Cork Pravasi Malayali Association

Directions

Cork Pravasi Malayali Association A Cork-based Indian community organisation fostering cultural diversity, inclusion, and social integration for a better Ireland.

✼ ഓണം വന്നോണം വന്നോണം വന്നേ..! ✼2026 ആഗസ്റ്റ് 29ന് കോർക്ക് പ്രവാസി മലയാളി അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന 'Tilex ഒന...
05/08/2026

✼ ഓണം വന്നോണം വന്നോണം വന്നേ..! ✼
2026 ആഗസ്റ്റ് 29ന് കോർക്ക് പ്രവാസി മലയാളി അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന 'Tilex ഒന്നിച്ചോണം പൊന്നോണം' ആഘോഷത്തിൻ്റെയും JC Mortgages ഒരുക്കുന്ന M50 ബാൻഡിൻ്റെയും പ്രവേശന പാസുകൾ താഴെയുള്ള link വഴി ബുക്ക് ചെയ്യാം: https://cpma.sumupstore.com/products
ഓണാഘോഷത്തോടനുബന്ധിച്ചുള്ള മത്സരയിനങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ കരസ്ഥമാക്കുവാനും പരിപാടികൾ ആസ്വദിക്കുവാനും കോർക്കിലെ എല്ലാ പ്രവാസി സുഹൃത്തുക്കളെയും ഒരിക്കൽകൂടി സ്വാഗതം ചെയ്യുന്നു.

പങ്കെടുക്കുന്നവരുടെ എണ്ണത്തിന് പരിമിതിയുള്ളതുകൊണ്ട് താത്പര്യമുള്ളവർ എത്രയും വേഗം ബുക്ക് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

ᴄᴏʀᴋ ᴘʀᴀᴠᴀꜱɪ ᴍᴀʟᴀʏᴀʟɪ ᴀꜱꜱᴏᴄɪᴀᴛɪᴏɴ
𝘛𝘰𝘨𝘦𝘵𝘩𝘦𝘳 𝘞𝘦 𝘛𝘩𝘳𝘪𝘷𝘦

02/08/2026

GRAB YOUR TICKETS NOW .

https://cpma.sumupstore.com/products
ᴄᴏʀᴋ ᴘʀᴀᴠᴀꜱɪ ᴍᴀʟᴀʏᴀʟɪ ᴀꜱꜱᴏᴄɪᴀᴛɪᴏɴ
𝘛𝘰𝘨𝘦𝘵𝘩𝘦𝘳 𝘞𝘦 𝘛𝘩𝘳𝘪𝘷𝘦

👑 ᥅ꪊꪀ ᭙ﺃꪻꫝ ꪑꪖꪜꫀꪶﺃ 👑ഓടാം.. മാവേലിയോടൊപ്പം ഓണം വരെ...നേടാം സമ്മാനങ്ങൾ കൈ നിറയെ...വിശദവിവരങ്ങൾ ലിങ്കിൽ ഉണ്ട്ᴄᴏʀᴋ ᴘʀᴀᴠᴀꜱɪ ᴍᴀ...
10/07/2026

👑 ᥅ꪊꪀ ᭙ﺃꪻꫝ ꪑꪖꪜꫀꪶﺃ 👑
ഓടാം.. മാവേലിയോടൊപ്പം ഓണം വരെ...
നേടാം സമ്മാനങ്ങൾ കൈ നിറയെ...

