Arppana Charitable Trust

Arppana Charitable Trust A Non Profit Organisation-രക്തദാനം ജീവദാനം

സമ്പന്നരും നിർദ്ദനരും, സുഖലോലിപരും ദരിദ്രരരും, ആരോഗ്യമുള്ളവരും രോഗികളും, സംരക്ഷിക്കപെടുന്നവരും സംരക്ഷിക്കാപ്പെടാത്തവരും അങ്ങനെ ഒട്ടനവധി കാരണങ്ങൾ നില നില്ക്കുന്ന ലോകത്താണ് നമ്മൾ ജീവിക്കുന്നത് . വിധിയുടെ വിളയാട്ടം കൊണ്ടും സാഹചര്യം കൊണ്ടും ഒരുപാട് മനുഷ്യർ ഈ ഭൂമിയിൽ കഷ്ടപ്പെടുന്നു , രോഗം കൊണ്ടും പട്ടിണി കൊണ്ടും വലയുന്നു.ഇന്ന് നമ്മൾ നോക്കുമ്പോൾ അവരെ കുറിച്ച് ചിന്തിക്കുമ്പോൾ അവർ നമ്മളിൽ ഒരാളായിരിക്കാ

ം . ഇന്നലെ അവരും നാളെ നമ്മുടെ അവസ്ഥ എന്താന്ന് നമുക്ക് അറിയില്ലല്ലോ.
വിശപ്പിനും,വേദനയ്ക്കും രോഗത്തിനും ദുഖങ്ങൾക്കും ജാതിയും മതവും വർഗ്ഗവും വർണ്ണവും ഇല്ല.ആ തിരിച്ചറിവിൽ നിന്ന് ഒരുപറ്റം സാധാരണക്കാർ നല്ല ലക്‌ഷ്യം മുന്നിൽ കണ്ടു കൊണ്ട് 10 പേർക്ക് എങ്കിലും നല്ലത് ചെയ്യണം എന്നുള്ള നിറഞ്ഞ മനസോടെ, ആഗ്രഹത്തോടെ തുടങ്ങി വെച്ചതാണ് " അർപ്പണ "...ഈ നല്ല കൂട്ടായ്മയിൽ കരുത്തേകുവാൻ നിങ്ങളിലെ നന്മ നിറഞ്ഞ മനസിനെയും കരങ്ങളെയും അർപ്പണ യുടെ നന്മ നിറഞ്ഞ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നു.

'പകരത്തിനു പകരമായല്ല .... മൽസരത്തിനുമല്ല........കൂട്ടായ പ്രവർത്തനത്തിലൂടെ ലക്ഷ്യത്തിൽ എത്താനുള്ള വിശ്വാസത്തിലാണ്'

Address

Mannanchery P. O
Alappuzha
688538

Alerts

Be the first to know and let us send you an email when Arppana Charitable Trust posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Arppana Charitable Trust:

Share