Vote for veena george

Vote for veena george Protect and encourage Agriculture , Promote farming and Protect the interest of pesents and farmers

പത്തനംതിട്ട ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥിയുടെ പ്രചരണാർത്ഥം

22/02/2026

മന്ത്രി വീണാ ജോർജിനെതിരെ കോൺഗ്രസ്സും യൂത്ത് കോൺഗ്രസ്സും നടത്തുന്ന സമരാഭാസങ്ങൾ ഇനിയും തുടരനാണ് ഭാവമെങ്കിൽ സിപിഐഎം അതിനെ ശക്തമായിതന്നെ നേരിടും.

Veena George CPIM Pathanamthitta

With KP Udayabhanu – I just got recognised as one of their top fans! 🎉
11/02/2026

With KP Udayabhanu – I just got recognised as one of their top fans! 🎉

09/02/2026

അടൂർ പ്രകാശും ആന്റോ ആന്റണിയും കോൺഗ്രസ്സും വിശ്വാസ സമൂഹത്തെയും നാടിനെയും വഞ്ചിച്ചു.

ആട്ടിൻ തോലിട്ട ചെന്നായ്ക്കളെ ജനം തിരിച്ചറിഞ്ഞു തുടങ്ങി..

08/02/2026

ശബരിമല കേസിൽ ആന്റോ ആന്റണിയും കോൺഗ്രസ്സും മറുപടി പറയണം..

28/01/2026

പോറ്റിയെ കോൺഗ്രസ്‌ കേറ്റിയതിന്റെ നാൾവഴികൾ.

27/01/2026

തിരുവല്ല നെടുംപറമ്പ് ഫിനാൻസുമായി ബന്ധപ്പെട്ട ശബരിമല തന്ത്രിയുടെയും ആന്റോ ആന്റണി എം.പിയുടെയും സാമ്പത്തിക ഇടപാടിൽ സമഗ്ര അന്വേഷണം നടത്തണം..

വസ്തുതകൾ മറനീക്കി പുറത്തുവരട്ടെ...

05/03/2025
04/03/2025

കണ്ടം വഴി ഓടിക്കുക എന്ന് കേട്ടിട്ടേ ഉള്ളു ഇപ്പൊ കണ്ടു 😆😆😆

വീണാ ജോർജ് 🔥🔥

Address

Adur

Website

Alerts

Be the first to know and let us send you an email when Vote for veena george posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share