കോൺഗ്രസ് അടൂർ മണ്ഡലം കമ്മിറ്റി

  • Home
  • India
  • Adur
  • കോൺഗ്രസ് അടൂർ മണ്ഡലം കമ്മിറ്റി

കോൺഗ്രസ് അടൂർ മണ്ഡലം കമ്മിറ്റി അടൂരിലെ കോൺഗ്രസ്‌ പ്രസ്ഥാനത്തിന്റെ സോഷ്യൽ മീഡിയ പേജ്

*പ്രതിഷേധിക്കുന്നു✊🏻*ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥി അഡ്വ. സി വി ശാന്തകുമാറിന്റെ പ്രചരണ ജാഥയുടെ പൈലറ്റ് വാഹനത്തിന് നേരെ...
28/03/2026

*പ്രതിഷേധിക്കുന്നു✊🏻*

ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥി അഡ്വ. സി വി ശാന്തകുമാറിന്റെ പ്രചരണ ജാഥയുടെ പൈലറ്റ് വാഹനത്തിന് നേരെ എൽഡിഎഫ് ഗുണ്ടകളുടെ കല്ലേറ്

ഇന്ത്യയുടെ ആദരണീയനായ പ്രതിപക്ഷ നേതാവ്, ഈ നാടിന്റെ പ്രതീക്ഷ  പ്രിയ നേതാവ് ശ്രീ. രാഹുൽ ഗാന്ധിക്ക് അടൂരിന്റെ മണ്ണിലേക്ക് സ്...
28/03/2026

ഇന്ത്യയുടെ ആദരണീയനായ പ്രതിപക്ഷ നേതാവ്, ഈ നാടിന്റെ പ്രതീക്ഷ
പ്രിയ നേതാവ് ശ്രീ. രാഹുൽ ഗാന്ധിക്ക്
അടൂരിന്റെ മണ്ണിലേക്ക്
സ്വാഗതം..

അടൂർ നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻമാർക്ക് അഭിവാദ്യങ്ങൾ 🧡🤍💚
10/01/2026

അടൂർ നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻമാർക്ക് അഭിവാദ്യങ്ങൾ 🧡🤍💚

05/12/2025

യുഡിഫ് അടൂർ നഗരസഭ പ്രകടന പത്രിക പ്രകാശനം ചെയ്തു

02/12/2025
അടൂരിന്റെ ടൂറിസം മേഖലയിൽ ഒരു മുതൽക്കൂട്ട് ആകേണ്ട 5 ഏക്കർ സ്ഥലമാണ് സാമൂഹിക വിരുദ്ധരുടെ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നത...
13/01/2025

അടൂരിന്റെ ടൂറിസം മേഖലയിൽ ഒരു മുതൽക്കൂട്ട് ആകേണ്ട 5 ഏക്കർ സ്ഥലമാണ് സാമൂഹിക വിരുദ്ധരുടെ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നത്

ജില്ലാ ഭരണകൂടത്തിനോ DTPC ക്കൊ ഒരു സാമൂഹിക ഉത്തരവാദിത്തവും ഇല്ലെന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവാണ് അനാഥമായ പുതിയകാവ് ചിറ

15 വർഷത്തെ ഭരണത്തിൽ MLA യുടെ 1200 കോടിയുടെ വികസനം എവിടെയൊക്കെയാണെന്ന് ജനങ്ങൾ വിലയിരുത്തട്ടെ

Address

Opposite Adoor Market
Adur
691523

Telephone

04734228222

Website

Alerts

Be the first to know and let us send you an email when കോൺഗ്രസ് അടൂർ മണ്ഡലം കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share