സ്നേഹവീടിന്... 🙏🏼

💐💐💐💐
06/05/2026

💐💐💐💐

02/05/2026

Address

Pathiyar Complex, Paruthippully, Palakkad
Alatur
678573

Alerts

Be the first to know and let us send you an email when Daya Charitable Trust Peringottukurissi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Daya Charitable Trust Peringottukurissi:

Share