വിശദവിവരങ്ങൾ ലിങ്കിൽ ഉണ്ട്

ᴄᴏʀᴋ ᴘʀᴀᴠᴀꜱɪ ᴍᴀʟᴀʏᴀʟɪ ᴀꜱꜱᴏᴄɪᴀᴛɪᴏɴ
𝘛𝘰𝘨𝘦𝘵𝘩𝘦𝘳 𝘞𝘦 𝘛𝘩𝘳𝘪𝘷𝘦

✼ഓണം വന്നോണം വന്നോണം വന്നേ..! ✼പ്രിയ സുഹൃത്തുക്കളേ,കോർക്ക് പ്രവാസി മലയാളി അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ  *'Tilex ഒന്നിച്ചോണ...
08/07/2026

✼ഓണം വന്നോണം വന്നോണം വന്നേ..! ✼
പ്രിയ സുഹൃത്തുക്കളേ,
കോർക്ക് പ്രവാസി മലയാളി അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ *'Tilex ഒന്നിച്ചോണം പൊന്നോണം'* 2026 ആഗസ്റ്റ് 29ന് Riverstick കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടത്തപ്പെടുന്ന വിവരം ഏവരെയും സസന്തോഷം അറിയിക്കുന്നു. 'റൺ വിത്ത് മാവേലി', പായസമേള, അത്തപ്പൂക്കളമൽസരം, സൗഹൃദ വടംവലി, കുട്ടികളുടെ ഓണക്കളികൾ, ഓണസദ്യ, മാവേലിയെ വരവേൽക്കൽ, വഞ്ചിപ്പാട്ട്, കലാപരിപാടികൾ, മ്യൂസിക് ബാൻഡ് എന്നിങ്ങനെ വിപുലമായ പരിപാടികൾ ആണ് ഒരുക്കിയിരിക്കുന്നത്.

ജൂലൈ 10ആം തീയതി ഫ്ലാഗ് ഓഫ് ചെയ്യുന്ന 'റൺ വിത്ത് മാവേലി' എന്ന 50 ദിവസം നീളുന്ന ഓട്ടം/നടത്തം ചലഞ്ച് ഈ വർഷത്തെ പുതുമയാർന്ന പരിപാടിയാണ്. ഓണാഘോഷങ്ങൾക്ക് മുന്നോടിയായി നടക്കുന്ന ഈ കായിക മത്സരത്തിൽ പങ്കെടുക്കാൻ മൊബൈൽ ആപ്പ് വഴി എല്ലാവർക്കും ചേരാവുന്നതാണ്. 'Run with Maveli' മത്സരത്തിൽ വിജയികളാകുന്നവർക്ക് ഓണാഘോഷ പരിപാടിയിൽ വച്ച് സമ്മാനങ്ങൾ വിതരണം ചെയ്യുന്നതായിരിക്കും.

മുൻവർഷങ്ങളിലേതുപോലെ പ്രവാസിസുഹൃത്തുകളുടെ പാചകമത്സരമായ പായസമേള ഈ വർഷം ആഗസ്റ്റ് 15ന് നടത്തപ്പെടുന്നു. ആകർഷകമായ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.

പ്രധാനആഘോഷദിവസമായ ആഗസ്റ്റ് 29നു രാവിലെ അത്തപ്പൂക്കള മത്സരം ആരംഭിക്കും. തുടർന്ന് കുട്ടികളുടെ ഓണക്കളികളും മുതിർന്നവരുടെ സൗഹൃദ വടംവലിയും ഉണ്ടായിരിക്കും. ഉച്ചക്ക് ഇന്ത്യൻ സ്പൈസ് കിച്ചൻ ഒരുക്കുന്ന വിഭവസമൃദ്ധായ ഓണസദ്യ ഉണ്ടായിരിക്കുന്നതാണ്. മാവേലിയെ വരവേൽക്കൽ, വഞ്ചിപ്പാട്ട് എന്നിവയെത്തുടർന്ന് കോർക്കിലെ പ്രതിഭകൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ അരങ്ങേറും. വൈകുന്നേരത്തോടെ *JC Mortgages - M50* ബാൻഡ് അവതരിപ്പിക്കുന്ന ഗംഭീരമായ മ്യൂസിക് നൈറ്റും ഉണ്ടായിരിക്കുന്നതാണ്.

