SNDP Yogam Branch 830 Punnamada Alappuzha

SNDP Yogam Branch 830 Punnamada Alappuzha SNDP Yogam Br No 830. Nearest punnamada lake

09/09/2025
SNDP യോഗം830 -ാം നമ്പർ ശാഖായോഗത്തിൻ്റെ ആഭിമുഖ്യത്തിൽ നടന്ന SSLC, +2 Full A+ കിട്ടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും ഉന്...
08/06/2025

SNDP യോഗം830 -ാം നമ്പർ ശാഖായോഗത്തിൻ്റെ ആഭിമുഖ്യത്തിൽ നടന്ന SSLC, +2 Full A+ കിട്ടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും അമ്പലപ്പുഴ SNDP യൂണിയൻ സെക്രട്ടറി KN പ്രേമാനന്ദൻ ഉത്ഘാടനം നിർവ്വഹിക്കുകയും തുടർന്ന് +2 വിന് ഉന്നത വിജയം നേടിയ കൃഷ്ണ വേണി, ജിന് ദേവ് ' അനഘ ബൈജു. ആദിത്യൻ ട' അനുപമ അനിൽ 'SSLC ക്ക് ഉന്നത വിജയം നേടിയ ശ്രീപാർവ്വതി 'PS, മനു രാജേഷ്, ആര്യ, ശ്രീനന്ദ എന്നിവരെ അനുമോദിക്കുകയും ചെയ്തു നോട്ടുബുക്ക് വിതരണം യൂണിയൻ കൗൺസിലർ PB രാജീവ് നിർവ്വഹിച്ചു. ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സ് വിപിൻ പി വി നിർവ്വഹിച്ചു തുടർന്ന് ആശംസകൾ അർപ്പിച്ചു കൊണ്ട് യൂത്ത് മൂവ്മെൻ്റ് വിഷ്ണു സുരേന്ദ്രൻ,KS ബിജിമോൻ, അജിത വിനോഷ് , സംസാരിച്ചു തുടർന്നി യോഗത്തിന് NV വിജയൻ നന്ദി രേഖപ്പെടുത്തി

ശ്രീനാരായണ ഭജന ഗാന സമിതിയുടെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാകർമ്മം ശിവഗിരിമഠാധിപതി ശ്രീമത് അസം ഗാനന്ദ ഗിരി സ്വാമികൾ നിർവ്വഹിച്ച...
29/05/2025

ശ്രീനാരായണ ഭജന ഗാന സമിതിയുടെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാകർമ്മം ശിവഗിരിമഠാധിപതി ശ്രീമത് അസം ഗാനന്ദ ഗിരി സ്വാമികൾ നിർവ്വഹിച്ചു

ആദരിച്ചു ========കായലിൽ മുങ്ങിതാഴ്ന്ന രണ്ടു പേരെ രക്ഷപെടുത്തി തിരികെ ജീവിതത്തിലേക്കു മടക്കികൊണ്ടു വന്ന ലിനോഷിനും, ഗുരുപാ...
16/06/2024

ആദരിച്ചു
========
കായലിൽ മുങ്ങിതാഴ്ന്ന രണ്ടു പേരെ രക്ഷപെടുത്തി തിരികെ ജീവിതത്തിലേക്കു മടക്കികൊണ്ടു വന്ന ലിനോഷിനും, ഗുരുപാദം കുടുംബയുണിറ്റ്‌ കൺവീനർ കുടിയായ ശ്രീമതി. സിനിലിനോഷിനെയും പുന്നമട 830 നമ്പർ ശാഖയോഗത്തിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. ഇരുവർക്കുമുള്ള ആദരാവുകൾ അമ്പലപ്പുഴ SNDP യൂണിയൻ പ്രസിഡന്റ്‌ ശ്രീ. പി. ഹരിദാസ് നൽകി . യൂണിയൻ കൗൺസിലർ ശ്രീ. പി. ബി. രാജീവ്‌, ശാഖ പ്രസിഡന്റ്‌ പി എസ് സജീവ്, പ്രകാശൻ കേരള കൗമുദി,കെ. എസ്. ബിജിമോൻ,എം എസ് സി ബോസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. യോഗത്തിൽ കുടുംബം യുണിറ്റ് ചെയർമാൻ ശ്രീമതി. തങ്കമണി അദ്ധ്ക്ഷത വഹിച്ചു. ശാഖയോഗം സെക്രട്ടറി ശ്രീ. കെ ആർ ബൈജു സ്വാഗതവും, സിനിലിനോഷ് നന്ദിപ്രസംഗവും നടത്തി.യോഗത്തിനു അജിതവിനോഷ് നന്ദി പറഞ്ഞു

മാർച്ച് 31 -ാം തീയതി 2024 ൽ നടന്ന നറുക്കെടുപ്പ് ഫലം
04/04/2024

മാർച്ച് 31 -ാം തീയതി 2024 ൽ നടന്ന നറുക്കെടുപ്പ് ഫലം

SNDP 830 നമ്പർ ശാഖായോഗത്തിൻ്റെ സമ്മാന കൂപ്പൻ നറുക്കെടുപ്പ് 2024 മാർച്ച് 31 ന് ശാഖായോഗം അങ്കണത്തിൽ വെച്ച് ശാഖായോഗം പ്രസിഡ...
01/04/2024

SNDP 830 നമ്പർ ശാഖായോഗത്തിൻ്റെ സമ്മാന കൂപ്പൻ നറുക്കെടുപ്പ് 2024 മാർച്ച് 31 ന് ശാഖായോഗം അങ്കണത്തിൽ വെച്ച് ശാഖായോഗം പ്രസിഡൻ്റ് ആദ്യ നറുക്കെടുത്ത് ഉത്ഘാടനം നിർവഹിച്ചു. നറുക്കെടുത്ത സമ്മാനക്കൂപ്പണുകളുടെ നമ്പറുകൾ ചുവടെ ചേർക്കുന്നു സമ്മാനർഹർ ഏപ്രിൽ 14ന് മുമ്പായി കൂപ്പണുകൾ ഹാജരാക്കി സമ്മാനങ്ങൾ കൈപ്പറ്റണമെന്ന് അറിയിക്കുന്നു

Address

PUNNAMADA
Alappuzha

Telephone

+918848416392

Website

Alerts

Be the first to know and let us send you an email when SNDP Yogam Branch 830 Punnamada Alappuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share