SSF Haripad

SSF Haripad നടപ്പു രീതികളല്ല നേരിന്റെ രാഷ്ട്രീയ?

വിപ്ലവം പൊട്ടി വീണതല്ല ഹംസത്തുല്‍ ഖര്‍റാറിന്റെ കരള്‍ ചോരയും അമ്മാറുബിനു യാസിറിന്റെ ചുടു രക്തവും സുമയ്യയുടെ കണ്ണീര്‍ കരങ്ങളും ഖാലിദിബിനു വലീദിന്റെ ശൂരത്വവും ഉബൈദത്തിന്റെ നിറനോട്ടവും അലിഞ്ഞ് ചേര്‍ന്നപ്പോള്‍ പൂത്തു വിടര്‍ന്നതാണ് വിപ്ലവങ്ങള്‍. വിമലീകരിക്കപ്പട്ട മനസ്സും ഇടറാത്ത വചസ്സും വിശ്രമമില്ലാത്ത പ്രയത്നവും പോരാട്ടവും തപസ്വയാക്കിയ ധര്‍മ്മവിപ്ലവ സംഘചേതന ഇവിടം ജയിച്ചടക്കുക തന്നെയാണ്. ധര്‍മ്മേതിഹാസത്തിന്റെ ആരവം മുഴക്കിയ ഖണ്ഡങ്ങളോടെ ഉറക്കെ വിളിക്കാം ''ധാര്‍മ്മിക വിപ്ലവം സിന്ദാബാദ്''.

Address

Alappuzha
ALAPPUZHA

Alerts

Be the first to know and let us send you an email when SSF Haripad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SSF Haripad:

Share