ഓണാഘോഷത്തോടനുബന്ധിച്ചുള്ള മത്സരയിനങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ കരസ്ഥമാക്കുവാനും പരിപാടികൾ ആസ്വദിക്കുവാനും കോർക്കിലെ എല്ലാ പ്രവാസി സുഹൃത്തുക്കളെയും ഒരിക്കൽകൂടി സ്വാഗതം ചെയ്യുന്നു. ഓണാഘോഷങ്ങളുടെ പ്രവേശന ടിക്കറ്റുകൾ ഇപ്പൊൾ മുതൽ ഓൺലൈനിൽ ലഭ്യമാണ്. കമൻ്റിൽ ലിങ്ക് ലഭ്യമാണ്.

പങ്കെടുക്കാവുന്നവരുടെ എണ്ണത്തിന് പരിമിതിയുള്ളതുകൊണ്ട് താത്പര്യമുള്ളവർ എത്രയും പെട്ടന്ന് ബുക്ക് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.
ഓരോ മത്സരങ്ങളുടെയും നിബന്ധനകൾ പിന്നാലെ അറിയിക്കുന്നതായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് കോർക്ക് പ്രവാസിയെ ബന്ധപ്പെടുക: 087 482 7897.

ᴄᴏʀᴋ ᴘʀᴀᴠᴀꜱɪ ᴍᴀʟᴀʏᴀʟɪ ᴀꜱꜱᴏᴄɪᴀᴛɪᴏɴ
𝘛𝘰𝘨𝘦𝘵𝘩𝘦𝘳 𝘞𝘦 𝘛𝘩𝘳𝘪𝘷𝘦

Few snaps from One day trip 2026 to Dingle/Killarney
05/07/2026

Few snaps from One day trip 2026 to Dingle/Killarney

26/06/2026
𝗖𝗼𝗿𝗸 𝗣𝗿𝗮𝘃𝗮𝘀𝗶 𝗠𝗮𝗹𝗮𝘆𝗮𝗹𝗶 𝗔𝘀𝘀𝗼𝗰𝗶𝗮𝘁𝗶𝗼𝗻 𝗛𝗼𝘀𝘁𝘀 "𝗛𝘂𝗺𝗮𝗻𝗶𝘁𝘆 𝗕𝗲𝘆𝗼𝗻𝗱 𝗕𝗼𝘂𝗻𝗱𝗮𝗿𝗶𝗲𝘀" 𝗠𝗲𝗺𝗼𝗿𝗶𝗮𝗹 𝗘𝘃𝗲𝗻𝘁 𝗮𝘁 𝗖𝗼𝗿𝗸 𝗨𝗻𝗶𝘃𝗲𝗿𝘀𝗶𝘁𝘆 𝗛𝗼𝘀𝗽𝗶𝘁𝗮𝗹 𝗖𝗼𝗿𝗸, 𝗜𝗿...
25/06/2026

𝗖𝗼𝗿𝗸 𝗣𝗿𝗮𝘃𝗮𝘀𝗶 𝗠𝗮𝗹𝗮𝘆𝗮𝗹𝗶 𝗔𝘀𝘀𝗼𝗰𝗶𝗮𝘁𝗶𝗼𝗻 𝗛𝗼𝘀𝘁𝘀 "𝗛𝘂𝗺𝗮𝗻𝗶𝘁𝘆 𝗕𝗲𝘆𝗼𝗻𝗱 𝗕𝗼𝘂𝗻𝗱𝗮𝗿𝗶𝗲𝘀" 𝗠𝗲𝗺𝗼𝗿𝗶𝗮𝗹 𝗘𝘃𝗲𝗻𝘁 𝗮𝘁 𝗖𝗼𝗿𝗸 𝗨𝗻𝗶𝘃𝗲𝗿𝘀𝗶𝘁𝘆 𝗛𝗼𝘀𝗽𝗶𝘁𝗮𝗹 𝗖𝗼𝗿𝗸, 𝗜𝗿𝗲𝗹𝗮𝗻𝗱 – 𝟮𝟯 𝗝𝘂𝗻𝗲 𝟮𝟬𝟮𝟲

