DYFI ADOOR BC

DYFI ADOOR BC പ്രസിഡന്റ്‌ :സുനിൽ സുരേന്ദ്രൻ
സെക്രട്ടറി :വിനേഷ് വി
ട്രെഷറർ :റിയാസ് റഫീഖ്
(1)

ഡിവൈഎഫ്ഐ യങ്ങ് ഇന്ത്യആഗസ്റ്റ് 15ബ്ലോക്ക് കേന്ദ്രങ്ങളിൽ
01/08/2026

ഡിവൈഎഫ്ഐ
യങ്ങ് ഇന്ത്യ
ആഗസ്റ്റ് 15
ബ്ലോക്ക് കേന്ദ്രങ്ങളിൽ

✊
01/08/2026

23/07/2026
22/07/2026

ഡൽഹിയിൽ വിദ്യാർഥികളുടെ പാർലമെന്റ് മാർച്ചിന് നേരെ പോലീസ് നടത്തിയ നരനായാട്ടിൽ പ്രതിഷേധിച്ച് DYFI അടൂർ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു ..
പ്രതിഷേധ യോഗം DYFI ജില്ലാ കമ്മിറ്റി അംഗവും ബ്ലോക്ക്‌ സെക്രട്ടറിയുമായ വിനേഷ് വി തെങ്ങമം ഉദ്ഘാടനം ചെയ്തു. DYFI ബ്ലോക്ക്‌ പ്രസിഡന്റ് സുനിൽ സുരേന്ദ്രൻ ,ട്രഷറർ റിയാസ് റഫീഖ് ,ജില്ലാ കമ്മിറ്റി അംഗം ജയകൃഷ്‌ണൻ ,ജോയിൻ സെക്രട്ടറി വിനീത്, ബ്ലോക്ക്‌ കമ്മിറ്റി അംഗങ്ങൾ രഞ്ജിത്ത്,ഹാഷിം,ദിലീപ് ,ആദിത്യൻ ,അഭിജിത്ത് ബാലൻ എന്നിവർ സംസാരിച്ചു ✊

ജൂലൈ 21വി എസ്ഓർമ്മദിനം
21/07/2026

ജൂലൈ 21
വി എസ്
ഓർമ്മദിനം

21/07/2026

DYFI,SFI,XPERIA MOBILES ADOOR സംയുക്തമായി സംഘടിപ്പിച്ച BIG SCREEN പ്രദർശനം...❤️

17/07/2026

നാടിനെ ഇരുട്ടിലാക്കുന്ന പവർ കട്ടിനെതിരെ ഡിവൈഎഫ്ഐ അടൂർ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ അടൂർ കെഎസ്ഇബി ഓഫീസിലേക്ക് നടന്ന യുവജന പ്രതിഷേധം ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം വിനേഷ് വി തെങ്ങമം ഉദ്ഘാടനം ചെയ്തു.ബ്ലോക്ക്‌ പ്രസിഡന്റ് സുനിൽ സുരേന്ദ്രൻ മഞ്ഞാലി ബ്ലോക്ക്‌ ട്രെഷറർ റിയാസ് റഫീഖ് ജില്ലാ കമ്മിറ്റി അംഗം ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു

Address

Adur

Alerts

Be the first to know and let us send you an email when DYFI ADOOR BC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share