26/12/2024
ലോകത്തിലെ ഏഴ് ഭൂഖണ്ഡങ്ങളിലെ ഏഴ് കൊടുമുടികൾ കീഴടക്കിയ "ഷെയ്ഖ് ഹസൻ ഖാൻ" എന്ന മലയാളിയുടെ സാഹസിക മുന്നേറ്റത്തെ CH സെൻ്റർ അടൂർ മെമ്മോൻ്റോ നൽകി ആദരിച്ചു.
ഇന്ത്യൻ യൂണിയൻ മുസ്ലീംലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി PK കുഞ്ഞാലികുട്ടി സാഹിബും സംസ്ഥാന ജനറൽ സെക്രട്ടറി PMA സലാം സാഹിബും ചേർന്ന് ഷെയ്ഖ് ഹസൻ ഖാന് മെമ്മോൻ്റോ സമ്മാനിച്ചു.