SMILE Foundation Kerala NGO

Directions Website

SMILE Foundation Kerala NGO Official page of SMILE Foundation.Charitable,Social, Educational & Environmental activities. NITI Ayog Regn. KL/2024/0386596(Govt. of India)

State Regn.

ADR/143/2023/IV (Govt. of Kerala) SMILE (Social Motive Innovation and Love Everyone) Foundation, Kerala. Non Governmental Organization (NGO)
Registered in Central Government (India). Area of operation : Kerala
Activities: Charitable activities, Educational programs,Healthcare activities, Social activities, Environmental prgrams..etc

29/09/2026
14/08/2026

ആലപ്പുഴ • വനിതാ വികസന കോർപ്പറേഷൻ അതിവേഗ വ്യക്തിഗത, ഗ്രൂപ്പ്, വിദ്യാഭ്യാസ വായ്പകൾ നൽകുന്നു.

നിർദ്ദിഷ്ട വരുമാനപരിധിയിലുള്ള 18 - 55 പ്രായത്തിലുള്ള തൊഴിൽരഹിതരായ വനിതകൾക്ക് 3-5 വർഷം തിരിച്ചടവ് കാലാവധിയിൽ 4-8% പലിശനിരക്കിൽ ഉദ്യോഗസ്ഥ/വസ്തു ജാമ്യത്തിലാനു വ്യക്തിഗത വായ്പ നൽകുന്നത്.

മൈക്രോഫിനാൻസ് പദ്ധതി കീഴിൽ കുടുംബശ്രീ സിഡിഎസിന് 5-7% പലിശ നിരക്കിൽ 4 കോടി രൂപ വരെ വായ്പ നൽകും. സിഡിഎസിനു കീഴിലുള്ള എസ് എച്ച് ജികൾക്ക് 19 ലക്ഷം രൂപ വരെ വായ്പ ലഭിക്കും.
നിർദ്ദിഷ്ട വരുമാനപരിധിയിലുള്ള 16 - 32 പ്രായത്തിലുള്ള വനിതകൾക്ക് 5 വർഷം തിരിച്ചടവ് കാലാവധിയിൽ 3-8% പലിശ നിരക്കിൽ ഉദ്യോഗസ്ഥ/വസ്തു ജാമ്യത്തിൽ വിദ്യാഭ്യാസ വായ്പ നൽകും.

അപേക്ഷകൾ www.mithrasoft.kswdc.org⁠ എന്ന വെബ്സൈറ്റിൽ നൽകണം.

ഫോൺ: 9496015012, 0477 2237128.

കൂടുതൽ വാർത്തകൾക്ക് Nooranad MEDIA follow ചെയ്യൂ...


04/06/2026

ഇന്ന് പുറത്തിറങ്ങിയ ധവള പത്രത്തിന്റെ ചുരുക്കം :-റിപ്പോർട്ട്

08/03/2026

വിജയിക്കണമെന്ന് അതിയായ ആഗ്രഹം മനസ്സിൽ കയറിയാൽ ഒരു ശക്തിക്കും പിന്നെ തോൽപ്പിക്കാൻ കഴിയില്ല

26/12/2025

ഒരു പഞ്ചായത്ത് മെമ്പർ വിചാരിച്ചാൽ നാട് നന്നാക്കാം....

04/12/2025

ഇന്ത്യയുടെ കരുത്തുകാട്ടി നാവികസേന

26/11/2025

രണ്ടാമത്തെ കുട്ടിയുടെ മരണം ശരിയായ രീതിയിലുള്ള രക്ഷാപ്രവർത്തനം നടക്കാത്തതിനാൽ തന്നെ

Address

SMILE Foundation
Alappuzha

Alerts

Be the first to know and let us send you an email when SMILE Foundation Kerala NGO posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share