DYFI സഖാക്കൾ രാമങ്കരി

DYFI സഖാക്കൾ രാമങ്കരി DYFI പ്രസ്ഥാനത്തെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിച്ച രാമങ്കരിയിലെ യഥാർത്ഥ വിപ്ലവകാരികൾ.

25/02/2026
AIDWA
25/02/2026

AIDWA

❤️
25/02/2026

❤️

Dyfi കാട്ടടി യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ ആയിരുന്ന സഖാക്കൾ ശ്രീകാന്തിന്റെയും, ശ്രീരാജിന്റെയും പിതാവ് നിര്യാതനായി.പ്രിയപ്പെ...
13/04/2025

Dyfi കാട്ടടി യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ ആയിരുന്ന സഖാക്കൾ ശ്രീകാന്തിന്റെയും, ശ്രീരാജിന്റെയും പിതാവ് നിര്യാതനായി.
പ്രിയപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുന്നു.
ആദരാജ്ഞലികൾ 🌹

സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ എ വി റസലിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. പാ...
21/02/2025

സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ എ വി റസലിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. പാർട്ടി ജില്ലാ സമ്മേളനം സഖാവിനെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തത് അടുത്തിടെയാണ്. സൗമ്യനായ സംഘാടകനും പ്രക്ഷോഭകാരിയുമായ റസലിന്റെ വിയോഗം കോട്ടയത്തെ പാർട്ടിക്കും ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങൾക്കും കനത്ത നഷ്ടമാണ്.

കോട്ടയം ജില്ലയിൽ ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളുടെ അടിത്തറ വിപുലപ്പെടുത്താനുള്ള നിതാന്ത ശ്രമത്തിനിടയിലാണ് റസലിന്റെ ആകസ്മിക വിയോഗം.

യുവജന രാഷ്ട്രീയത്തിലെ ശ്രദ്ധേയനായ നേതാവായിരുന്നു അദ്ദേഹം. പ്രക്ഷോഭസമരങ്ങളിലെ മുന്നണി പോരാളിയായിരുന്നു. പല തവണ പോലീസിന്റെ ക്രൂരമർദനത്തിന് ഇരയാകേണ്ടി വന്നിട്ടുണ്ട്. ജനങ്ങളിൽ വിഭാഗീയത സൃഷ്ടിക്കാൻ ശമിക്കുന്ന എല്ലാ മത വർഗ്ഗീത ശക്തികളോടും വിട്ടുവീഴ്ച്ചയില്ലാത്ത പോരാട്ടത്തിന്റെ മുൻനിരയിലായിരുന്നു റസൽ. തൊഴിലാളി രംഗത്തെ റസലിന്റെ പ്രവർത്തനം തികച്ചും അനുകരണീയമായ മാതൃകയാണ്.

അർബൻ ബാങ്കിന്റെ പ്രസിഡന്റ് എന്ന നിലയിൽ
മികച്ച സഹകാരിയായി അംഗീകാരം നേടി.
ജില്ലാ പഞ്ചായത്ത് അംഗമായി പ്രവർത്തിച്ച കാലത്ത് ജനങ്ങളുടെ ആവശ്യങ്ങളും ആകുലതകളും കണ്ടറിഞ്ഞ് ഇടപെടുന്നതിൽ ബദ്ധശ്രദ്ധ പുലർത്തി.

ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സമ്മേളനങ്ങൾ പൂർത്തികരിച്ച് സംസ്ഥാന സമ്മേളനത്തിലേക്ക് കടക്കുന്ന ഘട്ടത്തിലാണ് ഈ അപ്രതീക്ഷിത വിയോഗം. അസുഖ ബാധിതനെങ്കിലും ഉടൻ തിരിച്ച് വരാൻ കഴിയുമെന്ന പ്രതീക്ഷയായിരുന്നു റസൽ പ്രിയപ്പെട്ടവരോട് പങ്ക് വെച്ചിരുന്നത്.

