Sharaful Islam Madrassa Old Students Association - SIM OSA

Sharaful Islam Madrassa Old Students Association - SIM OSA അലനല്ലൂർ ശറഫുൽ ഇസ്‌ലാം ഹയർ സെക്കന്ററി മദ്രസ്സയിൽ നിന്ന് പഠിച്ചിറങ്ങിയവരെ ഒരുമിച്ച് നിർത്തിക

അസ്സലാമുഅലൈക്കും,

അലനല്ലൂർ ശറഫുൽ ഇസ്‌ലാം ഹയർ സെക്കന്ററി മദ്രസ്സയിൽ നിന്ന് പഠിച്ചിറങ്ങിയവരെ ഒരുമിച്ച് നിർത്തിക്കൊണ്ട് അഹുലുസ്സുന്നത്തി വൽജമാഅയുടെ ആശയാദർശങ്ങൾക്ക് അധിഷ്ടിതമായി മദ്രസ്സയ്ക്കും സമുദായത്തിനും സമൂഹത്തിനും ഉതകുന്ന സൽപ്രവൃത്തികൾ ലക്ഷ്യമാക്കി രൂപീകരിച്ച ഒരു കൂട്ടായ്മയാണ് .

അൽഹംദുലില്ലാഹ് !

രൂപീകൃത ഉദ്ദേശങ്ങൾക്കനുസൃതമായിട്ടാണ് നമ്മുടെ കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ മുന്നോട്ടുപോയിക്

കൊണ്ടിരിക്കുന്നത്.


തികച്ചും ഒരു ഇസ്‌ലാമിക ഗ്രൂപ്പായ -യുടെ നിലനിൽപ്പിനും വിജയത്തിനും വേണ്ടി നമ്മുടെ ഈ
ചെയ്യുക, പരമാവധി ചെയ്യുക.

08/09/2024
.   റൈഞ്ച് ഫെസ്റ്റ്, alumni ഫെസ്റ്റ്, മുഅല്ലിം ഫെസ്റ്റ്  തുടങ്ങിയവയിൽ  വൻ മുന്നേറ്റമായിരുന്നു  നമ്മുടെ മദ്രസ്സ 🌸 അതിൽ വി...
05/11/2023

. റൈഞ്ച് ഫെസ്റ്റ്, alumni ഫെസ്റ്റ്, മുഅല്ലിം ഫെസ്റ്റ് തുടങ്ങിയവയിൽ വൻ മുന്നേറ്റമായിരുന്നു നമ്മുടെ മദ്രസ്സ 🌸 അതിൽ വിജയിച്ചവർക്കും പങ്കെടുത്തവർക്കുമുള്ള അനുമോദനവും ക്യാഷ് അവാർഡും സമ്മാനിച്ചു. 🌸🌸
പ്രസ്തുത പരിപാടിയിൽ മദ്രസ്സ ഉസ്താദുമാരും കമ്മിറ്റി ഭാരവാഹികളായ N.ഹംസ മാസ്റ്റർ, മൻസൂർ Tachamppatta, ഹമീദ് കല്ലായി, ഹസൈനു, യുസഫ്, യൂസഫ് കല്ലായി അംഗങ്ങളായ സഹീർ പട്ടാണിതൊടി, നാസർ കളത്തിൽ, മുഹമ്മദാലി കോൽക്കാട്ടിൽ, കബീർ Nk, ഷാജി Kv, സാലിം സിദ്ദിഖ് എന്നിവർ പങ്കെടുത്തു.

28/09/2023

പതാക ഉയർത്തൽ

28/09/2023
Meelad Supplement
28/09/2023

Meelad Supplement

28/09/2023

ജംഷീദ്

28/09/2023

കരീം

28/09/2023

വിഷ്ണു

26/09/2023



Address

Alanallur
678601

Alerts

Be the first to know and let us send you an email when Sharaful Islam Madrassa Old Students Association - SIM OSA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Sharaful Islam Madrassa Old Students Association - SIM OSA:

Share