The Cork Pravasi Malayali Association, a leading Indian community organisation, hosted a poignant memorial and remembrance event, Humanity Beyond Boundaries, on 23 June 2026 at 5:00 p.m. in the Main Auditorium of Cork University Hospital (CUH). The event brought together healthcare professionals, public representatives, diplomats, community leaders, and family members to honour the memory of those who lost their lives in a tragedy that deeply impacted both Ireland and India.
The event was honoured by the presence of several distinguished dignitaries who addressed the gathering, including:
· Deputy Lord Mayor of Cork, Cllr. Tony Fitzgerald
· His Excellency Mr. Manish Gupta, Ambassador of India to Ireland
· Ms. Jackie Ellis, Representative of the Embassy of Canada
· Deputy County Mayor, Cllr. Michael Looney
· Mr. Andy Philips, Regional Executive Officer HSE South West

Deputy Lord Mayor Cllr. Tony Fitzgerald recalled his personal experience of the tragedy, having worked at the hospital at the time. The speakers highlighted the importance of international friendship, community resilience, and the collective commitment to remembrance and learning from the past.

A particularly moving segment of the programme featured personal reflections from individuals directly involved in the response to and aftermath of the tragedy. Speakers included:
· Dr. Michael Molloy, Former Physician, Emergency Department
· Mr. Dan Collins, Mortician
· Mr. Tony Dawson, Bord Fáilte (Irish Tourist Board)
· Ms. Sheila Wall, Former Assistant Director of Nursing, Emergency Department
· Mr. Kevin O'Connor, Undertaker

Their heartfelt recollections transported attendees back to 1985, offering a powerful reminder of the compassion and dedication shown during that difficult time.
Participants also viewed a special video message from Mr. Finbarr Archer, caretaker of two victims’ graves in Blackrock Cemetery, whose longstanding dedication has become a symbol of remembrance and compassion.

Representing the families of the victims, Mr. Sanjay Lazar delivered an emotional address, expressing heartfelt gratitude for the continued support, compassion, and remembrance shown by the Irish community over the years. He also shared his vision of establishing a museum in Ahakista as a lasting symbol of humanity and remembrance. The proposed museum would preserve and display artefacts related to the tragedy, while documenting the experiences of the victims' families and the many individuals involved in the rescue, recovery, and support operations, ensuring that their stories continue to educate and inspire future generations.

A significant highlight of the event was the presentation of a commemorative memento to Cork University Hospital by His Excellency Mr. Manish Gupta, recognising the exceptional care, professionalism, and humanity demonstrated by CUH staff during a challenging period. Mr. Damian McGovern Chief Operating Officer, CUH and Ms. Helen Cahalane, Director of Nursing, CUH have received the memento for Cork University Hospital.

The programme concluded with a heartfelt vote of thanks delivered by Mr. Binu Thomas, Secretary of Cork Pravasi Malayali Association. In his remarks, he expressed the profound gratitude of the Indian community in Ireland for the exceptional care, compassion, and professionalism demonstrated by Cork Regional Hospital and its staff in the aftermath of the 1985 Air India tragedy. He also acknowledged the contributions of all speakers, dignitaries, the families of the victims, volunteers, and attendees whose participation helped make the event a meaningful and memorable tribute to those who lost their lives, while celebrating the enduring bonds of friendship between Ireland and India.

കനിഷ്ക വിമാനദുരന്തത്തിന് ഇന്ന് 41 വയസ്സ്; എരിഞ്ഞുതീരാത്ത കാരുണ്യമായി ഫിൻബർ ആർച്ചർ | Mathrubhumi News For more details se...
23/06/2026

കനിഷ്ക വിമാനദുരന്തത്തിന് ഇന്ന് 41 വയസ്സ്; എരിഞ്ഞുതീരാത്ത കാരുണ്യമായി ഫിൻബർ ആർച്ചർ | Mathrubhumi News
For more details see the link in the comment box

Address

Cork
T21 AND T23

Website

Alerts

Be the first to know and let us send you an email when Cork Pravasi Malayali Association posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share