Solidarity Alappuzha

Solidarity Alappuzha Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Solidarity Alappuzha, Youth Organization, Mythri bhavan , Old Thirumala JN, Alappuzha.

22/04/2026
മാർച്ച്‌ 15 ലോക ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനം ഇസ്‌ലാമോഫോബിയ കുറ്റകൃത്യമായി പ്രഖ്യാപിക്കുക
15/03/2026

മാർച്ച്‌ 15
ലോക ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനം

ഇസ്‌ലാമോഫോബിയ
കുറ്റകൃത്യമായി പ്രഖ്യാപിക്കുക

മാർച്ച്‌ 15
ലോക ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനം

ഇസ്‌ലാമോഫോബിയ
കുറ്റകൃത്യമായി പ്രഖ്യാപിക്കുക

19/02/2026

പ്രാർത്ഥന സീരീസ്
റമദാൻ 1

ജീവിതത്തിൽ അറിവും വിഭവങ്ങളും സൽകർമ്മങ്ങളും കൂടുതൽ ലഭിക്കാൻ വേണ്ടിയുള്ള പ്രാർത്ഥന

റമദാൻ ഹദിയ '26കായംകുളത്തെ വിവിധ പള്ളികളിൽ സോളിഡാരിറ്റി കായംകുളം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റമദാൻ ഹദിയ നൽകി
19/02/2026

റമദാൻ ഹദിയ '26

കായംകുളത്തെ വിവിധ പള്ളികളിൽ സോളിഡാരിറ്റി കായംകുളം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റമദാൻ ഹദിയ നൽകി

"ഇസ്സത്താണ് ഇസ്‌ലാംവീണ്ടെടുപ്പാണ് റമദാൻ... "സോളിഡാരിറ്റി ആലപ്പുഴ ജില്ലാ കമ്മിറ്റി അമ്പലപ്പുഴ ആഞ്ഞിലിപ്പുറത്ത് സംഘടിപ്പിച...
16/02/2026

"ഇസ്സത്താണ് ഇസ്‌ലാം
വീണ്ടെടുപ്പാണ് റമദാൻ... "

സോളിഡാരിറ്റി ആലപ്പുഴ ജില്ലാ കമ്മിറ്റി അമ്പലപ്പുഴ ആഞ്ഞിലിപ്പുറത്ത് സംഘടിപ്പിച്ച 'റമദാന് സ്വാഗതം' പൊതു പ്രഭാഷണത്തിൽ
സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻ്റ് തൗഫീഖ് മമ്പാട് മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.
ജില്ലാ പ്രസിഡന്റ് യാസിർ തുണ്ടിൽ ജില്ലാ സെക്രട്ടറി ഹബീബ് റഹ്‌മാൻ ജമാഅത്തെ ഇസ്‌ലാമി അമ്പലപ്പുഴ ഏരിയ പ്രസിഡന്റ് ബിലാൽ, ബഷീർ തുണ്ടിൽ എന്നിവർ സംസാരിച്ചു...

ഏവർക്കും സ്വാഗതം
14/02/2026

ഏവർക്കും സ്വാഗതം

അഭിവാദ്യങ്ങൾ, പ്രാർഥനകൾ...
20/01/2026

അഭിവാദ്യങ്ങൾ, പ്രാർഥനകൾ...

شَابٌّ نَشَأَ فِي عِبَادَةِ اللَّهِഅഹദോന്റെ വിളികേട്ട്അർശിന്റെ തണൽ തേടി(ക്യാമ്പയിൻ 2026 ജനുവരി-ഫെബ്രുവരി)ഏരിയ സന്ദർശനങ്ങ...
07/01/2026

شَابٌّ نَشَأَ فِي عِبَادَةِ اللَّهِ
അഹദോന്റെ വിളികേട്ട്
അർശിന്റെ തണൽ തേടി
(ക്യാമ്പയിൻ 2026 ജനുവരി-ഫെബ്രുവരി)

ഏരിയ സന്ദർശനങ്ങൾ,
ഖുർആൻ മജ്ലിസ്,
യൂത്ത് മീറ്റുകൾ,
യൂത്ത് സ്ക്വാഡ്,
മെമ്പേഴ്സ് മീറ്റുകൾ
ഫജ്ർ ടീം
റമദാൻ മുന്നൊരുക്കം
പാർട്ടി സ്കൂൾ...

Address

Mythri Bhavan , Old Thirumala JN
Alappuzha
688011

Alerts

Be the first to know and let us send you an email when Solidarity Alappuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Solidarity Alappuzha:

Share