World Epic organisation -weo

World Epic organisation -weo social wellbeing awareness for society,truth,health,hapiness,peace and prosperity increase for all

31/12/2025
On 8 December 2021, a Mil Mi-17V-5 transport helicopter operated by the Indian Air Force (IAF) crashed between Coimbator...
08/12/2025

On 8 December 2021, a Mil Mi-17V-5 transport helicopter operated by the Indian Air Force (IAF) crashed between Coimbatore and Wellington in the state of Tamil Nadu after taking off from Sulur Air Force Station. The helicopter was carrying 13 people, including Chief of Defence Staff General Bipin Rawat, his wife and a crew member. All on board died instantly, except Group Captain Varun Singh, who died in hospital a week later.

ആലപ്പുഴയുടെ സിന്ദൂരാരുണ വിഗ്രഹം -മുല്ലക്കലമ്മ യുടെ -സിന്ധുരം വിടവാങ്ങി ആദരാഞ്ജലികൾ
08/12/2025

ആലപ്പുഴയുടെ സിന്ദൂരാരുണ വിഗ്രഹം -മുല്ലക്കലമ്മ യുടെ -സിന്ധുരം വിടവാങ്ങി

ആദരാഞ്ജലികൾ

Jai hind
07/12/2025

Jai hind

04/12/2025

Open the door to faster, secured & efficient deliveries!
Visit: indiapost.gov.in

04/12/2025
നമ്മുടെ രാജ്യത്തു GST മഹോത്സവം നടക്കുകയാണ്. നമ്മുടെ രാജ്യം നമുക്ക് വേണ്ടി നിലപാടുകൾ സ്വീകരിക്കുമ്പോൾ നമ്മുടെ രാജ്യത്തിനു...
29/09/2025

നമ്മുടെ രാജ്യത്തു GST മഹോത്സവം നടക്കുകയാണ്. നമ്മുടെ രാജ്യം നമുക്ക് വേണ്ടി നിലപാടുകൾ സ്വീകരിക്കുമ്പോൾ നമ്മുടെ രാജ്യത്തിനുവേണ്ടി നമ്മളും വ്യക്തമായ നിലപാടുകൾ സ്വീകരിക്കേണ്ടതുണ്ട്.

നമ്മുടെ രാജ്യത്തിന്റെ ശക്തി ആഭ്യന്തരവിപണിയാണ്. അത് കൊണ്ട് തന്നെ നമ്മുടെ രാജ്യം വികസിതമാവണമെങ്കിൽ സ്വദേശി പ്രസ്ഥാനങ്ങൾ ശക്തമാവണം. അതിന് നമ്മൾ സ്വദേശി ഉത്പന്നങ്ങൾ മാത്രമേ വാങ്ങൂ എന്ന് തീരുമാനിക്കണം. അപ്പോൾ കൂടുതൽ ഉത്പാദകർ സൃഷ്ടിക്കപ്പെടും.

നവരാത്രി, ദീപാവാലി, മണ്ഡലകാലം, ക്രിസ്മസ്, പുതുവർഷം ഇങ്ങനെ ഈ ഉത്സവകാലം നമുക്ക് നമ്മുടെ രാജ്യത്തെ ശക്തിപ്പെടുത്തുന്നതിനു കൂടി പരിശ്രമിക്കാം.

World Epic organisation(ലോകഇതിഹാസസംഘടന) -നു വേണ്ടി Nethaji organizations consortium &Buddha Gandhi marg trust of INDIA

"എന്നപ്പാ ആംബുലൻസിൽ നമ്മ കൊടി ഇറുകുത്"രാഷ്ട്രീയം പരിചയമില്ലാത്തവർ പ്രത്യേകിച്ച് പ്രശസ്തർ -രാഷ്ട്രീയത്തിലെത്തിയാൽ എന്തൊക്...
28/09/2025

"എന്നപ്പാ ആംബുലൻസിൽ നമ്മ കൊടി ഇറുകുത്"

രാഷ്ട്രീയം പരിചയമില്ലാത്തവർ പ്രത്യേകിച്ച് പ്രശസ്തർ -രാഷ്ട്രീയത്തിലെത്തിയാൽ എന്തൊക്കെ സംഭവിക്കും എന്നതിന്റെ ഏറ്റവും വലിയ ഉദാ :ആണിത്. നമ്മുടെ കൂടെ നിൽക്കുന്നവരുടെ സുരക്ഷിതത്വം കൂടി ഉറപ്പു വരുത്തുന്നവനാണ് നേതാവ്. അല്ലാതെ വാചകമടി അല്ല. ഇവന് കാൽകാശിന്റെ വിവരം ഇല്ലാത്തത് കൊണ്ടാണ് അപകടസ്ഥലത്ത് നിന്നും ഉടൻ ചെന്നൈക്ക് വിട്ടത്. അവിടെ ആ അപകടസ്ഥലത്ത് അയാൾ കൂടെ നിന്നിരുന്നെങ്കിൽ കുറ്റം പറയേണ്ടതില്ലായിരുന്നു.

ഇവനൊക്കെ ഇത്തരത്തിൽ വാഹനത്തിന്റെ മുകളിൽ നിന്ന് പരിപാടി നടത്താൻ അനുവാദം നൽകുന്നത് ആരാണ്. ഇതിൽ നിന്നും തമിഴ്നാട് സർക്കാരിനു ഒഴിഞ്ഞുമാറാൻ കഴിയില്ല. പതിനായിരം പേര് പങ്കെടുക്കുന്ന പരിപാടിയിൽ ആളുകൾ കൂടുതലായി എത്തിച്ചേരുമ്പോൾ അത് മനസ്സിലാക്കാൻ സർക്കാരിന് കഴിയേണ്ടതാണ്. അതും ഉണ്ടായില്ല .

