Sligo Malayali Association MAS

Sligo Malayali Association MAS Malayali Association Sligo, dedicated to bringing together the Malayali community in Sligo.

We promote Kerala's rich heritage, celebrate cultural traditions, unity through various events, activities Join us in building a vibrant community!

04/01/2026

MAS Christmas & New year celebration 2016

17/06/2025

പ്രിയ സുഹൃത്തുക്കളെ,നമ്മുടെ അസോസിയേഷന്റെ പുതിയ കമ്മിറ്റി മെംബേർസ് നെ തിരഞ്ഞെടുത്തത് നിങ്ങളോരോരുത്തരും അറിഞ്ഞു കാണുമല്ലോ....
28/05/2025

പ്രിയ സുഹൃത്തുക്കളെ,
നമ്മുടെ അസോസിയേഷന്റെ പുതിയ കമ്മിറ്റി മെംബേർസ് നെ തിരഞ്ഞെടുത്തത് നിങ്ങളോരോരുത്തരും അറിഞ്ഞു കാണുമല്ലോ. അവരെ ഓരോരുത്തരെയും നിങ്ങൾക്ക് പരിചയപെടുത്തുവനായിട്ടാണ് ഇതിവിടെ പോസ്റ്റ്‌ ചെയ്യുന്നത്. നിങ്ങൾക്ക് എന്താവശ്യമുണ്ടേലും ഞങ്ങളിൽ ആരോട് വേണമെങ്കിലും പറയാം. ഞങ്ങളെക്കൊണ്ടാവും വിധം സഹായിക്കുന്നതാണ്.

പുതിയൊരു മാറ്റത്തിനായി നമ്മുക്കൊന്നിച്ചു കൈ കോർത്തു മുന്നോട്ടു പോകാം. നിങ്ങളോരോരുത്തരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

സ്നേഹപുർവ്വം,
ഡോണ ജോൺ
MAS PRO

മലയാളി അസോസിയേഷൻ സ്ലൈഗോ (MAS) നിങ്ങൾക്കായി ഒരുക്കുന്നു " സമ്മർ ഫോട്ടോ കോണ്ടസ്റ്റ് 2025"എല്ലാ സ്ലൈഗോ മലയാളി അസോസിയേഷൻ മെമ...
25/05/2025

മലയാളി അസോസിയേഷൻ സ്ലൈഗോ (MAS) നിങ്ങൾക്കായി ഒരുക്കുന്നു " സമ്മർ ഫോട്ടോ കോണ്ടസ്റ്റ് 2025"
എല്ലാ സ്ലൈഗോ മലയാളി അസോസിയേഷൻ മെമ്പേഴ്സിനും മത്സരത്തിൽ പങ്കെടുക്കാം വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ ഉണ്ടായിരിക്കും

📍നിബന്ധനകൾ

🌞 ക്ലാരിറ്റിയുള്ള ഫോട്ടോസ് ആയിരിക്കണം

🌞 ഒരു ഫാമിലിയുടെ ഒന്നിലധികം ഫോട്ടോ അനുവദിക്കുന്നതല്ല.

🌞 നിങ്ങളുടെ ഫോട്ടോയ്ക്ക് ലഭിക്കുന്ന ഷെയറിനും ലൈക്കിനെയും അടിസ്ഥാനപ്പെടുത്തി ആയിരിക്കും വിജയികളെ നിശ്ചയിക്കുക

🌞 ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ Mas summer photo contest എന്ന ക്യാപ്ഷൻ കൊടുക്കാൻ മറക്കരുത്

🌞 ഫസ്റ്റ്, സെക്കൻഡ് & തേർഡ് പ്രൈസ് ഉണ്ടായിരിക്കുന്നതാണ്
🎁 First price: Gift voucher (Spice India Athlone)
🎁 Second price: Cash Gift (RPN Picture Sligo)
🎁 Third Price: Gift (Refresh IT Solutions)

🌞 സമ്മാനദാനം മലയാളി അസോസിയേഷൻ സ്ലൈഗോയുടേ ഓണം പ്രോഗ്രാമിൽ വച്ച് നടത്തുന്നതായിരിക്കും

🌞 മലയാളി അസോസിയേഷൻ സ്ലൈഗോ നിശ്ചയിക്കുന്ന ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും

Address

Sligo

Alerts

Be the first to know and let us send you an email when Sligo Malayali Association MAS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share