AFCM Clonmel

AFCM Clonmel Anointing Fire Catholic Ministry is a Catholic evangelization community

12/04/2026

Anointing Fire bible കൺവെൻഷൻ ഏപ്രിൽ 25 -ന് ഡബ്ലിനിൽ


Anointing Fire bible Convention ( MALAYALAM), ഏപ്രിൽ-25 ശനിയാഴ്ച ഡബ്ലിൻ ബ്യൂമൗണ്ടിലെ Blessed Margaret Ball ദേവാലയത്തിൽ 11 :00 am മുതൽ 3:30 pm വരെ നടത്തപ്പെടുന്നു .
ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചനിലൂടെ പരിശുദ്ധാത്മാവ് രൂപം നൽകുകയും അനേകായിരങ്ങളുടെ ജീവിതത്തിൽ വിശ്വാസവളർച്ചയ്ക്കും ദൈവിക ഇടപെടലുകൾക്കും ദൈവം വഴിയൊരുക്കിയതുമായ Anointing Fire Catholic Ministry (AFCM) ആണ് bible കൺവെൻഷൻ ഡബ്ലിനിൽ ഒരുക്കുന്നത്.
വിശുദ്ധ ബലി, ദിവ്യകാരുണ്യ ആരാധന, വിശുദ്ധ കുമ്പസാരം, വചന ശുശ്രൂഷ , സ്തുതിയാരാധന എന്നിവ ഉൾപ്പെടുന്ന കൺവെൻഷനിലേക്ക് AFCM അയർലണ്ട് ഏവരെയും സ്വാഗതം ചെയ്യുന്നു .
Venu
Blessed Margaret Ball Church,
Oakpark Ave., Whitehall, Dublin 9,
D09 K586.
Enquiries : 0874174109 , 0863408825

10/04/2026
16/03/2026

Lenten Retreat - 20th to 22nd March Led by Fr. Shyju Naduvathany (AFCM, UK)

Address

Clonmel
Tipperary

Alerts

Be the first to know and let us send you an email when AFCM Clonmel posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organisation

Send a message to AFCM Clonmel:

Share