St.George Youth Karuvatta Adoor

St.George Youth Karuvatta Adoor Welcome To Offical page Of St.George's Youth Movement.

27/08/2026
25/08/2026

അറിയിപ്പ്
°°°°°°°°°°°°°°
26/08/2026 നാളെ തിരുവോണം ദിവസം ബുധൻ ധ്യാനം ഉണ്ടായിരിക്കുന്നതല്ല..

സെന്റ് ജോർജ്ജസ് യുവജനപ്രസ്ഥാനത്തിന്റെയും, സെന്റ്  ഡയനീഷ്യസ്  ഓർത്തഡോക്സ് ഫെലോഷിപ്പിൻ്റെയും (SDOF) സംയുക്താഭിമുഖ്യത്തിൽ ഓ...
25/08/2026

സെന്റ് ജോർജ്ജസ് യുവജനപ്രസ്ഥാനത്തിന്റെയും, സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ഫെലോഷിപ്പിൻ്റെയും (SDOF) സംയുക്താഭിമുഖ്യത്തിൽ ഓഗസ്‌റ്റ് 28 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ നടത്തപ്പെടുന്ന ഓണാഘോഷ പരിപാടിയിലേക്ക് എല്ലാ ഇടവക അംഗങ്ങളെയും സ്വാഗതം ചെയ്യുന്നു.

#ഓണം #ഓണം2k26

സെൻ്റ് മേരീസ് ഓർത്തഡോക്സ‌് ചർച്ച് കരുവാറ്റ - അടൂർ(വി. മർത്തമറിയം തീർത്ഥാടന കേന്ദ്രം)എട്ട് നോമ്പ് പെരുന്നാളും കൺവൻഷനും ✝️...
24/08/2026

സെൻ്റ് മേരീസ് ഓർത്തഡോക്സ‌് ചർച്ച് കരുവാറ്റ - അടൂർ

(വി. മർത്തമറിയം തീർത്ഥാടന കേന്ദ്രം)
എട്ട് നോമ്പ് പെരുന്നാളും കൺവൻഷനും ✝️

70 മത്  എട്ടുനോമ്പ് പെരുന്നാൾ നോട്ടീസ്   #8നോമ്പ്  #8നോമ്പ്പെരുന്നാൾ    ⛪
24/08/2026

70 മത് എട്ടുനോമ്പ് പെരുന്നാൾ നോട്ടീസ്

#8നോമ്പ് #8നോമ്പ്പെരുന്നാൾ ⛪

70മത് എട്ടു നോമ്പ് പെരുന്നാൾ 2026 സെപ്റ്റംബർ 1 മുതൽ 8 വരെ. അഭിവന്ദ്യ മെത്രാപ്പോലീത്തയുടെയും ഇടവക മെത്രാപ്പോലീത്തമാരുടെയ...
24/08/2026

70മത് എട്ടു നോമ്പ് പെരുന്നാൾ 2026 സെപ്റ്റംബർ 1 മുതൽ 8 വരെ. അഭിവന്ദ്യ മെത്രാപ്പോലീത്തയുടെയും ഇടവക മെത്രാപ്പോലീത്തമാരുടെയും പ്രധാന കാർമ്മികത്വത്തിലും , കോർ എപ്പിസ്ക്കോപ്പാമാരുടെയും വന്ദ്യ റമ്പാച്ചൻ മാരുടെയും ശ്രേഷ്ഠ വൈദീകരുടെയും സഹകാർമ്മികത്വത്തിൽ ആചരിക്കുന്നു.
എട്ട് നോമ്പാചരണത്തിൻ്റെ 70ാം വാർഷികത്തോടനുബന്ധിച്ച് അർഹരായ 7 പേർക്ക് വിവാഹ ധനസഹായ വിതരണവും നൽകുന്നു.

🌼 പൂക്കളുടെ നിറവും, ഓണത്തിന്റെ സന്തോഷവും, ഒരുമയുടെ സ്നേഹവും ചേർന്ന്…സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ഓണം.🌸✨ഏവർക്കും സമ...
23/08/2026

🌼 പൂക്കളുടെ നിറവും, ഓണത്തിന്റെ സന്തോഷവും, ഒരുമയുടെ സ്നേഹവും ചേർന്ന്…
സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ഓണം.🌸✨
ഏവർക്കും സമ്പൽ സമൃദ്ധിയുടെ ഓണാശംസകൾ..
ഇടവക യുവജനപ്രസ്ഥാന നേതൃത്വത്തിൽ ഇട്ട അത്തപ്പൂക്കളം. ❤️‍🔥

#2026ഓണം #അടൂർ #ഓണം

ഇടവകയിൽ പുതിയതായി സ്ഥാപിച്ച ഇലക്ട്രോണിക് - വഞ്ചിയുടെ ഉദ്ഘാടനം വികാരി റവ ഫാ ഷിജു ബേബി അച്ചൻ നിർവഹിച്ചു.
22/08/2026

ഇടവകയിൽ പുതിയതായി സ്ഥാപിച്ച
ഇലക്ട്രോണിക് - വഞ്ചിയുടെ ഉദ്ഘാടനം വികാരി റവ ഫാ ഷിജു ബേബി അച്ചൻ നിർവഹിച്ചു.

❤️
15/08/2026

❤️

Address

St. Mary's Orthodox Church, Holy Martha Mariyam Pilgrim Centre Karuvatta
Adoor
691523

Alerts

Be the first to know and let us send you an email when St.George Youth Karuvatta Adoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share