SDTU അമ്പലപ്പുഴ ഏരിയ

SDTU അമ്പലപ്പുഴ ഏരിയ SDTU TRAID UNION

26/04/2026
കേന്ദ്രസർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ തൊഴിൽ കോഡുകൾക്കെതിരെ അഖിലേന്ത്യ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് SDTU അമ്പല...
12/02/2026

കേന്ദ്രസർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ തൊഴിൽ കോഡുകൾക്കെതിരെ അഖിലേന്ത്യ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് SDTU അമ്പലപ്പുഴ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രകടനം വണ്ടാനം പള്ളിമുക്കിൽ നിന്നും SDTU ജില്ലാ ജനറൽ സെക്രട്ടറി സഫർ മന്നാർ ജില്ലാ സെക്രട്ടറി സിയാദ് പുന്നപ്ര ഏരിയാ പ്രസിഡണ്ട് സുനീർ വണ്ടാനം ഏരിയാസെക്രട്ടറി ഷിഹാദ് എന്നിവർ നേതൃത്വം നൽകി തുടർന്ന് വളഞ്ഞുവഴിയിൽ പ്രകടനം സമാപിച്ചു ജില്ലാ ജനറൽ സെക്രട്ടറി സഫർമാർ ഏരിയ പ്രസിഡൻറ് സുനീർ വണ്ടാനം എന്നിവ അഭിവാദ്യമർപ്പിച്ചു സംസാരിച്ചു

സ്നേഹവും സമാധാനവും സന്തോഷവും നിറഞ്ഞ നല്ല നാളുകൾ വിരിയട്ടെ  പ്രതീക്ഷകളും സ്വപ്നങ്ങളും പൂവണിയട്ടെ ക്രിസ്മസ് പുതുവത്സരാശംസക...
25/12/2025

സ്നേഹവും സമാധാനവും സന്തോഷവും
നിറഞ്ഞ നല്ല നാളുകൾ വിരിയട്ടെ പ്രതീക്ഷകളും സ്വപ്നങ്ങളും പൂവണിയട്ടെ ക്രിസ്മസ് പുതുവത്സരാശംസകൾ ❣️

CITU വിൽ നിന്നും നേരിന്റെ പക്ഷത്തേക്ക് വന്ന സുനിലിന് SDTU അമ്പലപ്പുഴ ഏരിയ കമ്മറ്റിയുടെ ഒരായിരം അഭിവാദ്യങ്ങൾ ♥️💚
29/10/2025

CITU വിൽ നിന്നും നേരിന്റെ പക്ഷത്തേക്ക് വന്ന സുനിലിന് SDTU അമ്പലപ്പുഴ ഏരിയ കമ്മറ്റിയുടെ ഒരായിരം അഭിവാദ്യങ്ങൾ ♥️💚

ഇന്ന് വിവാഹിതരായ (26-10-2025) SDTU അമ്പലപ്പുഴ ഏരിയ പ്രസിഡന്റിന്റെ മകൾ സുമയ്യക്കും, വരൻ ആഷിഖിനും വിവാഹാശംസകൾ നേർന്ന് SDTU...
26/10/2025

ഇന്ന് വിവാഹിതരായ (26-10-2025) SDTU അമ്പലപ്പുഴ ഏരിയ പ്രസിഡന്റിന്റെ മകൾ സുമയ്യക്കും, വരൻ ആഷിഖിനും വിവാഹാശംസകൾ നേർന്ന് SDTU അമ്പലപ്പുഴ ഏരിയ കമ്മറ്റി മംഗളപത്രം നൽകി.....
ഇരുവർക്കും ആയുരാരോഗ്യ സൗഖ്യം നേരുന്നു ♥️💚

SDTU ആലപ്പുഴ മുൻസിപ്പൽ ഏരിയ കമ്മറ്റി.... അഭിവാദ്യങ്ങൾ ♥️💚
02/10/2025

SDTU ആലപ്പുഴ മുൻസിപ്പൽ ഏരിയ കമ്മറ്റി.... അഭിവാദ്യങ്ങൾ ♥️💚

Address

Ambalappuzha
Alappuzha
688005

Website

Alerts

Be the first to know and let us send you an email when SDTU അമ്പലപ്പുഴ ഏരിയ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category