19/06/2026
ഇബ്നു ഉമർ رَضِيَ اللهُ عَنْهُمَا യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെﷻ റസൂൽﷺ തങ്ങൾ പറഞ്ഞു: "ജമാഅത്തായി നമസ്കരിക്കുന്നത് ഒറ്റയ്ക്ക് നമസ്കരിക്കുന്നതിനേക്കാൾ ഇരുപത്തിയേഴ് ഇരട്ടി ശ്രേഷ്ഠമാണ്"
(ബുഖാരി, മുസ്‌ലിം)
📿 _*664*_