AIYF Ezhamkulam

AIYF Ezhamkulam All India Youth Federation (AIYF) Ezhamkulam മേഖലാ കമ്മറ്റിയുടെ ഔദ്യോഗിക പേജ്..

20/08/2026
❤️
25/07/2026

❤️

വിജയഹ്ലാദത്തിൽ...
ഡൽഹി സമരപന്തലിൽ നിന്നും

23/06/2026

🔥🔥🔥

അഭിവാദ്യങ്ങൾ 🚩👏
20/06/2026

അഭിവാദ്യങ്ങൾ 🚩👏

അഭിവാദ്യങ്ങൾ 🚩
20/06/2026

അഭിവാദ്യങ്ങൾ 🚩

മെയ്‌ 3AIYF സ്ഥാപകദിനം 🚩🚩
03/05/2026

മെയ്‌ 3
AIYF സ്ഥാപകദിനം 🚩🚩

20/04/2026

പി കൃഷ്ണപിള്ളയുടെയും
പി സി ജോഷിയുടെയുമെല്ലാം ഓർമകളുള്ള
ഈ ഓഫീസിൽ നിന്നും അഞ്ച് വർഷം മുൻപ് ഈ തൊഴിലാളി വർഗ്ഗ പാർട്ടി മന്ത്രിയായി എന്നെ ചുമതലയേൽപ്പിച്ച് പറഞ്ഞ് വിട്ടശേഷം, ഇന്നു തിരിച്ചുവന്നു കയറുംമ്പോൾ നമ്മൾ ചർച്ച ചെയ്യുന്നത് എന്നെ കൂലിപ്പണിക്കാരൻ രാജനെന്നു
വിളിച്ചതിനെ കുറിച്ചാണ്......
എനിക്കതിൽ അഭിമാനമാണ്...ആർക്കും
എന്നെ മുതലാളി രാജനെന്ന് വിളിക്കേണ്ടി വന്നിട്ടില്ല....!!!
A Political statement with extreme clarity...❤️🤝

നന്മകൾ തുടരണം*********************ക്ഷേമപെൻഷനും ശമ്പളവും മുടങ്ങാതിരിക്കാൻ...ട്രഷറി പൂട്ടാതിരിക്കാൻ... നിയമന നിരോധനം ഉണ്ടാ...
08/04/2026

നന്മകൾ തുടരണം
*********************
ക്ഷേമപെൻഷനും
ശമ്പളവും മുടങ്ങാതിരിക്കാൻ...
ട്രഷറി പൂട്ടാതിരിക്കാൻ...
നിയമന നിരോധനം ഉണ്ടാവാതിരിക്കാൻ....
സർക്കാർ പള്ളിക്കൂടങ്ങൾ അടച്ചു പൂട്ടാതിരിക്കാൻ...
പാഠപുസ്തകങ്ങൾ മുടങ്ങാതിരിക്കാൻ....
ലൈഫ് പദ്ധതി നിലയ്ക്കാതിരിക്കാൻ...
പവർകട്ടും ലോഡ് ഷെഡിങ്ങും തിരിച്ചുവരാതിരിക്കാൻ...
വർഗീയ കലാപങ്ങൾ ഉണ്ടാവാതിരിക്കാൻ....
കേരളത്തിൽ ഇടതുപക്ഷം തുടരണം..
അടൂരിലും ഇടതുപക്ഷം തുടരണം
നാടിന്റെ നന്മ നിലനിൽക്കണം,
പ്രിജി കണ്ണൻ നയിക്കണം 🚩

08/04/2026

കൈപ്പത്തിക്ക് കുത്തിയാൽ എന്ത് സംഭവിക്കും..? 😅 കേരളം ഏറ്റെടുത്തു
വൈറൽ ആക്കിയ ഗാനം..
കോൺഗ്രസ് വാഗ്ദാനത്തിന്റെ നേർ ചിത്രം.

Address

Adoor, KL, India
Adur
691523

Website

Alerts

Be the first to know and let us send you an email when AIYF Ezhamkulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share