താരങ്ങളുടെ ഫാൻസ്‌ എന്ന് പറഞ്ഞു നടക്കുന്നവരെ നമുക്ക് മനസ്സിലാക്കാം. ഗർഭിണിയും ഒന്നര വയസ്സുള്ള കുഞ്ഞുങ്ങളും ഒക്കെയായി വന്നവരെ നമുക്ക് എന്ത് പറയാൻ കഴിയും.

വളരെ ഞെട്ടലോടെ മാത്രം കേട്ട വളരെ വേദനയോട് മാത്രം എഴുതാൻ കഴിയുന്ന ഒഴിവാക്കപ്പെടാൻ കഴിയുമായിരുന്ന ദുരന്തം

25/09/2025

A Buddhist festival is underway in Russia.
Buddha Jayanti falls on Vijayadashami. This year, Gandhi Jayanti also falls on that day. The festival is being held in a way that it will conclude on October 2. This is of great significance to the Buddha Gandhi Marg Trust.

As part of this, the first exhibition of sacred Buddhist relics from the National Museum of India, -
in Elista, the capital of the Republic of Kalmykia, Russia -from September 24-28, 2025 -is being organized by the Ministry of Culture of India and the International Buddhist Confederation in collaboration with other Indian institutions.

It is hoped that this event will help attract Buddhist communities from all over the world and foster spiritual and cultural exchanges.

The event is part of a broader effort to strengthen cultural and spiritual ties between India and the predominantly Buddhist region of Kalmykia.

Discussions for the initiative include establishing sister-nation relations between Kalmykia and an Indian state to enhance cooperation in tourism, education and spiritual heritage.
This is the latest in a series of Indian cultural events and collaborations in Russia, which have previously included a Festival of India and the inauguration of Europe's tallest Buddha statue.

Vedagni Arun Sooryagayathri

റഷ്യയിൽ ഒരു ബുദ്ധ മഹോത്സവം നടക്കുകയാണ്. വിജയദശമി ദിവസമാണ് ബുദ്ധ ജയന്തി. ഇക്കുറി ഗാന്ധി ജയന്തിയും അന്നാണ് എന്നൊരു പ്രത്യേ...
25/09/2025

റഷ്യയിൽ ഒരു ബുദ്ധ മഹോത്സവം നടക്കുകയാണ്.
വിജയദശമി ദിവസമാണ് ബുദ്ധ ജയന്തി. ഇക്കുറി ഗാന്ധി ജയന്തിയും അന്നാണ് എന്നൊരു പ്രത്യേകത ഉണ്ട്. ഒക്ടോബർ 02നു സമാപിക്കുന്ന വിധമാണ് ഈ ഉത്സവം നടക്കുന്നത്. ബുദ്ധ ഗാന്ധി മാർഗ് ട്രസ്റ്റ്‌ നെ സംബന്ധിച്ച് വലിയ പ്രാധാന്യം തന്നെയുള്ള കാര്യമാണിത്.

ഇതിന്റെ ഭാഗമായി ഇന്ത്യയുടെ ദേശീയ മ്യൂസിയത്തിൽ നിന്നുള്ള വിശുദ്ധ ബുദ്ധ തിരുശേഷിപ്പുകളുടെ ആദ്യ പ്രദർശനം,-
റഷ്യയിലെ കൽമീകിയ റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ എലിസ്റ്റയിൽ -2025 സെപ്റ്റംബർ 24-28 വരെ -ഇന്ത്യയുടെ സാംസ്കാരിക മന്ത്രാലയവും അന്താരാഷ്ട്ര ബുദ്ധിസ്റ്റ് കോൺഫെഡറേഷനും മറ്റ് ഇന്ത്യൻ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് സംഘടിപ്പിക്കുന്നത്

ഇത് ലോകമെമ്പാടുമുള്ള ബുദ്ധമത സമൂഹങ്ങളെ ആകർഷിക്കുന്നതിനും ആത്മീയവും സാംസ്കാരികവുമായ കൈമാറ്റം വളർത്തുന്നതിനും ഈ പരിപാടി സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇന്ത്യയും പ്രധാനമായും ബുദ്ധമത ജനസംഖ്യയുള്ള കൽമീകിയ മേഖലയും തമ്മിലുള്ള സാംസ്കാരികവും ആത്മീയവുമായ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വിശാലമായ ശ്രമത്തിന്റെ ഭാഗമാണ് ഈ പരിപാടി.

ടൂറിസം, വിദ്യാഭ്യാസം, ആത്മീയ പൈതൃകം എന്നിവയിൽ സഹകരണം വർദ്ധിപ്പിക്കുന്നതിന് കൽമീകിയയ്ക്കും ഒരു ഇന്ത്യൻ സംസ്ഥാനത്തിനും ഇടയിൽ സഹോദര-രാഷ്ട്ര ബന്ധം സ്ഥാപിക്കുന്നത് ഈ സംരംഭത്തിനായുള്ള ചർച്ചകളിൽ ഉൾപ്പെടുന്നു.
റഷ്യയിലെ ഇന്ത്യൻ സാംസ്കാരിക പരിപാടികളുടെയും സഹകരണങ്ങളുടെയും പരമ്പരയിലെ ഏറ്റവും പുതിയതാണിത്, മുമ്പ് ഒരു ഫെസ്റ്റിവൽ ഓഫ് ഇന്ത്യയും യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ ബുദ്ധ പ്രതിമയുടെ ഉദ്ഘാടനവും നടത്തപ്പെട്ടിരിന്നു .

Vedagni Arun Sooryagayathri

Address

Alappuzha

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Website

Alerts

Be the first to know and let us send you an email when World Epic organisation -weo posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share