ഈ വേർപാട് കോട്ടയത്തെ പാർട്ടിയെ സംബന്ധിച്ചടുത്തോളം അപരിഹാര്യമായ നഷ്ടമാണ്. അനുശോചനം രേഖപ്പെടുത്തുന്നതിനൊപ്പം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും പാർട്ടി ബന്ധുക്കളുടെയും ദുഖത്തിൽ പങ്ക് ചേരുന്നു.
അന്ത്യാഭിവാദ്യങ്ങൾ ✊
സ:പിണറായി വിജയൻ
സിപിഐഎം PB അംഗം
കേരളാ മുഖ്യമന്ത്രി.

പത്തനംതിട്ട പെരുനാട്‌ മഠത്തുംമൂഴിയില ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകന്‍ മാമ്പാറ പട്ടാളത്തറയില്‍ ജിതിന്‍ ഷാജിയെ ആര്‍.എസ്‌.എസ്‌-ബ...
17/02/2025

പത്തനംതിട്ട പെരുനാട്‌ മഠത്തുംമൂഴിയില ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകന്‍ മാമ്പാറ പട്ടാളത്തറയില്‍ ജിതിന്‍ ഷാജിയെ ആര്‍.എസ്‌.എസ്‌-ബി.ജെ.പി പ്രവര്‍ത്തകര്‍ അതിക്രൂരമായി വെട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ്‌ ശക്തമായി പ്രതിഷേധിച്ചു.

നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ആര്‍.എസ്‌.എസ്‌ നീക്കത്തിന്റെ ഭാഗമാണ്‌ കൊലപാതകം. നാടിൻ്റെ സ്വൈര്യ ജീവിതം തകര്‍ക്കാന്‍ വിവിധ തലങ്ങളില്‍ ഗൂഢാലോചന നടക്കുന്നുണ്ട്‌. ഈ അന്തരീക്ഷം തകര്‍ക്കലാണ്‌ ലക്ഷ്യം. സംഘര്‍ഷമുണ്ടാക്കാനല്ല പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാനാണ്‌ ജിതിന്‍ അവിടെയെത്തിയതെന്ന്‌ ഇതിനകം വ്യക്തമായി. ആയുധങ്ങളുമായി അവിടെയെത്തിയ ആര്‍.എസ്‌.എസ്‌ - ബി.ജെ.പി പ്രവര്‍ത്തകര്‍ ആസൂത്രികമായി നടത്തിയ കൊലപാതകമാണിത്‌. ജിതിന്റെ വയറിനും, തുടയിലും അടക്കം ആഴത്തിലുള്ള ഒട്ടേറെ മുറിവുകളുണ്ട്‌. വിരല്‍ അറ്റുപോയി. ജിതിനെ വെട്ടിയ ജിഷ്‌ണുവും മറ്റ് കൊലയാളി സംഘങ്ങളും സജീവ ആർഎസ്എസ് - ബി.ജെ.പി പ്രവര്‍ത്തകരാണ്‌. ആർഎസ്എസ് - ബിജെപി കൊലയാളി സംഘത്തിനെതിരെ മുഴുവൻ ജനാധിപത്യ വിശ്വാസികളും അണിനിരക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ്‌ അഭ്യർത്ഥിച്ചു.

ആദരാജ്ഞലികൾ 🌹
14/01/2025

ആദരാജ്ഞലികൾ 🌹

CPI(M) ആലപ്പുഴ ജില്ലാ സെക്രട്ടറിയായി സഖാവ് ആർ നാസറിനെ സമ്മേളനം വീണ്ടും തെരഞ്ഞെടുത്തു
12/01/2025

CPI(M) ആലപ്പുഴ ജില്ലാ സെക്രട്ടറിയായി സഖാവ് ആർ നാസറിനെ സമ്മേളനം വീണ്ടും തെരഞ്ഞെടുത്തു

BDJS കാർ അല്ല രാമങ്കരിയിലെ പാർട്ടി 🔥
04/12/2024

BDJS കാർ അല്ല രാമങ്കരിയിലെ പാർട്ടി 🔥

Please Share 🙏
19/11/2024

Please Share 🙏

Address

Ramankary
Alappuzha
689595

Telephone

+919497220391

Website

Alerts

Be the first to know and let us send you an email when DYFI സഖാക്കൾ രാമങ്കരി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI സഖാക്കൾ രാമങ്കരി:

Share